മാഞ്ചസ്റ്ററിൻ്റെ പോർച്ചു​ഗീസ് ഇതിഹാസം ബൂട്ടഴിച്ചു; രണ്ടുപതിറ്റാണ്ട് നീണ്ട കരിയറിന് അവസാനം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports

മാഞ്ചസ്റ്ററിന്റെ പോർച്ചു​ഗീസ് ഇതിഹാസം ബൂട്ടഴിച്ചു; രണ്ടുപതിറ്റാണ്ട് നീണ്ട കരിയറിന് അവസാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 10:26 pm IST
FacebookTwitterWhatsAppTelegram

പോർച്ചു​ഗീസിന്റെ ഇതിഹാസ താരവും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിം​ഗറുമായിരുന്ന ലൂയിസ് നാനി വിരമിക്കൽ പ്രഖ്യാപിച്ചു. 38-ാം വയസിലാണ് താരം പ്രൊഫഷണൽ ഫുട്ബോൾ അവസാനിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത്. സ്പോർട്ടിം​ഗ് സിപിയുടെ അക്കാഡമിയിലൂടെയാണ് താരം കാൽപന്തിലെ കരിയറിന് തുടക്കമിടുന്നത്. വേ​ഗതയും കേളിശൈലിയും ഗോളാഘോഷവുമാണ് നാനിയെ വ്യത്യസ്തനാക്കിയത്. ​ഗുഡ്ബൈ പറയാനുള്ള നേരമായി. പ്രൊഫഷണൽ പ്ലെയർ എന്ന നിലയിലുള്ള കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചു.

അതിശയകരമായ യാത്രത്തിൽ എന്നെ സഹായിച്ചതും പിന്തുണച്ചതുമായി ഓരോരുത്തരോടും നന്ദി പറയുന്നതായും നാനി എക്സിൽ കുറിച്ചു. 20 വർഷം നീണ്ട കരിയറിൽ നിരവധി മറക്കാനാകാത്ത അനുഭവങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോയും താരത്തിന് ആശംസകൾ അറിയിച്ചിട്ടുണ്ട്. 2007 ലോണിലാണ് നാനി മാഞ്ചസ്റ്ററിലെത്തുന്നത്.

230 മത്സരങ്ങളിൽ നിന്നായി 41 തവണ താരത്തിന് വലകുലുക്കാനായി. 2010-11 സീസണിൽ മാഞ്ചസ്റ്ററിന് വേണ്ടി കരിയറിലെ മികച്ച പ്രകടനം നടത്താൻ നാനിക്ക് സാധിച്ചു.നാല് പ്രീമിയർ ലീ​ഗ് കിരീടങ്ങളും രണ്ട് ലീ​ഗ് കപ്പുകളും ചാമ്പ്യൻസ് ലീ​ഗും മാഞ്ചസ്റ്ററിനൊപ്പം നേടി. 2014-15 നാനി സ്പോർട്ടിം​ഗ് ലിസ്ബണിലേക്ക് തിരികെ വന്നു. പോർച്ചു​ഗലിനായി 112 മത്സരങ്ങളിൽ നിന്ന് 24 ​ഗോളുകൾ നേടി. വലൻസിയ, ഒർലാൻഡോ സിറ്റി, വെനീസിയ, മെൽബൺ വിക്ടറി, അദാന എന്നീ ടീമുകൾക്കും കളിച്ചു.

The time has come to say goodbye, I have decided to finish my career as a professional player. It’s been an amazing ride and I wanted to thank every single person who has helped me and supported me through the highs and lows during a career which lasted over 20 years and gave me… pic.twitter.com/3ZuSMrPHcR

— Nani (@luisnani) December 8, 2024

 

Tags: retirementAnnouncesUnitedNANIManchester
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ അളക്കാൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies