വീണ്ടും ബം​ഗ്ലാദേശിന് മുന്നിൽ നാണംകെട്ടു; ഏഷ്യാകപ്പ് ഫൈനലിൽ കൗമാര പടയ്ക്ക് വമ്പൻ തോൽവി; കിരീടം നിലനിർത്തി കടുവകൾ
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

വീണ്ടും ബം​ഗ്ലാദേശിന് മുന്നിൽ നാണംകെട്ടു; ഏഷ്യാകപ്പ് ഫൈനലിൽ കൗമാര പടയ്‌ക്ക് വമ്പൻ തോൽവി; കിരീടം നിലനിർത്തി കടുവകൾ

Janam Web Desk by Janam Web Desk
Dec 8, 2024, 06:03 pm IST
FacebookTwitterWhatsAppTelegram

ഏഷ്യാകപ്പിൽ ഒരിക്കൽ കൂടി ബം​ഗ്ലാദേശിന് മുന്നിൽ അടിയറവ് പറഞ്ഞ് ഇന്ത്യ. ഫൈനലിൽ 59 റൺസിനാണ് നീലപ്പടയുടെ തോൽവി. ഉ​ഗ്രൻ ജയത്തോടെ U19 ഏഷ്യാകപ്പ് കിരീടം നിലനിർത്താനും അവർക്കായി. ബം​ഗ്ലാദേശ് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 35.2 ഓവറിൽ 139 റൺസിന് പുറത്താവുകയായിരുന്നു.

മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ ഇഖ്ബാൽ ഹൊസൈൻ ഇമോനും അസിസുൾ ഹക്കീമും ചേർന്നാണ് ഇന്ത്യയെ തകർത്തത്. അൽ ഫഹദ് രണ്ടു വിക്കറ്റ് വീഴ്‌ത്തി.ബം​ഗ്ലാദേശിന്റെ ബൗളിം​ഗിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ഇന്ത്യൻ ബാറ്റിം​ഗ് നിര തകരുന്നതാണ് കണ്ടത്. ഇടവേളകളിൽ അവർ വിക്കറ്റ് പിഴുതതോടെ ഇന്ത്യക്ക് നല്ലൊരു കൂട്ടുകെട്ട് ഉയർത്താൻ പോലും സാധിച്ചില്ല. ഇഖ്ബാല്‍ ഹൊസൈന്‍ ഇമോന്‍ ആണ് കളിയിലെയും ടൂർണമെന്റിലെയും താരം

ഇന്ത്യൻ നിരയിൽ 26 റൺസ് നേടിയ ക്യാപ്റ്റൻ അമാൻ അണ് ടോപ് സ്കോറർ. ഹാർദിക് രാജ് 24 റൺസ് നേടിയപ്പോൾ ആൻഡ്രേ സിദ്ധാർത്ഥ് (20), കാർത്തികേയ(21), ചേതൻ ശർമ(10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. വൈഭവ് സൂര്യവംഷി 9 റൺസുമായി പുറത്തായി.നേരത്തെ 47 റൺസെടുത്ത റിസാൻ ഹൊസ്സൻ 40 റൺസെടുത്ത മൊഹമ്മദ് ഷിഹാബ് 39 റൺസ് നേടിയ ഫരിദ് ഹസൻ എന്നിവരാണ് ബം​ഗ്ലാദേശിനെ തകർച്ചയിൽ നിന്ന് കരകയറ്റി പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി യുദ്ധജിത് ​ഗുഹ, ചേതൻ ശർമ, ഹാർദിക് രാജ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

 

Tags: finalindunder 19Bangladesh U19
ShareTweetSendShare

More News from this section

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

Latest News

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം: വി.മുരളീധരൻ

ഇരട്ട ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്‌ക്ക് സാധ്യത, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies