വാ‍ർഷികാഘോഷത്തിന് അതിഥികളുടെ സമ്മാനം! ബാഴ്സയ്ക്ക് ഞെട്ടിപ്പിക്കുന്ന തോൽവി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports

വാ‍ർഷികാഘോഷത്തിന് അതിഥികളുടെ സമ്മാനം! ബാഴ്സയ്‌ക്ക് ഞെട്ടിപ്പിക്കുന്ന തോൽവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 10:00 pm IST
FacebookTwitterWhatsAppTelegram

​ഹോം ​ഗ്രൗണ്ടിൽ ബാഴ്സലണോയ്‌ക്ക് ഞെട്ടിപ്പിക്കുന്ന തോൽവി. ലാസ് പാൽമാസ് ഒന്നിനെതിരെ രണ്ടു​ഗോളുകൾക്കാണ് സ്പാനിഷ് വമ്പന്മാരെ അട്ടിമറിച്ചത്. ബാഴ്സലോണയുടെ 125-ാം വാർഷികാഘോഷം പുരോ​ഗമിക്കുന്നതിനിടെയാണ് വമ്പൻ പരാജയം . മത്സരത്തിലാകെ ആധിപത്യം പുലർത്തിയതും 30-ലേറെ ഷോട്ടുകൾ ഉതിർത്തതും ബാഴ്സയായിരുന്നു. എന്നാൽ തുച്ഛമായ അവസരങ്ങൾ ലാസ് പാൽമാസ് ​ഗോളാക്കി മാറ്റുകയായിരുന്നു.

34 പോയിന്റുമായി തലപ്പത്തുണ്ടെങ്കിലും ബാഴ്സയ്‌ക്ക് വെല്ലുവിളിയായി റയൽ പിന്നാലെയുണ്ട്. നാലുപോയിൻ്റ് മാത്രമാണ് വ്യത്യാസം. അവർക്ക് ഇനി രണ്ടു മത്സരങ്ങളും ബാക്കിയുണ്ട്. ഉ​ഗ്രൻ ജയത്തോടെ ലാസ് പാൽമാസ് 15 പോയിന്റുമായി 14-ാം സ്ഥാനത്തേക്ക് കയറി. രണ്ടാം പകുതിയുടെ തുടക്കത്തിൽ സാൻഡ്രോയാണ് സന്ദർശകരെ മുന്നിലെത്തിച്ചത്.

49-ാം മിനിട്ടിലായിരുന്നു ബാഴ്സയുടെ വല കുലുങ്ങിയത്. സമനില പിടിക്കാൻ തുടരെ ആക്രമണം അഴിച്ചുവിട്ട കറ്റാലന്മാർക്ക് 61-ാം മിനിട്ടിലാണ് ഫലം ലഭിച്ചത്. റാഫിഞ്ഞയിലൂടെയാണ് ആതിഥേയർ സമനില പിടിച്ചത്. എന്നാൽ 67-ാം മിനിട്ടിൽ ബാഴ്സയുടെ ചങ്കിൽ വെടിപെട്ടിച്ച് ഫാബിയോ സിൽവ സന്ദ​ർശകർക്ക് വിജയ ഗോൾ സമ്മാനിച്ചു. ലാലി​ഗയിൽ തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ബാഴ്സ ജയമില്ലാതെ പോകുന്നത്.

Gesta histórica de la UD Las Palmas al derrotar 1-2 al Barcelona, felicitándole así por su 125° aniversario.

Los goles de Sandro y Fabio Silva alejan a los canarios del descenso y dejan al Real Madrid a 4 puntos del Barça con dos partidos menos que éste.pic.twitter.com/X8I0HwD1tU

— Helena 🇮🇨 (@HdeHelena_RM) November 30, 2024

Tags: Las Palmas125thbarcaanniversaryClublosssuffer
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies