ചെറുപ്പത്തിൽ തന്നെ ഞാൻ വീട് വിട്ടിറങ്ങി, സന്യാസിയെപ്പോലെ അലഞ്ഞുനടന്നു; പണമില്ലെങ്കിലും ഒഴിഞ്ഞ വയറുമായി എനിക്ക് ഉറങ്ങേണ്ടി വന്നിട്ടില്ല: പ്രധാനമന്ത്രി
കൊൽക്കത്ത: എൻഡിഎ വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്നതിനാൽ ഇൻഡി സഖ്യത്തിലെ നേതാക്കാന്മാരെല്ലാം പിരിമുറുക്കത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവർ തന്റെ കുടുംബത്തെ കുറിച്ചാണ് ചോദിക്കുന്നത്. തന്റെ കുടുംബമെന്നാൽ ഭാരതത്തിലെ 140 ...