മുടികൊഴിച്ചിലോ? മാന്ത്രിക എണ്ണ പരീക്ഷിച്ചാലോ? വെറും രണ്ട് എണ്ണകൾ കൊണ്ട് കഷണ്ടിക്ക് പരിഹാരം കാണാം..
Thursday, November 6 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

മുടികൊഴിച്ചിലോ? മാന്ത്രിക എണ്ണ പരീക്ഷിച്ചാലോ? വെറും രണ്ട് എണ്ണകൾ കൊണ്ട് കഷണ്ടിക്ക് പരിഹാരം കാണാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 01:17 pm IST
FacebookTwitterWhatsAppTelegram

മുടികൊഴിച്ചിലിന് എങ്ങനെ പരിഹാരം കാണുമെന്ന് അന്വേഷിച്ചു നടക്കുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. കണ്ണിൽ കാണുന്ന മരുന്നുകളും ഷാംപൂകളുമെല്ലാം പരീക്ഷിച്ച് മിച്ചമുള്ള മുടിയും കൊഴിഞ്ഞ് കഷണ്ടിയാകുന്ന സാഹചര്യത്തിലൂടെയും പലരും കടന്നുപോയിരിക്കാം. എന്നാൽ ഇനി ഈ മാജിക്കൽ എണ്ണയിലൂടെ ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാം. ഇതറിഞ്ഞോളൂ..

ആവണക്ക് എണ്ണയും റോസ്‌മേരി ഓയിലും ചേർത്ത് തലയിൽ തേയ്‌ക്കുന്നത് മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിനും മുടിക്ക് ബലം നൽകുന്നതിനും ഈ എണ്ണ ഫലപ്രദമാണ്. കൊഴിഞ്ഞു പോയ മുടികൾക്ക് പകരം പുതിയ മുടി വളരാൻ സഹായിക്കുന്നതിനാൽ കഷണ്ടി മാറാനും ഈ എണ്ണ ഗുണം ചെയ്യുന്നു.

മാന്ത്രിക എണ്ണ എങ്ങനെ തയ്യാറാക്കാം..

2 ടേബിൾ സ്പൂൺ ആവണക്ക് എണ്ണയിൽ 10 തുള്ളി റോസ്‌മേരി ഓയിൽ കലർത്തുക. ശേഷം തലയിൽ തേച്ച് പിടിപ്പിച്ച് 5-10 മിനിറ്റ് മസാജ് ചെയ്യുക. രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനും മുടിയിഴകളെ ബലപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു. 30 മിനിറ്റ് വരെ എണ്ണ തലയിൽ വച്ച ശേഷം കഴുകി കളയാം. കുളിക്കുന്നതിന് മുൻപ് ചെറുതായി ചൂടാക്കിയ ശേഷമാണ് എണ്ണ തലയിൽ തേയ്‌ക്കുന്നതെങ്കിൽ താരൻ പോലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും ഇത് സഹായിക്കുന്നു.

കുളി കഴിഞ്ഞും ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. എല്ലാ ദിവസവും ഈ മിശ്രിതം തലയിൽ പുരട്ടുന്നത് കഷണ്ടി അകറ്റാൻ പെട്ടന്ന് സഹായിക്കുന്നു. കൂടാതെ മുടി വരണ്ടുപൊട്ടുന്നത് ഒഴിവാക്കുകയും ഈർപ്പം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

Tags: Rosemary OilHair FallsSolutionCaster Oil
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies