എരുമേലിയിൽ മാരുതി കാർ പാർക്ക് ചെയ്യാൻ ഈടാക്കിയത് 500 രൂപ!! 30 രൂപ പാർക്കിം​ഗ് ഫീസെന്ന് ബോർഡ്‌; അയ്യപ്പഭക്തരെ കൊള്ളയടിക്കുന്നു; പരാതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എരുമേലിയിൽ മാരുതി കാർ പാർക്ക് ചെയ്യാൻ ഈടാക്കിയത് 500 രൂപ!! 30 രൂപ പാർക്കിം​ഗ് ഫീസെന്ന് ബോർഡ്‌; അയ്യപ്പഭക്തരെ കൊള്ളയടിക്കുന്നു; പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 11:47 am IST
FacebookTwitterWhatsAppTelegram

കോട്ടയം: എരുമേലിയിൽ അറുതിയില്ലാതെ പാർക്കിം​ഗ് ഫീസ്. കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ അർജുൻ സുഭാഷിനാണ് ദുരവസ്ഥയുണ്ടായത്. ദേവസ്വം ബോർഡും സർക്കാരും ഏകീകരിച്ച വില പ്രകാരം 30 രൂപ മാത്രമാണ് ഫീസ്. എന്നാൽ 500 രൂപയാണ് അർജുനിൽ‌ നിന്ന് ഈടാക്കിയത്.

ഡിസംബർ രണ്ടിന് വൈകുന്നേരം 6.30-നാണ് എരുമേലിയിലെ വാവർ പാർക്കിം​ഗ് ​ഗ്രൗണ്ടിൽ അർജുന്റെ മാരുതി കാർ പാർക്ക് ചെയ്തത്. ​ദർശനത്തിന് ശേഷം പിറ്റേന്ന് രാവിലെ ഒൻപത് മണിയോടെ തിരിച്ചെത്തി വാഹനമെടുത്തു. വലിയ ബസുകൾക്ക് ഈടാക്കുന്ന 100 രൂപയുടെ പാർക്കിം​ഗ് പാസിന് പുറകിൽ പാർക്കിം​ഗ് ജീവനക്കാർ സ്വയം എഴുതി ചേർത്താണ് 500 രൂപ കാറിന് ഈടാക്കിയത്. മലയാളിയായ തന്റെ പക്കൽ നിന്നും ഇത്ര തുക ഈടാക്കിയെങ്കിൽ അന്തർ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഭക്തരിൽ നിന്ന് എത്ര രൂപയോളമാകും ഈടാക്കുന്നതെന്ന ആശങ്കയും അർജുൻ പങ്കുവച്ചു.

തട്ടിപ്പിനിരയായ അർ‌ജുൻ എരുമേലി റവന്യൂ കൺട്രോൾ റൂം എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് പരാതി നൽകി. അയ്യപ്പഭക്തർ നിരന്തരം പരാതി നൽകുന്നുണ്ടെങ്കിലും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. പാർക്കിം​ഗ് ​ഗ്രൗണ്ടുകളിലും ശൗചാലയങ്ങളിലും അധികൃതരുടെ പരിശോധന കാര്യക്ഷമമല്ലാത്തതും കൊള്ളസംഘങ്ങൾക്ക് പ്രോത്സാഹനം നൽകുന്നുണ്ട്. അധികൃതരും കരാറുകാരും അയ്യപ്പന്മാരെ കൊള്ളയടിക്കാൻ ഒത്തുകളിക്കുകയാണ്.

Tags: Ayyappa devoteesERumeliParking Fees
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies