എല്ലാം ഒറ്റക്കുടക്കീഴിൽ; ടിക്കറ്റ് ബുക്കിംഗും സീസൺ പാസും മുതൽ Live ട്രാക്കിംഗും ഭക്ഷണവും വരെ; എല്ലാ റെയിൽവേ സേവനങ്ങളും ഈ ആപ്പിൽ; SwaRail പുറത്തിറക്കി
ന്യൂഡൽഹി: സമഗ്രമായ റെയിൽവേ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ 'സ്വാറെയിൽ' എന്ന 'സൂപ്പർആപ്പ്' അവതരിപ്പിച്ച് റെയിൽവേ മന്ത്രാലയം. റെയിൽവേ സേവനങ്ങൾ ഒരൊറ്റ ഉപയോക്തൃ-സൗഹൃദ പ്ലാറ്റ്‌ഫോമിലേക്ക് കേന്ദ്രീകരിക്കാൻ രൂപകൽപ്പന ചെയ്ത ആപ്ലിക്കേഷനാണിത്. ...