ഭാഗ്യകുറി ജേതാക്കൾക്ക് സർക്കാർ വക പരിശീലനം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭാഗ്യക്കുറി ജേതാക്കൾക്ക് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ധനസാമ്പാദനം അടക്കമുള്ള കാര്യങ്ങളിലാണ് പരിശീലനം നൽകുനതെന്ന് കരുതുന്നു. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലെ ഹാർമണി ...