ഇന്ത്യ- ബഹ്‌റിൻ ബന്ധം ദൃഢമാകും; മനാമ ഡയലോഗിൽ പങ്കെടുക്കാൻ എസ് ജയശങ്കർ ബഹ്‌റിനിൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഇന്ത്യ- ബഹ്‌റിൻ ബന്ധം ദൃഢമാകും; മനാമ ഡയലോഗിൽ പങ്കെടുക്കാൻ എസ് ജയശങ്കർ ബഹ്‌റിനിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2024, 09:34 am IST
FacebookTwitterWhatsAppTelegram

ബഹ്‌റിൻ: മനാമ ഡയലോഗിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രി ഡോ എസ് ജയങ്കർ ബഹ്‌റിനിൽ. മനാമയിലെത്തിയ അദ്ദേഹത്തെ ബഹ്‌റിൻ വിദേശകാര്യമന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി സ്വീകരിച്ചു. ഇന്നലെ വൈകിട്ടാണ് എസ് ജയശങ്കർ ബഹ്‌റിനിലെത്തിയത്. രണ്ട് ദിവസം വിദേശകാര്യമന്ത്രി ബഹ്‌റിനിൽ ചെലവഴിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

തന്റെ സുഹൃത്തായ ബഹ്‌റിൻ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയെ കണ്ടതിൽ സന്തോഷമുണ്ടെന്ന് എസ് ജയശങ്കർ പറഞ്ഞു. മനാമ ഡയലോഗിൽ പങ്കെടുക്കാൻ കാത്തിരിക്കുകയാണ്. ഈ മന്ത്രിതല യോഗം ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢപ്പെടുത്തുമെന്നും എസ് ജയശങ്കർ എക്‌സിൽ കുറിച്ചു.

Delighted to arrive in Manama this evening. Great to see my brother FM Dr Abdullatif bin Rashid Al Zayani.

Look forward to participating in the Manama Dialogue tomorrow. Confident that our High Joint Commission will be very productive.

🇮🇳 🇧🇭 pic.twitter.com/KKqvVs6L1F

— Dr. S. Jaishankar (@DrSJaishankar) December 7, 2024

ഇന്ത്യ- ബഹ്‌റിൽ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള വഴികൾ ചർച്ച ചെയ്യും. രാഷ്‌ട്രീയം, സാമ്പത്തികം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിലെ ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും ചർച്ചകൾ നടത്തും. ഇന്ന് നടക്കുന്ന മനാമ ഡയലോഗിന്റെ 20-ാമത് എഡിഷനിലും വിദേശകാര്യമന്ത്രി പങ്കെടുക്കും.

”പ്രാദേശിക സമൃദ്ധിയും സുരക്ഷയും രൂപപ്പെടുത്തുന്നതിൽ മിഡിൽ ഈസ്റ്റ് നേതൃത്വം” എന്നതാണ് ഈ വർഷത്തെ മനാമ ഡയലോഗിന്റെ പ്രമേയം. ഇന്ത്യ- ബഹ്റിൻ വ്യാപാര, നിക്ഷേപ ബന്ധങ്ങൾ തഴച്ചു വളരുകയാണെന്നും എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിൽ കാര്യമായ സഹകരണമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Tags: ManamaEAM S JaishankarManama Dialogue
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies