ജീരകമോ പെരുംജീരകമോ? പൊണ്ണത്തടിയെ ഓടിക്കാൻ ബെസ്റ്റേത്? അറിയാം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ജീരകമോ പെരുംജീരകമോ? പൊണ്ണത്തടിയെ ഓടിക്കാൻ ബെസ്റ്റേത്? അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 02:06 pm IST
FacebookTwitterWhatsAppTelegram

ശരീരഭാരം കുറയ്‌ക്കാനായി പലവിധ ശ്രമങ്ങളാണ് നടത്തുന്നത്. വ്യായമത്തിനും ഡയറ്റിനുമൊപ്പം ചില ചായകളും അമിത വണ്ണവും കുടവയറുമൊക്കെ കുറയ്‌ക്കാനായി കുടിക്കാറുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് ജീരകവും പെരുംജീരകവും. ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നവയുടെ പട്ടികയിൽ കയറി കൂടിയ ഇവയിൽ മികച്ചത് ഏതാണെന്ന് അറിയാമോ?

അസിഡിറ്റി, എരിച്ചിൽ, ദനഹക്കേട് തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്. ശരീരഭാരം കുറയ്‌ക്കുന്നതിലും ജീരകത്തിന്റെ പങ്ക് ചെറുതല്ല. എട്ട് ആഴ്ച കൊണ്ട് ശരീരഭാരം നിയന്ത്രിക്കാനാകുമെന്ന് പഠനങ്ങൾ പറയുന്നത്. മൂന്ന് മാസത്തേക്ക് ദിവസവും മൂന്ന് ​ഗ്രാം ജീരകപ്പൊടി തൈരിൽ ചേർത്ത് കഴിച്ചാൽ അരക്കെട്ടിലെയും ശരീരത്തിലെയും കൊഴുപ്പ് കുറയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാത്രിയിൽ ജീരകം വെള്ളത്തിൽ കുതിർത്തി രാവിലെ ഈ വെള്ളം മഞ്ഞ നിറം ആകുന്നത് വരെ തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണ്.

പെരുംജീരകം ഇട്ട വെള്ളം കുടിക്കുന്നതും ശരീരത്തിന് ​ഗുണം ചെയ്യും. ഡൈയൂററ്റിക് ​ഗുണങ്ങളുള്ളതാണ് പെരുംജീരകം. ഇതിലടങ്ങിയിട്ടുള്ള നാരുകൾ വയർ നിറഞ്ഞതായി തേന്നിക്കുകയും വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ചെറുചൂടുവെള്ളത്തിൽ പെരുംജീരകം പൊടിച്ചതോ സത്തോ വെറും വയറ്റിൽ കഴിക്കാം. നെഞ്ചെരിച്ചിൽ, വയറിളക്കം, വയറിളക്കം, മലബന്ധം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്‌ക്കും ഇത് നല്ലതാണ്.

ഏത് ജീരകമാണ് നല്ലത്?

നല്ല ജീരകം എന്നറിയപ്പെടുന്ന ജീരകമാണ് ശരീരഭാരം നിയന്ത്രിക്കാൻ നല്ലതെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. ശരീരത്തിലെ കൊഴുപ്പിനെ എരിയിച്ച് കളയുന്ന തെർമോജനിക് ദ​ഗുണങ്ങൾ, ശരീരത്തിലെ വിഷവസ്തുക്കളെ ശുദ്ധീകരിക്കുന്ന തൈമോക്വിനോൺ എന്ന ഘടകവും ജീരകത്തിൽ അടങ്ങിയിരിക്കുന്നു. സമയം കളയാതെ ജീരകം ഇട്ട് വെള്ളം കുടിച്ചോളൂ..

Tags: CumminBest for weight lossfennel
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies