ലവ് ജിഹാദിനെതിരെ ക്രൈസ്തവർ ഹിന്ദുക്കളോടൊപ്പം കൈകോർക്കണം; ബം​ഗ്ലാ​​ദേശിലെ ഹിന്ദുക്കളുടെ സുരക്ഷക്കായി പോരാടണം: ബം​ഗ്ലാദേശ് പതാക വലിച്ചുകീറി പ്രതിഷേധം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലവ് ജിഹാദിനെതിരെ ക്രൈസ്തവർ ഹിന്ദുക്കളോടൊപ്പം കൈകോർക്കണം; ബം​ഗ്ലാ​​ദേശിലെ ഹിന്ദുക്കളുടെ സുരക്ഷക്കായി പോരാടണം: ബം​ഗ്ലാദേശ് പതാക വലിച്ചുകീറി പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 10:22 am IST
FacebookTwitterWhatsAppTelegram

പനാജി: പൊതുവേദിയിൽ ബം​ഗ്ലാദേശ് പതാക വലിച്ചുകീറി പ്രതിഷേധം. ബം​ഗ്ലാ​​ദേശിലെ ഹൈന്ദവരുടെ സംരക്ഷണത്തിനായി പോരാടണമെന്ന് പറഞ്ഞുകൊണ്ടാണ് തെലങ്കാനയിൽ നിന്നുള്ള എംഎൽഎ ടി രാജ സിം​ഗ് പ്രതിഷേധ സൂചനയായി ബം​ഗ്ലാദേശിന്റെ പതാക വലിച്ചുകീറിയത്. ഗോവയിലെ കർച്ചോറമിൽ നടന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഹിന്ദുക്കളുടെ ജനസംഖ്യ കുറഞ്ഞ സ്ഥലങ്ങളിലെല്ലാം മതപരിവർത്തനം നടന്നിട്ടുണ്ട്. ​ഗോവയിൽ 15 വർഷങ്ങൾക്ക് മുമ്പ് മൂന്ന് ശതമാനമായിരുന്നു മുസ്ലീങ്ങളുടെ എണ്ണം. എന്നാൽ ഇന്ന് അത് 12 ശതമാനമായി ഉയർന്നിരിക്കുകയാണ്. ​ഗോവയിൽ ക്രിസ്ത്യൻ സമുദായത്തിലുള്ളവരുടെ എണ്ണവും എന്തുകൊണ്ടാണ് കുറയുന്നതെന്ന് ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഇത് തുടരുകയാണെങ്കിൽ പാകിസ്താനിലെ ഹിന്ദുക്കളുടെ ​അവസ്ഥ ​ഗോവയിലെ ഹൈന്ദവർക്കും ഉണ്ടാകും. അടുത്ത 20, 25 വർഷത്തിനുള്ളിൽ അത് സംഭവിക്കും. ഇന്ത്യയിലെ ജനസംഖ്യാ പ്രവണതയുടെ ദിശ കണക്കിലെടുത്ത് അടുത്ത 10 മുതൽ 20 വർഷത്തിനുള്ളിൽ രാമനവമി, ഹനുമാൻ ജയന്തി തുടങ്ങിയ ഉത്സവങ്ങൾക്ക് ഹിന്ദുക്കൾക്ക് ഘോഷയാത്രകൾ സംഘടിപ്പിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നും സിംഗ് പറഞ്ഞു.

ലവ് ജിഹാദിനെതിരെ പോരാടണം. ക്രിസ്ത്യൻ സമുദായത്തിലുള്ളവരും അതിനായി മുന്നിട്ടിറങ്ങണം. അയൽരാജ്യങ്ങളിലുള്ള ഹൈന്ദവർ കൊല്ലപ്പെടുകയും ആക്രമണങ്ങൾക്ക് ഇരയാവുകയും ചെയ്യുന്നുവെന്ന് ബം​ഗ്ലാദേശിനെ പരാമർശിച്ചുകൊണ്ട് ടി രാജ സിം​ഗ് പറഞ്ഞു. ലവ് ജിഹാദിനെതിരെയുള്ള പോരാട്ടത്തിൽ ഹൈന്ദവരും ക്രിസ്ത്യാനികളും കൈകോർക്കണം. ഹൈന്ദവ- ക്രിസ്ത്യൻ സമുദായത്തിലെ സ്ത്രീകളെ വിവാഹം കഴിച്ച്, മതപരിവർത്തനം നടത്താനാണ് ശ്രമിക്കുന്നതെന്നും ടി രാജ സിം​ഗ് പറഞ്ഞു.

“ജിഹാദികളുടെ” ജനസംഖ്യ വർദ്ധിക്കുകയും അവരുടെ നിയമസഭാംഗങ്ങളുടെ എണ്ണം വർദ്ധിക്കുകയും ചെയ്താൽ അടുത്ത 20 മുതൽ 30 വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഒരു ഹിന്ദു പ്രധാനമന്ത്രി ഉണ്ടാകില്ല. ‘ലവ് ജിഹാദികൾ ഹിന്ദുക്കളെ മാത്രമല്ല ലക്ഷ്യമിടുന്നത്. നിങ്ങൾ കേരള സ്റ്റോറി സിനിമ കാണണമെന്ന് ഗോവയിലെ ക്രിസ്ത്യൻ സഹോദരങ്ങളോട് അപേക്ഷിക്കുന്നു. ലവ് ജിഹാദിന്റെ പേരിൽ ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ എങ്ങനെ മതപരിവർത്തനം ചെയ്യുന്നുവെന്നാണ് സിനിമ കാണിക്കുന്നതെന്നും അ​ദ്ദേഹം പറഞ്ഞു.

Tags: telanganaBangladesh flagdemographic changeRaja Singh
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies