india-china - Janam TV

india-china

ഇന്ത്യ-ഓസ്‌ട്രേലിയ വാണിജ്യ-വ്യാപാര കരാറിന് തുടക്കം ; ക്വാഡ് സഖ്യത്തിന്റെ കരുത്തിൽ ഞെട്ടി ചൈന

ഇന്ത്യ-ഓസ്‌ട്രേലിയ വാണിജ്യ-വ്യാപാര കരാറിന് തുടക്കം ; ക്വാഡ് സഖ്യത്തിന്റെ കരുത്തിൽ ഞെട്ടി ചൈന

ന്യൂഡൽഹി: പസഫിക്കിൽ വൻ സാദ്ധ്യത തുറന്ന് ഇന്ത്യ- ഓസ്‌ട്രേലിയ വാണിജ്യ-വ്യാപാര കരാറിന് തുടക്കം. കഴിഞ്ഞ ഏപ്രിൽ 2ന് ഇരുരാജ്യങ്ങളും ഒപ്പുവെച്ച വാണിജ്യ പങ്കാളിത്ത കരാറാണ് ഇന്ന് യാഥാർത്ഥ്യമായത്. ...

ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ; നാമനിർദേശപത്രിക ഇന്ന് മുതൽ സമർപ്പിക്കാം,വിജയമുറപ്പിച്ച് ബിജെപി

ഇന്ത്യ-ചൈന അതിർത്തി സംഘർഷം പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം; കോൺഗ്രസ് നോട്ടീസ് നൽകി

ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഉണ്ടായ ഇന്ത്യ-ചൈന അതിർത്തി സംഘർഷം പാർലമെന്റിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. സംഘർഷത്തെ കുറിച്ച് വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് വിഷയം ...

ലഡാക്കില്‍ നാലാം തവണ ചര്‍ച്ച ഇന്ന്: പങ്കെടുക്കുന്നത് ഇരു വിഭാഗത്തേയും കമാന്റര്‍മാര്‍

തവാംഗിൽ അതിർത്തി ലംഘിക്കാൻ ശ്രമിച്ചത് 300 ചൈനീസ് സൈനികർ; 17000 അടി ഉയരത്തിലേക്കുള്ള നീക്കം തടഞ്ഞ് ഇന്ത്യ; മുഴുവൻ പേരേയും തുരത്തി ഇന്ത്യൻ സൈന്യം: നടന്നത് ലഡാക്കിന് സമാനമായ നീക്കം

തവാംഗ് : അരുണാചലിൽ ചൈനീസ് സൈന്യം ശ്രമിച്ചത് ലഡാക് മോഡൽ അതിർത്തി ലംഘനത്തിനെന്ന് സൈന്യം. മൂന്നിറിലധികം വരുന്ന സൈനികരാണ് ശ്രമം നടത്തിയത്. 17000 അടി ഉയരത്തിലെ മേഖല ...

അരുണാചൽ അതിർത്തിയിൽ സംഘർഷം; ചൈനീസ് സൈന്യത്തിന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സൈനികർ

അരുണാചൽ അതിർത്തിയിൽ സംഘർഷം; ചൈനീസ് സൈന്യത്തിന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സൈനികർ

താവാംഗ്: ശൈത്യകാലം മുതലാക്കിയുള്ള ചൈനയുടെ നീക്കത്തിന് തിരിച്ചടി നൽകി ഇന്ത്യൻ സൈനികർ. ചൈന താവാംഗ് മേഖലയിൽ കടന്നുകയറാൻ ശ്രമിച്ചതാണ് സംഘർഷ ത്തിൽ കലാശിച്ചത്. അരുണാചൽ പ്രദേശിലെ ഇന്ത്യാ-ചൈന ...

അതിർത്തി തർക്കം ഞങ്ങളുടെ വിഷയം; ഇന്ത്യയുമായുള്ള തർക്കത്തിൽ ഇടപെടരുത്: അമേരിക്കൻ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി ചൈന

അതിർത്തി തർക്കം ഞങ്ങളുടെ വിഷയം; ഇന്ത്യയുമായുള്ള തർക്കത്തിൽ ഇടപെടരുത്: അമേരിക്കൻ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി ചൈന

ബീജിംഗ്: ഇന്ത്യയെ കൂട്ടുപിടിച്ച് തങ്ങൾക്കെതിരെ നീങ്ങേണ്ടെന്നും അതിർത്തി പ്രശ്‌നങ്ങളി ലിടപെടരുതെന്നും അമേരിക്കയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്. ഇന്ത്യയുടെ പ്രതിരോധ വിഷയ ത്തിൽ അമേരിക്കൻ ഉദ്യോഗസ്ഥർ ചൈനയ്‌ക്കെതിരെ നീങ്ങുന്നതിനെ പ്രതിരോധിക്കാനാണ് ...

1,000 ചതുരശ്ര കിലോമീറ്റർ പ്രദേശം മോദി സൗജന്യമായി ചൈനയക്ക് നൽകി ; ഇത് എങ്ങനെ വീണ്ടെടുക്കുമെന്ന ആശങ്കയുമായി രാഹുൽ ഗാന്ധി

1,000 ചതുരശ്ര കിലോമീറ്റർ പ്രദേശം മോദി സൗജന്യമായി ചൈനയക്ക് നൽകി ; ഇത് എങ്ങനെ വീണ്ടെടുക്കുമെന്ന ആശങ്കയുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: 1,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് നൽകിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒരു പോരാട്ടവും ഇല്ലാതെ ഭൂമി ചൈനയ്ക്ക് ...

ഇന്ത്യയുടെ സമ്മർദ്ദം ഫലിച്ചു; പിപി-15ൽ നിന്നുള്ള സൈനിക പിന്മാറ്റം പൂർത്തിയായി; ചൈനയുടെ സാന്നിദ്ധ്യമേഖലയിൽ ഇന്ത്യ സൈന്യത്തെ പിൻവലിക്കുന്നതിൽ തിടുക്കം കാട്ടില്ല: ജനറൽ മനോജ് പാണ്ഡെ

ഇന്ത്യയുടെ സമ്മർദ്ദം ഫലിച്ചു; പിപി-15ൽ നിന്നുള്ള സൈനിക പിന്മാറ്റം പൂർത്തിയായി; ചൈനയുടെ സാന്നിദ്ധ്യമേഖലയിൽ ഇന്ത്യ സൈന്യത്തെ പിൻവലിക്കുന്നതിൽ തിടുക്കം കാട്ടില്ല: ജനറൽ മനോജ് പാണ്ഡെ

ന്യൂഡൽഹി: ലഡാക്കിലെ പിപി-15 മേഖലയിൽ നിന്നും ചൈനയുടേയും ഇന്ത്യയുടേയും സൈനിക പിന്മാറ്റം പൂർത്തിയായതായി കരസേന. 2020ൽ സംഘർഷത്തിലേയ്ക്ക് സ്ഥിതിഗതികൾ എത്തിച്ചത് ചൈനയാണെന്നും ഇന്ത്യ സൈന്യത്തെ പിൻവലിക്കുന്നതിൽ തിടുക്കം ...

ഇന്ത്യൻ സൈന്യത്തിന് അത്യാധുനിക ആയുധങ്ങൾ; ചൈനീസ് അതിർത്തിയിലുള്ളവർ സർവ്വസജ്ജം

ഇന്ത്യൻ സൈന്യത്തിന് അത്യാധുനിക ആയുധങ്ങൾ; ചൈനീസ് അതിർത്തിയിലുള്ളവർ സർവ്വസജ്ജം

ന്യൂഡൽഹി: ഇന്ത്യയ്ക്ക് എക്കാലത്തും ഭീഷണിയായ ചൈനയ്‌ക്കെതിരെ ഏറ്റവും കരുത്തുറ്റ ആയുധമണിഞ്ഞ് സൈനികർ . ചൈന അതിർത്തി പങ്കിടുന്ന 3500 കിലോമീറ്റർ വരുന്ന മേഖലയിലേയ്ക്കാണ് ഏറ്റവും അത്യാധുനികമായ ആയുധങ്ങൾ ...

ലഡാക്കിലെ കൈയ്യേറ്റം അതിർത്തി വികസിപ്പിക്കാനുളള ചൈനയുടെ ആഗ്രഹപ്രകടനമെന്ന് യുഎസ് കമാൻഡർ

ഇന്ത്യാ-ചൈന ലഡാക് വിഷയത്തിൽ ചർച്ച; കമാന്റർമാർ നിലവിലെ സ്ഥിതി പരസ്പരം വിലയിരുത്തി;ചൈനയുടെ വ്യോമാതിർത്തി ലംഘന ശ്രമത്തിൽ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യൻ സൈന്യം

ശ്രീനഗർ: ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയെ സംബന്ധിച്ച് നിർണ്ണായക ചർച്ച നടത്തി ഇന്ത്യയും ചൈനയും. ഇരു സൈന്യത്തിന്റേയും കമാന്റർമാരാണ് ചർച്ച നടത്തിയത്. നില വിലെ ഇരുരാജ്യങ്ങളുടേയും അതിർത്തി ...

ചൈനയുടെ യാച്ചിനെ പിടിച്ചുകെട്ടി തീര രക്ഷാ സേന; അതിർത്തി ലംഘനത്തിന് കേസ്

ചൈനയുടെ യാച്ചിനെ പിടിച്ചുകെട്ടി തീര രക്ഷാ സേന; അതിർത്തി ലംഘനത്തിന് കേസ്

മുംബൈ: ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച് എത്തിയ യാച്ചിനെ തീരരക്ഷാ സേന പടികൂടി. ചൈനയുടെ ഉടമസ്ഥതയിലുള്ള റൂയിസി11001 പായ്കപ്പൽ ജിൻലോംഗിൽ നിന്നാണ് പുറപ്പെട്ട തെന്നും കണ്ടെത്തിയിട്ടുണ്ട്. 33 മീറ്റർ ...

ആഗോള ശക്തികൾ ചേരിതിരിഞ്ഞു നിൽക്കുന്നത് അപകടം: ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് ചൈന

ഇന്ത്യാ-ചൈന ബന്ധം ഏറെ സങ്കീർണ്ണം;അതിർത്തിയിൽ ചൈനയുടെ നീക്കങ്ങളിൽ അവ്യക്തത: എസ്.ജയശങ്കർ

ന്യൂഡൽഹി: ഉഭയകക്ഷി ചർച്ചകളിലൊരിക്കലും സുതാര്യത പുലർത്താത്ത സമീപനമാണ് ചൈനയുടേതെന്ന് തുറന്ന് പറഞ്ഞ് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. രാജ്യാന്തര നിയമ ങ്ങളേയും ചർച്ചകളേയും ചൈന ബഹുമാനിക്കുന്നില്ല. അതിർത്തി വിഷയങ്ങളിൽ ഇത് ...

അതിർത്തി കടന്ന് വിമാനം പറന്നാൽ ഇനി നോക്കിനിൽക്കില്ല, ചർച്ചയുമില്ല:  ചൈനയുടെ കേന്ദ്രത്തിലെത്തി താക്കീത് നൽകി വ്യോമസേന

അതിർത്തി കടന്ന് വിമാനം പറന്നാൽ ഇനി നോക്കിനിൽക്കില്ല, ചർച്ചയുമില്ല: ചൈനയുടെ കേന്ദ്രത്തിലെത്തി താക്കീത് നൽകി വ്യോമസേന

ന്യൂഡൽഹി: ചൈന ലഡാക്കിൽ നടത്തുന്ന  പ്രകോപനങ്ങൾക്കെതിരെ ഇന്ത്യൻ വ്യോമസേനയുടെ  താക്കീത്. ചൈനയുടെ അതിർത്തിയിലെ ചുസൂൽ മോൾഡോവിൽ നേരിട്ട് എത്തിയാണ് ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥർ ചൈനയുടെ നിയമലംഘനങ്ങൾ അക്കമിട്ട് ...

അതിർത്തിയിൽ ചൈനയുടെ പ്രകോപനം വീണ്ടും; ചർച്ചകൾക്ക് പിന്നാലെ  സൈനിക പരിശീലനം; ഹെലികോപ്റ്റർ വ്യൂഹം പാഗോംഗിൽ- China releases video of military exercise over Pangong lake

അതിർത്തിയിൽ ചൈനയുടെ പ്രകോപനം വീണ്ടും; ചർച്ചകൾക്ക് പിന്നാലെ സൈനിക പരിശീലനം; ഹെലികോപ്റ്റർ വ്യൂഹം പാഗോംഗിൽ- China releases video of military exercise over Pangong lake

ബീജിംഗ്:അതിർത്തിയിലെ സൈനിക പിന്മാറ്റത്തിലൂന്നി ഇന്ത്യ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളെ തള്ളുന്ന ചൈന സൈനിക പരിശീലനങ്ങളുടെ വീഡിയോ പുറത്തുവിട്ട് വീണ്ടും പ്രകോപനത്തിന്. ചൈനയുടെ സേനാവിഭാഗം പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ...

കിഴക്കൻ ലഡാക്കിലെ അതിർത്തി സംഘർഷം; ഇന്ത്യ-ചൈന സൈനികതല ചർച്ച ആരംഭിച്ചു

കിഴക്കൻ ലഡാക്കിലെ അതിർത്തി സംഘർഷം; ഇന്ത്യ-ചൈന സൈനികതല ചർച്ച ആരംഭിച്ചു

ന്യൂഡൽഹി: അതിർത്തി സംഘർഷങ്ങൾക്കിടയിൽ ഇന്ത്യ-ചൈന ചർച്ച ആരംഭിച്ചു. കിഴക്കൻ ലഡാക്കിൽ നിലനിൽക്കുന്ന അതിർത്തി സംഘർഷം സംബന്ധിച്ചാണ് ഇരു രാജ്യങ്ങളുടെയും സൈനിക നേതൃത്വങ്ങൾ ചർച്ച നടത്തുന്നത്. നിയന്ത്രണ രേഖയുടെ( ...

പേർഷ്യൻ ഗൾഫ് മേഖലയിൽ ഇന്ത്യൻ വ്യോമസേന അഭ്യാസം; യു.എ.ഇക്കൊപ്പം അമേരിക്കയും ഫ്രാൻസും പങ്കാളികൾ

അതിർത്തിയിൽ ചൈന നടത്തിയത് ഗുരുതര നിയമലംഘനം; തിരിച്ചടിയ്‌ക്കാൻ കുതിച്ചുയർന്നത് അമ്പതിലേറെ ഇന്ത്യൻ പോർവിമാനങ്ങൾ-Indian Air Force ready in Ledakh against China

ശ്രീനഗർ: ലഡാക് മേഖലയിൽ ചൈനയുടെ വിമാനം അതിർത്തികടന്നുവെന്ന വാർത്ത കൾക്ക് പിന്നാലെ കൂടുതൽ നിയമലംഘന നീക്കങ്ങൾ പുറത്തുവിട്ട് സൈന്യം. ചൈന നടത്തിയത് ആസൂത്രിത നിരീക്ഷണമാണെന്നും നിയന്ത്രണരേഖയിൽ അബദ്ധത്തിൽ ...

ആഗോള ശക്തികൾ ചേരിതിരിഞ്ഞു നിൽക്കുന്നത് അപകടം: ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് ചൈന

ആഗോള ശക്തികൾ ചേരിതിരിഞ്ഞു നിൽക്കുന്നത് അപകടം: ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് ചൈന

ബീജിംഗ്: ആഗോള ശക്തികൾ ചേരിതിരിയുന്ന സ്വാർത്ഥപരമായ സമീപനത്തെ തുറന്നു പറഞ്ഞ ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് ചൈന രംഗത്ത്. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പാശ്ചാത്യരാജ്യങ്ങളുടെ ചേരിതിരിവിനെതിരെ നടത്തിയ പ്രസ്താവനയാണ് ചൈന ...

പാഗോംഗ് സോയിലെ പാലം വിവാദം; മേഖലയിൽ സൈനിക വിന്യാസം കൂട്ടി ഇന്ത്യ; അഖണ്ഡതയ്‌ക്ക് നേരെയുള്ള നീക്കം തടയും; ഷീ ജിൻപിംഗിന് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം

പാഗോംഗ് സോയിലെ പാലം വിവാദം; മേഖലയിൽ സൈനിക വിന്യാസം കൂട്ടി ഇന്ത്യ; അഖണ്ഡതയ്‌ക്ക് നേരെയുള്ള നീക്കം തടയും; ഷീ ജിൻപിംഗിന് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം

ലഡാക്ക്: ചർച്ചകൾ പുരോഗമിക്കുന്തോറും അതിർത്തിയിൽ ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ ഇന്ത്യ നീക്കം ശക്തമാക്കുന്നു. പാഗോംഗ് സോ മേഖലയിൽ നദിക്കു കുറുകേ ചൈന പാലം പണി തുടരുന്ന ...

ഭീകരതയ്‌ക്കെതിരെ രാഷ്‌ട്രീയവേർതിരിവ് പാടില്ല’ നിലപാടിലുറച്ച് ഇന്ത്യ; യോഗം റഷ്യയും ചൈനയുമൊത്ത്

ചൈനയ്‌ക്ക് ശക്തമായ താക്കീത്; ഇന്ത്യയുടെ അഖണ്ഡതയിൽ കൈകടത്തുന്നത് വലിയ പ്രത്യാഘാതം ഉണ്ടാക്കും: എസ്.ജയശങ്കർ

ന്യൂഡൽഹി: ചൈനയ്‌ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ ബ്രിക്‌സ് ഉച്ചകോടിയിൽ. ഇന്ത്യയുടെ അഖണ്ഡതയ്ക്ക് നേരെയുള്ള കടന്നുകയറ്റശ്രമമാണ് ചൈന അതിർത്തിയിൽ നടത്തുന്നതെന്നും നിയന്ത്രണ രേഖയ്ക്കടുത്തുള്ള നിർമ്മാണങ്ങൾ നിർത്തിയില്ലെങ്കിൽ ശക്തമായ പ്രത്യാഘാതം ...

ചൈനയുടെ ലഡാക്കിലെ മെല്ലെപോക്കിനെ വിമർശിച്ച് രാജ്‌നാഥ് സിംഗ്;ആത്മാഭിമാനം നഷ്ടപ്പെടുത്തില്ല; ഇന്ത്യ സാമ്പത്തിക ശക്തിയിൽ ആദ്യ മൂന്ന് സ്ഥാനത്തെത്തും : രാജ്‌നാഥ് സിംഗ്

ചൈനയുടെ ലഡാക്കിലെ മെല്ലെപോക്കിനെ വിമർശിച്ച് രാജ്‌നാഥ് സിംഗ്;ആത്മാഭിമാനം നഷ്ടപ്പെടുത്തില്ല; ഇന്ത്യ സാമ്പത്തിക ശക്തിയിൽ ആദ്യ മൂന്ന് സ്ഥാനത്തെത്തും : രാജ്‌നാഥ് സിംഗ്

ലക്‌നൗ: ലഡാക്കിൽ ചൈനയുടെ അധിനിവേശ തന്ത്രങ്ങൾ മാറ്റത്ത സമീപനത്തെ വിമർശിച്ച് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഏതൊരു രാജ്യത്തിനും ആത്മാഭിമാനമാണ് ആദ്യം വേണ്ടതെന്നും ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ...

ഉറി- ബലാക്കോട്ട് സർജിക്കൽ സ്ട്രൈക്കിന് പകരം ചോദിക്കണം: അജിത് ഡോവലിനെ ലക്ഷ്യമിട്ട് പാക് ഭീകരർ

‘ആദ്യം പ്രശ്‌നങ്ങൾ പരിഹരിക്കൂ… എന്നിട്ട് സന്ദർശനം നടത്താം’: ചൈനയിലേക്ക് ക്ഷണിച്ച വാങ് യിയോട് അജിത് ഡോവൽ

ന്യൂഡൽഹി: ചൈനയിലേക്കുള്ള വിദേശകാര്യമന്ത്രി വാങ് യിയുടെ ക്ഷണം നിരസിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. അതിർത്തിയിലെ സംഘർഷം എത്രയും വേഗം പരിഹരിക്കണമെന്നും എന്നിട്ടാകാം സന്ദർശനമെന്നും അജിത് ...

ചൈനയുടെ പിന്മാറ്റത്തിന് വേഗം പോര, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായിട്ടില്ല: ചൈനീസ് സൈന്യം പൂർണ്ണമായും പിന്മാറണം: വാങ് യിയുമായുള്ള കൂടിക്കാഴ്‌ച്ചയിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ

ചൈനയുടെ പിന്മാറ്റത്തിന് വേഗം പോര, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായിട്ടില്ല: ചൈനീസ് സൈന്യം പൂർണ്ണമായും പിന്മാറണം: വാങ് യിയുമായുള്ള കൂടിക്കാഴ്‌ച്ചയിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക പിന്മാറ്റത്തിൽ ധാരണയിലെത്തിയതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. നയതന്ത്ര-സൈനികതല ചർച്ചകൾ തുടരാൻ തീരുമാനമായി. അഫ്ഗാൻ, ...

ഇന്ത്യയ്‌ക്കെല്ലാം അറിയാം; ലഡാക്കിൽ ഒരു കളിയും നടക്കുന്നില്ല; ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക്

ഇന്ത്യയ്‌ക്കെല്ലാം അറിയാം; ലഡാക്കിൽ ഒരു കളിയും നടക്കുന്നില്ല; ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക്

ബീജിംഗ്: ഏഷ്യയിലെ കരുത്ത് ആർക്കെന്ന് തെളിയിച്ചുകൊണ്ട് സമവായ ചർച്ചാ നീക്കത്തിനൊരുങ്ങി ചൈന. ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് ഈയാണ് ഇന്ത്യാ സന്ദർശനത്തിനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം 15-ാംവട്ട കമാന്റർതല ചർച്ച ...

ഇന്ത്യാ-ചൈന കമാന്റർ തല ചർച്ച ബുധനാഴ്ച; സൈനിക പിന്മാറ്റവും അതിർത്തിയിലെ  നിർമ്മാണവും നിർണ്ണായകമാകും

യൂറോപ്യൻ മേഖല യുദ്ധമുഖത്ത്; റഷ്യയുടെ സുഹൃത്തുക്കളായ ഇന്ത്യ-ചൈന 15-ാം തല കമാന്റർ തല ചർച്ച ഇന്ന്

ന്യൂഡൽഹി: ഇന്ത്യാ-ചൈനാ കമാന്റർ തല ചർച്ച ഇന്ന്. ലഡാക് അതിർത്തിയിലെ സൈനിക നീക്കങ്ങളുടെ ഏറ്റവും പുതിയ അവലോകനമാണ് നടക്കുന്നത്. 15-ാംമത് ചർച്ചയ്ക്കായി ലഡാക് മേഖലയിലെ ചുഷൂലിലാണ് ഇരു ...

ഒളിമ്പിക്‌സിലെ ചൈനയുടെ രാഷ്‌ട്രീയം; ഇന്ത്യൻ നടപടിക്ക് പിന്തുണയുമായി അമേരിക്ക

ഒളിമ്പിക്‌സിലെ ചൈനയുടെ രാഷ്‌ട്രീയം; ഇന്ത്യൻ നടപടിക്ക് പിന്തുണയുമായി അമേരിക്ക

വാഷിംഗ്ടൺ: ശൈത്യകാല ഒളിമ്പ്ക്‌സിൽ രാഷ്ട്രീയ പ്രചാരണം നടത്തുന്ന ചൈനയ്‌ക്കെ തിരെ ഇന്ത്യ സ്വീകരിച്ച നടപടിയെ പിന്തുണച്ച് അമേരിക്കയും. നയതന്ത്ര പ്രതിനിധികളെ ശൈത്യകാല ഒളിമ്പിക്‌സിൽ പങ്കെടുപ്പിക്കെന്നാണ് ഇന്ത്യ നിലപാട് ...

Page 1 of 5 1 2 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist