‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡൽഹി: വോട്ടർപട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയായ (SIR) നടപടിക്കിടെ ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാർ ‘ഫോം 6’ നിയമവിരുദ്ധമായി മാറ്റിയെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുലിൻറെ ...













