തോൽക്കുമ്പോൾ കുറ്റം ഇവിഎമ്മിന്; ഡിസംബർ 3ന് പ്രതിനിധി സംഘം ഹാജരാകണം; കോൺ​ഗ്രസിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തോൽക്കുമ്പോൾ കുറ്റം ഇവിഎമ്മിന്; ഡിസംബർ 3ന് പ്രതിനിധി സംഘം ഹാജരാകണം; കോൺ​ഗ്രസിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 03:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പരാജയപ്പെട്ടാൽ തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് മെഷിനെയും പഴിചാരുന്നത് കോൺ​ഗ്രസിന്റെ പതിവ് പരിപാടിയാണ്. മഹാരാഷ്‌ട്രയിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ അതേ നമ്പറുമായി കോൺ​ഗ്രസ് അടങ്ങുന്ന മഹാ അ​ഘാഡി രംഗത്തെത്തി. തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഡിസംബർ 3 ന് കോൺ​​ഗ്രസ് പ്രതിനിധികളെ ക്ഷണിച്ചിരിക്കുകയാണ് കമ്മീഷൻ. കോൺഗ്രസിന്റെ എല്ലാ ആശങ്കകളും അവലോകനം ചെയ്യുമെന്നും ശേഷം രേഖാമൂലം മറുപടി നൽകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

എല്ലാ ഘട്ടത്തിലും സ്ഥാനാർത്ഥികളുടെയോ അവരുടെ ഏജൻ്റുമാരുടെയോ പങ്കാളിത്തം ഉറപ്പ് വരുത്തി തികച്ചും സുതാര്യമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. വോട്ടേഴ്സ് ലിസ്റ്റ് പുതുക്കുന്നതും രാഷ്‌ട്രീയ പാർട്ടികളുടെ പങ്കാളിത്തത്തോടെയാണ്. പോളിംഗ് ഡാറ്റയിൽ പൊരുത്തക്കേടില്ലെന്ന് പോളിംഗ് സ്റ്റേഷൻ തിരിച്ച് തന്നെ എല്ലാം സ്ഥാനാർത്ഥികൾക്കും പരിശോധിക്കാവുന്നതുമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

മഹാ അഘാഡിയിലെ മറ്റ് കക്ഷികളും അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ മുഖം രക്ഷിക്കാനുള്ള തിരക്കിലാണ്. രാഷ്‌ട്രീയ ജീവിതത്തിലെ വൻ തിരിച്ചടിക്ക് പിന്നാലെ ഇവിഎമ്മിനെ കുറ്റം പറഞ്ഞ് എത്തിയ ശരത് പവാറിനെ ബിജെപി കണക്കിന് കളിയാക്കി. 2014 ലും 2017 ലും മകൾ സുപ്രിയ സുലെ വിജയിച്ചപ്പോൾ ശരദ് പവാർ ഇവിഎമ്മിനെ അഭിനന്ദിച്ചയാളാണ് പവാറെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.

മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ, ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി 288 സീറ്റിൽ 230 സീറ്റുകൾ നേടി, ബി.ജെ.പി 132, ശിവസേന 57, എൻ.സി.പി 41 എന്നിങ്ങനെ നേടിയത്. മഹാ അഘാഡിക്ക് 46 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. കോൺഗ്രസ് കിട്ടിയത് 16 സിറ്റ് മാത്രം.

Tags: ElectionCongressECI
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies