മുടികൊഴിച്ചിലോ? മാന്ത്രിക എണ്ണ പരീക്ഷിച്ചാലോ? വെറും രണ്ട് എണ്ണകൾ കൊണ്ട് കഷണ്ടിക്ക് പരിഹാരം കാണാം..
മുടികൊഴിച്ചിലിന് എങ്ങനെ പരിഹാരം കാണുമെന്ന് അന്വേഷിച്ചു നടക്കുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. കണ്ണിൽ കാണുന്ന മരുന്നുകളും ഷാംപൂകളുമെല്ലാം പരീക്ഷിച്ച് മിച്ചമുള്ള മുടിയും കൊഴിഞ്ഞ് കഷണ്ടിയാകുന്ന സാഹചര്യത്തിലൂടെയും പലരും കടന്നുപോയിരിക്കാം. ...