രാത്രിയിൽ ഉറക്കമില്ല; അമിത മദ്യപാനവും പുകവലിയും;കൈത്തണ്ടയിൽ പോറലും പാടുകളും;സ്‌ട്രെസ് മൂലമെന്നു വ്യാഖ്യാനം; കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ്ങ് ഉന്നിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ട് രഹസ്യാന്വേഷണ ഏജൻസി
സോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ്ങ് ഉന്നിന് ഉറക്കമില്ലായ്മ. ഇതിനെ തുടർന്ന് മദ്യവും സിഗരറ്റും അമിതമായി ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്. ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ ഏജൻസിയാണ് ഇക്കാര്യം പുറത്ത് ...