ചൈനയുടെ ആക്രമണ മനോഭാവമാണ് എല്ലാത്തിനും തുടക്കമിട്ടത്; ഇത് പ്രതിരോധിക്കാനാണ് ഇന്ത്യ സേനയെ വിന്യസിച്ചത്.... ലോക്സഭയിൽ വിദേശകാര്യമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയുടെ ആക്രമണ മനോഭാവമാണ് എല്ലാത്തിനും തുടക്കമിട്ടത്; ഇത് പ്രതിരോധിക്കാനാണ് ഇന്ത്യ സേനയെ വിന്യസിച്ചത്…. ലോക്സഭയിൽ വിദേശകാര്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 03:37 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തിയിലെ വിജയകരമായ സേനാ പിന്മാറ്റം സംബന്ധിച്ചുള്ള വിശദാംശങ്ങൾ ലോക്സഭയെ അറിയിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇരു രാജ്യങ്ങളും തുടർച്ചയായി നടത്തിയ ചർച്ചയുടെ ഫലമാണ് സേന പിൻമാറ്റമെന്ന് അദ്ദേഹം പറഞ്ഞു. 2020ൽ ചൈന നടത്തിയ സേന വിന്യാസമാണ് സംഘർഷത്തിന് വഴിവെച്ചത്. ഇത് പ്രതിരോധിക്കാനാണ് ഇന്ത്യ സേനയെ വിന്യസിച്ചത്. ചൈനയുമായ മികച്ച നയതന്ത്ര ബന്ധം തുടരാൻ ആഗ്രഹിക്കുന്നുവെന്നും അതിർത്തിയിൽ തൽസ്ഥിതി തുടരാൻ ഇരു രാജ്യങ്ങളും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2020 ജൂണിൽ ഗാൽവാൻ താഴ്വ രയിൽ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലിന്റെ സാഹചര്യത്തെക്കുറിച്ച് സഭയ്‌ക്ക് നന്നായി അറിയാം. 45 വർഷത്തിനിടെ ആദ്യമായാണ് ഇത്രയധികം ജീവനുകൾ പൊലിയുന്ന സാഹചര്യം രാജ്യം അഭിമുഖീകരിക്കേണ്ടി വന്നത്. ഇതോടെ യഥാർത്ഥ നിയന്ത്രണരേഖയ്‌ക്ക് സമീപം കനത്ത സുരക്ഷ ഉറപ്പാക്കേണ്ടി വന്നു. ഇത് സർക്കാർ ആലോചിച്ച് എടുത്ത തീരുമാനമാണ്.

എന്നാൽ ഇതൊടൊപ്പം അതിർത്തിയിലെ പിരിമുറുക്കങ്ങൾ ഇല്ലാതാക്കാനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നയതന്ത്ര ശ്രമത്തിന്റെ അനിവാര്യതയെ കുറിച്ചും സർക്കാരിന് ബോധ്യമുണ്ടായിരുന്നു. യഥാർത്ഥ നിയന്ത്രണ രേഖയുണ്ടെങ്കിലും, ചില മേഖലകളിൽ ഇതിന് പൊതുവായ ധാരണയില്ല. അതിർത്തി ഒത്തുതീർപ്പിനായി ന്യായവും പരസ്പര സ്വീകാര്യവുമായ ഒരു ചട്ടക്കൂടിൽ എത്തിച്ചേരാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

1962 ലെ സംഘർഷത്തിന്റെ ഫലമായി അക്സായി ചിന്നിലെ 38,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശം ചൈന അനധികൃതമായി കൈവശപ്പെടുത്തി. ഇതിന് പുറമെ 1963 ൽ പാകിസ്താൻ അനധികൃതമായി ഇന്ത്യൻ പ്രദേശം ചൈനയ്‌ക്ക് കൈമാറിയതായും ജയശങ്കർ ചൂണ്ടിക്കാട്ടി. 2020-ലെ സംഘർഷ സമയത്ത് കോവിഡ് അടക്കമുള്ള വെല്ലുവിളികൾക്കിടയിലും നിശ്ചയദാർഢ്യത്തൊടെ പ്രവർത്തിച്ച ഇന്ത്യൻ സേനയെ ജയശങ്കർ പ്രശംസിച്ചു. മുൻപ് ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ഉടമ്പടികളും മന്ത്രി പ്രസ്താവനയ്‌ക്കിടെ ചൂണ്ടിക്കാട്ടി.

 

 

Tags: india-chinaloc
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies