''സേവാഭാരതിയിൽ പൂർണ വിശ്വാസം''; പാവപ്പട്ടവരെ സഹായിക്കാൻ സേവാഭാരതിയിലൂടെ പണം ചെലഴിക്കുമെന്ന് ഭാഗ്യശാലി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”സേവാഭാരതിയിൽ പൂർണ വിശ്വാസം”; പാവപ്പട്ടവരെ സഹായിക്കാൻ സേവാഭാരതിയിലൂടെ പണം ചെലഴിക്കുമെന്ന് ഭാഗ്യശാലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2024, 05:21 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: പൂജ ബമ്പറിൽ നിന്നും ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം സേവാഭാരതിയിലൂടെ സേവനപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് ഭാഗ്യശാലി ദിനേശ് കുമാർ. സേവാഭാരതിയിൽ പൂർണ വിശ്വാസമുണ്ടെന്നും നിർധനരായ കുടുംബങ്ങളെ സഹായിക്കുമെന്നും അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.

” ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം പാവപ്പെട്ടവരെ സഹായിക്കാനായി മാറ്റി വയ്‌ക്കും. സേവാഭാരതിയൂടെ സേവന പ്രവർത്തനങ്ങൾ ചെയ്യും. വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സേവാഭാരതി നടത്തിയ സേവന പ്രവർത്തനങ്ങൾ എനിക്ക് അറിയാം. അതുകൊണ്ടുതന്നെ ഞാൻ നൽകുന്ന തുക അർഹതപ്പെട്ടവരിലേക്ക് എത്തുമെന്ന വിശ്വാസമുണ്ട്.”- ദിനേശ് കുമാർ പറഞ്ഞു.

നവംബർ 22-ാം തീയതിയാണ് ദിനേശ് കൊല്ലത്തെ ജയകുമാർ ലോട്ടറി സെന്ററിൽ നിന്നും ടിക്കറ്റെടുത്തത്. 10 ടിക്കറ്റുകളിൽ ഒന്നായ JC 325526 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് 12 കോടി അടിച്ചത്. സ്ഥിരമായി ലോട്ടറി എടുന്ന വ്യക്തിയാണ് താനെന്നും എല്ലാവരും ലോട്ടറി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുൻപും 1,000 മുതൽ 50,000 വരെയുള്ള തുകകൾ ദിനേശിന് ലോട്ടറി അടിച്ചിട്ടുണ്ട്.

കരുനാഗപ്പള്ളിയിൽ ഫാം നടത്തിവരികയാണ് ദിനേശ് കുമാർ. ഭാര്യയ്‌ക്കും രണ്ട് മക്കൾക്കുമൊപ്പമാണ് അദ്ദേഹം ലോട്ടറി സെന്ററിലേക്കെത്തിയത്. പൊന്നാട അണിയിച്ചും ബൊക്ക നൽകിയും മധുരം നൽകിയും ദിനേശ് കുമാറിനെയും കുടുംബത്തെയും നാട്ടുകാരും ലോട്ടറി സെന്റർ ഉടമയും സ്വീകരിച്ചു.

Tags: LOTTERYwinnerDinesh Kumar
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies