"തങ്കം ഇനി എനിക്ക് സ്വന്തം, ഒന്നിച്ചൊരു പുതിയ യാത്ര തുടങ്ങുകയാണ്, മൂന്ന് വർഷമായി എന്റെയൊപ്പമുള്ള തരിണി": വിവാഹശേഷം ആദ്യ പ്രതികരണവുമായി നവദമ്പതികൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“തങ്കം ഇനി എനിക്ക് സ്വന്തം, ഒന്നിച്ചൊരു പുതിയ യാത്ര തുടങ്ങുകയാണ്, മൂന്ന് വർഷമായി എന്റെയൊപ്പമുള്ള തരിണി”: വിവാഹശേഷം ആദ്യ പ്രതികരണവുമായി നവദമ്പതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2024, 12:49 pm IST
FacebookTwitterWhatsAppTelegram

തരിണിയോടൊപ്പം പുതിയ യാത്ര ആരംഭിക്കുകയാണെന്ന് കാളിദാസ് ജയറാം. എല്ലാവരും തങ്ങളുടെ വിവാഹത്തിൽ പങ്കെടുത്ത്, തങ്ങളെ അനുഗ്രഹിച്ചതിൽ ഒരുപാട് സന്തോഷവും നന്ദിയുമുണ്ടെന്നും കാളിദാസ് പറഞ്ഞു. വിവാഹത്തിന് ശേഷം തരിണിയോടൊപ്പം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു കാളിദാസ്.

വിവാഹത്തിന് മുമ്പ് നല്ല ടെൻഷൻ ഉണ്ടായിരുന്നു. ക്ഷേത്രത്തിൽ കയറിയ ശേഷം അതൊക്കെ മാറി. ജീവിതത്തിലെ പുതിയ യാത്ര തുടങ്ങുകയാണ്. മൂന്ന് വർഷമായിട്ട് തരിണി എന്നോടൊപ്പമുണ്ട്. എല്ലാവരും നേരിട്ടെത്തി ഞങ്ങളെ അനു​ഗ്രഹിച്ചതിൽ ഒരുപാട് നന്ദിയുണ്ട്. ഞങ്ങളുടെ വിവാഹവും തിരക്കും കാരണം ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഇന്നലെയൊക്കെ ഭയങ്കര ടെൻഷനുണ്ടായിരുന്നു. ​ഗുരുവായൂരമ്പലം കയറിയതിന് ശേഷം മനസ് ശാന്തമായിയെന്നും കാളിദാസ് പറഞ്ഞു.

‘തങ്കം എനിക്ക് സ്വന്തമായി’ എന്നാണ് വിവാഹത്തിന് ശേഷം തരിണി മാദ്ധ്യമങ്ങളോട് പറഞ്ഞത്. എല്ലാവരും വന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നും എത്രത്തോളും സന്തോഷമുണ്ടെന്ന് വാക്കുകൾ കൊണ്ട് പറയാനാകില്ലെന്നും തരിണി പറഞ്ഞു.

ഗുരുവായൂരമ്പല നടയിൽ രാവിലെ 7.15 നും 8-നുമിടയിലെ മുഹൂർത്തത്തിലായിരുന്നു ഇരുവരുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് കാളിദാസും തരിണിയും വിവാഹിതരായത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, ജയസൂര്യ തുടങ്ങി സിനിമാ മേഖലയിൽ നിന്നും നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തു.

Tags: kalidas jayarammarraigeTharini
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies