banned - Janam TV
Thursday, July 17 2025

banned

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു; ഏതൊക്കെയെന്ന് അറിയാം

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജൂൺ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും ...

ശ്രീശാന്തിനെ 3 വർഷം വിലക്കി കേരള ക്രിക്കറ്റ് അസോസിഷൻ, സഞ്ജുവിന്റെ പിതാവിനെതിരെ കേസും

തിരുവനന്തപുരം: സഞ്ജു സാംസനെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സത്യവിരുദ്ധമായതും ,അപമാനകരവുമായതുമായ പ്രസ്താവന നടത്തിയ മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് ...

രാജ്യവിരുദ്ധ പ്രവർത്തനം; ജമ്മു കശ്മീർ ഇത്തിഹാദുൽ മുസ്ലിമീന് നിരോധനം; അഖണ്ഡതയ്‌ക്കും പരമാധികാരത്തിനും ഭീഷണിയെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ജമ്മു കശ്മീർ ഇത്തിഹാദുൽ മുസ്ലിമീന് (JKIM ) ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. രാജ്യവിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. നിലവിൽ അഞ്ച് വർഷത്തേക്കാണ് ...

ലഹരി പൂക്കുന്ന യാത്രപറച്ചിൽ വേണ്ട! സ്കൂളുകളിലെ പരീക്ഷ കഴിഞ്ഞുള്ള ആഘോഷത്തിന് വിലക്ക്, നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം; എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികൾ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കാസർകോട് പത്താം ക്ലാസ് യാത്രയയപ്പ് ചടങ്ങിൽ വിദ്യാർത്ഥികൾ ...

പുതിയ പേര്, തലപ്പത്ത് അതേ നേതാക്കൾ; മനുഷ്യാവകാശത്തിന്റെ മറവിൽ നിരോധിത ഭീകരസംഘടനകൾ തലപൊക്കുന്നു 

കോഴിക്കോട്: മനുഷ്യാവകാശ സംഘടനകളുടെ മറവിൽ നിരോധിത ഭീകരസംഘടനകൾ വീണ്ടും തലപൊക്കുന്നു. പുതിയതായി രൂപീകരിക്കുന്ന പല മനുഷ്യാവകാശ സംഘടനകളും നിയന്ത്രിക്കുന്നത് നിരോധിത സം​ഘടനകളുടെ നേതാക്കളാണ്. ഇത്തരം സംഘടനകളുടെ പ്രവർത്തനം ...

പ്ലാസ്റ്റിക് സഞ്ചി-ബാഗുകളുടെ നിരോധനം വ്യാപിപ്പിക്കുന്നു; ജനുവരി ഒന്നിന് വിലക്ക് പ്രാബല്യത്തിൽ

ഒമാനില്‍ പ്ലാസ്റ്റിക് സഞ്ചികളുടെയും ബാഗുകളുടെയും നിരോധനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. ജനുവരി ഒന്ന് മുതല്‍ ഒൻപത് മേഖലകളില്‍ കൂടി പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗ വിലക്ക് പ്രാബല്യത്തില്‍ വരും.നിയമ ...

ശമ്പളം ഇവിടെയും കൂറ് അവിടെയും! അദ്ധ്യാപകരുടെ സ്വകാര്യ ട്യൂഷൻ വേണ്ട, വിജിലൻസ് അന്വേഷിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സർക്കാർ ജോലിയിൽ ഇരിക്കെ ഇത്തരം നടപടികൾ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണ്. ...

മുസ്ലീങ്ങൾക്ക് പ്രവേശനമില്ലാത്ത രാജ്യം; മതത്തെ കുറിച്ച് സംസാരിക്കുന്നത് മരണത്തിലേക്ക് നയിച്ചേക്കാം; ആകെയുള്ള മസ്ജിദ് എംബസി ഉദ്യോഗസ്ഥർക്ക് മാത്രം

ലോകത്തിലെ രണ്ടാമത്തെ വലിയ മതമാണ് ഇസ്ലാം. രണ്ട് ബില്യണിലധികം ആളുകളാണ് ഇസ്ലാം മതം അനുഷ്ഠിക്കുന്നത്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ ശക്തമായ സ്വാധീനം ഇവർക്കുണ്ട്. രാജ്യം ...

ഐഫോൺ 16-നുമായി ഇവിടെ എത്തിയാൽ പെട്ടൂ ​ഗയ്സ്!! സമ്പൂർണ വിലക്കേർപ്പെടുത്തി ഈ രാജ്യം; പിന്നിലെ കാരണം അറിഞ്ഞാൽ അതിശയിക്കും..

ആപ്പിൾ ഐഫോൺ 16-ന് വിലക്കേർപ്പെടുത്തി ഇന്തോനേഷ്യ. വാങ്ങുന്നതിനും വിൽക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി. ഐഫോൺ 16 പ്രവർത്തിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഇന്തോനേഷ്യയിലെ വ്യവസായ മന്ത്രി അ​ഗസ് ​ഗുമിവാങ് കർതാസസ്മിത അറിയിച്ചു. ...

ഇന്ത്യയെക്കുറിച്ച് സംസാരിക്കരുത്, ചിന്തിക്കരുത്! ഡ്രസ്സിം​ഗ് റൂമിൽ വിലക്കെന്ന് പാകിസ്താൻ ക്യാപ്റ്റൻ; കാരണവുമുണ്ട്

പാകിസ്താൻ എയുടെ നായകൻ മൊഹമ്മദ് ഹാരിസിന്റെ വെളിപ്പെടുത്തൽ പുതിയ ചർച്ചകൾക്ക് വഴി തുറക്കുന്നു. പുരുഷ ടി20 എമെർജിം​ഗ് എഷ്യാ കപ്പിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് താരം ഞെട്ടിപ്പിക്കുന്ന ...

അരളിച്ചെടിയുടെ കൃഷിയും കച്ചവടവും നിരോധിച്ചു; പൊതുജനങ്ങൾക്കും മൃഗങ്ങൾക്കും അപകടമാണെന്ന് കണ്ടെത്തൽ

പൊതുജനങ്ങൾക്കും മൃഗങ്ങൾക്കും അപകടമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിൽ അരളിച്ചെടിയുടെ കൃഷിയും കച്ചവടവും നിരോധിച്ചു. അബുദാബി അഗ്രികൾച്ചർ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ തീരുമാനം.നിലവിലുളള അരളി ചെടികൾ ആറുമാസത്തിനുള്ളിൽ ...

പുറം ലോകം അറിയുന്നത് നാണക്കേട് ! സർക്കാർ ഉദ്യോ​ഗസ്ഥർ സോഷ്യൽ മീഡിയ ഉപയോഗി ക്കുന്നത് വിലക്കി പാക് ഭരണകൂടം; കമന്റുകളും വേണ്ട

ഇസ്ലാമബാദ്: സർക്കാർ ഉദ്യോ​ഗസ്ഥർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കി പാക് ഭരണകൂടം. ഔദ്യോഗിക വിവരങ്ങളും രേഖകളും പുറത്ത് വരുന്നത് തടയാനുള്ള നീക്കത്തിന്റെ ഭാ​ഗമായാണ് നിയന്ത്രണം. ഭരണകൂടത്തിന്റെ വികലമായ ...

മെഡൽ ജേതാവിനെ മനഃപൂർവം ഇടിച്ചിട്ടു; ഒളിമ്പിക്സിൽ മാ​ദ്ധ്യമ പ്രവർത്തകയ്‌ക്ക് വിലക്ക്

സ്വീഡൻ സ്വ​ദേശിയായ മാദ്ധ്യമപ്രവ‍ർത്തകയെ ഒളിമ്പിക്സിൽ നിന്ന് വിലക്കി അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി. ടേബിൾ ടെന്നീസ് താരം വാങ് ചുക്കിനെ മനഃപൂർവം ഇടിച്ചിടുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ...

ദുരന്ത മേഖല സന്ദർശിക്കുന്നതിൽ ശാസ്ത്രജ്ഞർക്കും സാങ്കേതിക വിദഗ്ധർക്കും വിലക്ക്; മാദ്ധ്യമങ്ങൾക്ക് മുമ്പിൽ അഭിപ്രായം പങ്കുവയ്‌ക്കരുത്

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ മേഖല സന്ദർശിക്കുന്നതിന് ശാസ്ത്രജ്ഞർക്കും സാങ്കേതിക വിദഗ്ധർക്കും വിലക്ക്. മാദ്ധ്യമങ്ങൾക്ക് മുമ്പിൽ അഭിപ്രായം പങ്കുവയ്ക്കരുതെന്നും മുൻപഠനങ്ങളുടെ വിവരങ്ങൾ നൽകരുതെന്നും നിർദ്ദേശമുണ്ട്. ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ ...

രാജ്യവിരുദ്ധ പ്രവർത്തനം, ഇമ്രാൻ ഖാന്റെ പാർട്ടിയെ നിരോധിക്കും; പ്രഖ്യാപനവുമായി പാകിസ്താൻ മന്ത്രി

തടങ്കലിലായ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്‌രീകെ ഇൻസാഫിനെ (പിടിഐ) നിരോധിക്കാനൊരുങ്ങി ഷെഹ്ബാസ് ഷരീഫ് നയിക്കുന്ന പാകിസ്താന സർക്കാർ വാർത്താവിതരണ വകുപ്പ് മന്ത്രി തിങ്കളാഴ്ചയാണ് ഇക്കാര്യം ...

വനവാസികളോട് എന്തുമാകാമോ? സർക്കാർ നൽകിയ ഭക്ഷ്യകിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ, ഉപയോഗിച്ചവരിൽ പലർക്കും ഭക്ഷ്യവിഷബാധ ഏറ്റതായി പരാതി

ഇടുക്കി: വനവാസികൾക്ക് സർക്കാർ വിതരണം ചെയ്ത ഭക്ഷ്യകിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ. കേര സുഗന്ധി എന്ന പേരിൽ പുറത്തിറങ്ങിയിരുന്ന വെളിച്ചെണ്ണ മായം കണ്ടെത്തിയതിനെ തുടർന്ന് നിരോധിച്ചിരുന്നു. ഇതിന്റെ ഒരു ...

എൻഡിഎ സർക്കാരിന്റെ മൂന്നാം ഊഴം; രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തിപ്പെടുത്തി, ഡ്രോണുകൾക്ക് നിരോധനം

ന്യൂഡൽഹി: മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തിപ്പെടുത്തി ഭരണകൂടം. രാഷ്ട്രപതി ഭവനും സമീപ പ്രദേശത്തുമാണ് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുള്ളത്. നാളെ വൈകിട്ടാണ് സത്യപ്രതിജ്ഞാ ...

കോഴിക്കോടിന്റെ ഐസ് ഉരതിക്ക് താത്കാലിക നിരോധനം; റോഡരികിലെ കച്ചവടവും തട്ടുകടയും വേണ്ടെന്ന് കോർപ്പറേഷൻ

കോഴിക്കോട്: പകർച്ചവ്യാധികൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളുമായി കോഴിക്കോട് കോർപ്പറേഷൻ. ഐസ് ഉരതി പോലുള്ള പാനീയങ്ങൾക്ക് ന​ഗരത്തിൽ താത്കാലികമായി നിരോധനമേർപ്പെടുത്തി. ജൂൺ ഒന്നുവരെയാണ് നിരോധനം. അനധികൃതമായി റോഡരികിൽ നടത്തുന്ന ...

പൊതു​ഗതാ​ഗത സംവിധാനത്തിൽ സ്ത്രീകളുടെ സമീപം ഇരിക്കരുത്; യുവാവിന് കോടതിയുടെ വിലക്ക്

പൊതു​ഗതാ​ഗത സംവിധാനത്തിൽ സ്ത്രീകളുടെ സമീപത്ത് ഇരിക്കുന്നതിൽ നിന്ന് യുവാവിനെ കോടതി വിലക്കി. ബിര്‍മിങ്ഹാം സ്വദേശിയായ ക്രിസ്ടാപ്‌സ് ബെര്‍സിന്‍സ് എന്ന 34 കാരനാണ് അഞ്ച് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. യുകെ ...

വളർ‌ത്തിയ രാജ്യത്തെ വഞ്ചിച്ചു; പാകിസ്താൻ ക്യാമ്പിൽ ചേർന്ന ക്രിക്കറ്ററെ വിലക്കി യു.എ.ഇ

ബാറ്റർ‌ ഉസ്മാൻ ഖാനെ അഞ്ചു വ‌‍ർഷത്തേക്ക് വിലക്കി യു.എ.ഇ. പാകിസ്‌താൻ ക്യാമ്പിൽ ജോയിൻ ചെയ്തതിന് പിന്നാലെയാണ് താരത്തെ എമിറേറ്റ്സ് ക്രിക്കറ്റ് വിലക്കിയത്. യു.എ.ഇയിൽ താമസിക്കുന്ന താരം എമിറേറ്റ്സ് ...

മുംബൈക്ക് രോഹിത് വിരോധമോ.! ഹിറ്റ്മാനെ പിന്തുണച്ചുള്ള ബാനറുകളും പ്ലക്കാർഡുകളും നിരോധിച്ചു? തെളിവുകളുമായി ആരാധകർ

മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയെ പിന്തുണച്ചുള്ള ബാനറുകളും പ്ലക്കാർഡുകളും വാങ്കെഡെ സ്റ്റേഡിയത്തിൽ നിരോധിച്ചെന്ന് ആരാധകർ. തെളിവുകൾ സഹിതമുള്ള വീഡിയോ പങ്കിട്ടാണ് അവർ ഗുരുതര ആരോപണം ഉയർത്തിയത്. ...

രണ്ട് വയസ്സുകാരനെ മുത്തശ്ശി കുളിപ്പിക്കുന്നത് ‘ബാലപീഡന’മെന്ന് ​ഗൂഗിൾ; യുവ എഞ്ചിനീയറുടെ ഇമെയിൽ മരവിപ്പിച്ചു; കേസ് ഹൈക്കോടതിയിൽ

രണ്ട് വയസ്സിൽ മുത്തശ്ശി കുളിപ്പിക്കുന്ന ബാല്യകാല ഫോട്ടോ ഡ്രൈവിൽ അപ്‌ലോഡ് ചെയ്‌തത ​ഗുജറാത്ത് സ്വദേശിയുടെ  അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ​ഗൂ​ഗിൾ. കമ്പ്യൂട്ടർ എഞ്ചിനീയറായ നീൽ ശുക്ലയുടെ ഇമെയിൽ ...

ഗോബി മഞ്ചൂരിയനിൽ കൃത്രിമ നിറങ്ങൾ ചേർക്കുന്നതിന് നിരോധനം; ചുവന്ന നിറം ലഭിക്കാൻ ചേർക്കുന്നത് ടാർട്രാസൈൻ, സൺസെറ്റ് യെല്ലോ തുടങ്ങി ഹാനികരമായ വസ്തുക്കൾ

ബെംഗളൂരു: ഗോബി മഞ്ചൂരിയനിലും പഞ്ഞി മിഠായിലും കൃത്രിമ നിറങ്ങൾ ചേർക്കുന്നത് കർണ്ണാടകയിൽ നിരോധിച്ചു. ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് നിരോധനം. കൃത്രിമ നിറങ്ങളുടെ ഉപയോഗം സുരക്ഷിതമല്ലെന്നും ആരോഗ്യത്തിന് ഹാനികരമാണെന്നും അതിനാൽ ...

ഐസിസി ഇടഞ്ഞു; ബാറ്റിലെ പാലസ്തീൻ അനുകൂല ലോ​ഗോ കീറിമാറ്റി ഉസ്മാൻ ഖവാജ; ബാറ്റിം​ഗിന് അനുവദിച്ചത് ഇതിന് ശേഷം

പാലസ്തീൻ അനുകൂല ലോ​​ഗോ പതിച്ച ബാറ്റുമായി ക്രീസിലെത്തിയ ഓസ്ട്രേലിയൻ ബാറ്റർ ഉസ്മാൻ ഖവാജയ്ക്ക് തിരിച്ചടി. ന്യൂസിലൻഡിനെതിരെയുള്ള ടെസ്റ്റിന്റെ മൂന്നാം ദിനത്തിലായിരുന്നു സംഭവം. ബാറ്റിം​ഗിനിടെ താരത്തിന്റെ ബാറ്റിന് പൊട്ടൽ ...

Page 1 of 3 1 2 3