IOC പ്ലാന്റിൽ സിഐടിയു ഗുണ്ടാരാജ്; ടാങ്കർ ലോറി ഡ്രൈവർമാരായ അച്ഛനും മകൾക്കും തൊഴിൽ വിലക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

IOC പ്ലാന്റിൽ സിഐടിയു ഗുണ്ടാരാജ്; ടാങ്കർ ലോറി ഡ്രൈവർമാരായ അച്ഛനും മകൾക്കും തൊഴിൽ വിലക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 01:15 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: അമ്പലമുകള്‍ ഐ.ഒസി പ്ലാന്റില്‍ തൊഴില്‍ വിലക്കുമായി സിഐടിയു നേതാക്കള്‍. 24 വര്‍ഷമായി ഇവിടെ തൊഴില്‍ ചെയ്യുന്ന ടാങ്കര്‍ ലോറി ഡ്രൈവറിനും മകള്‍ക്കുമാണ് സി.ഐടിയു വിലക്ക് ഏര്‍പ്പെടുത്തിയത്. ഐ.ഒസി. ബി.പി.സിഎല്‍ പ്ലാന്റുകളിൽ സി.ഐ.ടിയുവിന് കപ്പം കൊടുക്കാതെ തൊഴില്‍ ചെയ്യാനാകാത്ത സ്ഥിതിയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. . പ്രശ്‌നത്തില്‍ ഇടപെട്ട് ബിഎംഎസ് യൂണിയന്‍ പരാതി നൽകിയിരുന്നു. എന്നാൽ നല്‍കിയ പരാതി പിന്‍വലിക്കും വരെ വിലക്ക് തുടരുമെന്നാണ് ഭീഷണി.

ടാങ്കർ ലോറി ഡ്രൈവർമാരായ അനന്തകൃഷ്‌ണനെയും മകൾ ലക്ഷ്മിയെയുമാണ് ഇന്ധന നീക്കത്തിനിടെ അകാരണമായി സിഐടിയു തടഞ്ഞത്. സിഐടിയു നേതാവായ ഹരികുമാർ ഇന്ധനം നിറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട രേഖകൾ ബലമായി പിടിച്ചെടുത്തുവെന്ന് ലക്ഷ്മി പറയുന്നു. താൻ ബിഎംഎസ് പ്രവർത്തകനായതാണ് സിഐടിയു നേതാക്കളെ പ്രകോപിപ്പിച്ചതെന്നാണ് അനന്തകൃഷ്‌ണൻ പറയുന്നത്. കൊച്ചിൻ റിഫൈനറിയിലെ ബിപിസിഎൽ, ഐഒസി പ്ലാന്റുകളിൽ സിഐടിയുവിന്റെ ഗുണ്ടാ രാജാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

യൂണിയൻ അംഗങ്ങൾ അല്ലാത്തവർ ആർക്കും തൊഴിൽ ചെയ്യാനാകാത്ത സ്ഥിതിയാണുള്ളത്. സിഐടിയു നേതാവ് ഹരികുമാറിനെതിരെ ബിഎംഎസ് അമ്പലമുകൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതാണ് പിൻവലിക്കണമെന്ന് ഭീഷണിപ്പെടുത്തുന്നത്. ഐഒസി അടക്കമുള്ള പ്ലാന്റുകളിൽ ഇന്ധനനീക്കത്തിന് വാഹന കരാർ എടുത്തവർക്ക് ഇഷ്ടമുള്ള തൊഴിലാളികളെ ഡ്രൈവറായി നിയോഗിക്കാമെന്നിരിക്കെയാണ് സിഐടിയുവിന്റെ അനധികൃത വിലക്ക്.

Tags: BMScitubanBPCLIOC PlantKochi RefineryTanker Lorry drivers
Share
Tweet
SendShare

More News from this section

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies