മുസ്ലീങ്ങൾക്ക് പ്രവേശനമില്ലാത്ത രാജ്യം; മതത്തെ കുറിച്ച് സംസാരിക്കുന്നത് മരണത്തിലേക്ക് നയിച്ചേക്കാം; ആകെയുള്ള മസ്ജിദ് എംബസി ഉദ്യോഗസ്ഥർക്ക് മാത്രം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

മുസ്ലീങ്ങൾക്ക് പ്രവേശനമില്ലാത്ത രാജ്യം; മതത്തെ കുറിച്ച് സംസാരിക്കുന്നത് മരണത്തിലേക്ക് നയിച്ചേക്കാം; ആകെയുള്ള മസ്ജിദ് എംബസി ഉദ്യോഗസ്ഥർക്ക് മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2024, 05:02 pm IST
FacebookTwitterWhatsAppTelegram

ലോകത്തിലെ രണ്ടാമത്തെ വലിയ മതമാണ് ഇസ്ലാം. രണ്ട് ബില്യണിലധികം ആളുകളാണ് ഇസ്ലാം മതം അനുഷ്ഠിക്കുന്നത്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ ശക്തമായ സ്വാധീനം ഇവർക്കുണ്ട്. രാജ്യം അടിസ്ഥാനമാക്കി ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യം ഇന്തോനേഷ്യയാണ്, തൊട്ടുപിന്നിൽ നമ്മുടെ ഇന്ത്യയുമുണ്ട്.

എന്നാൽ വിചിത്രമെന്ന് തോന്നാമെങ്കലും മുസ്ലീങ്ങളില്ലാത്ത രാജ്യവും ലോകത്തുണ്ട്. അത്തരത്തിലുള്ള ഒരു രാജ്യമാണ് ഉത്തരകൊറിയ.  2.6 കോടി മാത്രമാണ് ജനസംഖ്യയെങ്കിലും ആഗോളതലത്തിൽ ഒരു പ്രധാന സൈനിക ശക്തിയാണ് ഇവർ.

അന്തർദേശീയ മാദ്ധ്യമ റിപ്പോർട്ട് അനുസരിച്ച് ഉത്തര കൊറിയ ഒരു നിരീശ്വര രാജ്യമാണ്. എന്നാൽ ഏത് മതവും ആചരിക്കാനുള്ള സ്വാതന്ത്ര്യം പൗരന്മാർക്കുണ്ട്.  പക്ഷേ മതവിശ്വാസങ്ങൾ സമൂഹത്തെയോ അതിന്റെ സാമൂഹിക ക്രമത്തെയോ തടസ്സപ്പെടുത്തരുത് എന്ന വ്യവസ്ഥയും നിലനിൽക്കുന്നുണ്ട്.  ജനസംഖ്യയിൽ ഭൂരിഭാഗവും കൊറിയൻ ഷാമനിസവും ചോംഗ്രിയോണിസവും പിന്തുടരുന്നത് . ജനസംഖ്യയുടെ ഒരു ചെറിയ ഭാഗം ബുദ്ധമതവും ക്രിസ്തുമതവും പിന്തുടരുന്നു.  ആയിരക്കണക്കിന് വർഷങ്ങളായി കൊറിയക്കാർ ആചരിച്ചുവരുന്ന  പുരാതന മതപാരമ്പര്യമാണ് ഷാമനിസം .

കിം ജോങ് ഉന്നിന്റെ ഭരണത്തിൻ കീഴിൽ വിദേശ മതങ്ങളുടെ, പ്രത്യേകിച്ച് ഇസ്‌ലാമിന്റെ ആചാരങ്ങൾ കർശനമായി നിരോധിച്ചിരിക്കുകയാണ്. ഉത്തരകൊറിയയിൽ നിലവിൽ മൂവായിരത്തോളം മുസ്ലീങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ അവർക്ക് ആരാധനയ്‌ക്കായി പള്ളികളില്ല. തലസ്ഥാന നഗരമായ പ്യോങ്‌യാങ്ങിലെ ഇറാനിയൻ എംബസി കോംപ്ലക്‌സിനുള്ളിലാണ് ഒരേയൊരു പള്ളി സ്ഥിതി ചെയ്യുന്നത്, ഇത് എംബസിയിൽ താമസിക്കുന്ന ഇറാനികൾക്കുള്ളതാണ്.

 

Tags: North KoreabannedCountryKing John UnNon Islamic
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies