പ്രമേഹരോ​ഗികൾ ഇനി ടെൻഷനടിക്കേണ്ട; പ്രീമിയം ട്രെയിനുകളിൽ പ്രത്യേക ഭക്ഷണം റെഡി; ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് ഫ്രീ ഫുഡ്; ജൈനർക്കും പ്രത്യേക ആഹാരം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

പ്രമേഹരോ​ഗികൾ ഇനി ടെൻഷനടിക്കേണ്ട; പ്രീമിയം ട്രെയിനുകളിൽ പ്രത്യേക ഭക്ഷണം റെഡി; ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് ഫ്രീ ഫുഡ്; ജൈനർക്കും പ്രത്യേക ആഹാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 09:22 am IST
FacebookTwitterWhatsAppTelegram

ജീവിതശൈലി രോ​ഗങ്ങളിൽ പ്രധാനപ്പെട്ടതാണ് പ്രമേഹം. ഷു​ഗർ എന്ന ഓമനപ്പേരിൽ വിളിക്കുന്ന പ്രമേഹത്തെ നിയന്ത്രിക്കാനുള്ള പ്രധാന മാർ​ഗം ആരോ​ഗ്യകരമായ ഭക്ഷണരീതി പിന്തുടരുകയാണ് വേണ്ടത്. എല്ലാ ഭക്ഷണവും പ്രമേഹരോഗികൾക്ക് കഴിക്കാൻ സാധിക്കില്ല, മറിച്ച് അന്നജം കുറഞ്ഞതും ​ഗ്ലൈസമിക് ഇൻഡക്സ് കുറഞ്ഞതും എന്നാൽ പോഷകങ്ങൾ അ‌ടങ്ങിയതുമായ ഭക്ഷണങ്ങൾ കഴിക്കുകയും വേണം. പ്രത്യേകം ഡയറ്റ് പിന്തുടരുന്നവരാകും ഇവർ. പ്രമേഹരോ​​​ഗികൾ യാത്രകളിൽ നേരിടുന്ന ഭക്ഷണപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിം​ഗ് ആൻഡ് ടൂറിസം കോർപറേഷൻ.

ആദ്യപടിയായി രാജ്യത്ത് സർവീസ് നടത്തുന്ന പ്രീമിയം ട്രെയിനുകളിലാണ് പുതിയ ഭക്ഷണ മെനു സജ്ജമാക്കിയത്. വന്ദേഭാരത്, രാജധാനി തുടങ്ങിയ ട്രെയിനുകളിൽ ഇതുവരെ വെജ്, നോൺ-വെജ് ഭക്ഷണങ്ങൾ മാത്രമാണ് ഐആർസിടിസി നൽകിയിരുന്നത്. ഇതിന് പുറമേ പ്രമേഹരോ​ഗമുള്ളവർക്ക് സസ്യഭക്ഷണം, സസ്യേതര ഭക്ഷണം എന്നിവയും ഓർഡർ ചെയ്യാം. ജൈനമത വിശ്വാസികൾക്കുള്ള പ്രത്യേക ഭക്ഷണവും ഓർഡർ ചെയ്യവുന്നതാണ്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ അവരവർക്ക് ആവശ്യമായ ഭക്ഷണം ഓർഡർ ചെയ്യാവുന്നതാണ്.

ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് റെയിൽവേയുടെ വകം സൗജന്യ ഭക്ഷണവും ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നു. രാജധാനി, ശതാബ്ദി, തുരന്തോ എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്കാണ് സേവനം. ഷെഡ്യൂൾ ചെയ്തിരിക്കുന്ന സമയത്തേക്കാൾ രണ്ട് മണിക്കൂറോ അതിലധികമോ വൈകിയാലാണ് സൗജന്യ ഭക്ഷണം ലഭിക്കുക. ഐആർസിടിസി കാറ്ററിം​ഗ് നയം അടിസ്ഥാനമാക്കിയാകും ഭക്ഷണമെത്തിക്കുക. സമയത്തിനനുസരിച്ച് വിതരണം ചെയ്യുന്ന ഭക്ഷണത്തിലും മാറ്റം വരും.

Tags: indian railwaysFree FoodDiabetics patientsJains
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies