70 വയസുള്ള അപ്പൂപ്പനെ പോലെയാണ് ചിലപ്പോൾ ജയറാം: പാർവതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

70 വയസുള്ള അപ്പൂപ്പനെ പോലെയാണ് ചിലപ്പോൾ ജയറാം: പാർവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 01:10 pm IST
FacebookTwitterWhatsAppTelegram

മലയാളികൾക്ക് എക്കാലത്തും പ്രിയങ്കരനായ നടനാണ് ജയറാം. കുടുംബ പ്രേക്ഷകർക്കിടയിൽ ജയറാമിനോളം സ്ഥാനം നേടിയ മറ്റൊരു കലാകാരനില്ല. ഫാമിലി ഓറിയന്റഡ് ചിത്രങ്ങളിൽ തളയ്‌ക്കപ്പെട്ടെങ്കിൽ പോലും മലയാളികളുടെ ഹൃദയത്തിൽ ജയറാം നേടിയ പ്രത്യേക സ്ഥാനം അദ്ദേഹം ചെയ്ത കുടുംബ ചിത്രങ്ങളിൽ നിന്നുണ്ടായതാണ്. ഇന്ന് 60-ാം വയസിന്റെ നിറവിൽ ജയറാം നിൽക്കുമ്പോൾ ആശംസകൾ അറിയിക്കുകയാണ് ഭാര്യ പാർവതി. ജയറാമിന് പലപ്പോഴും പല പ്രായമാണെന്നാണ് പാർവതി പ്രതികരിക്കുന്നത്.

“ജയറാമിനെ കാണുമ്പോൾ പലപ്പോഴും പല പ്രായമാണ്. കുട്ടികളുടെ കൂടെ ഇരിക്കുമ്പോഴും ഞങ്ങളൊന്നിച്ച് തമാശ പറയുമ്പോഴും ജയറാമിന് 25 വയസാണ്. പൂരപ്പറമ്പിൽ പോകുമ്പോഴും ചെണ്ടമേളം കേൾക്കുമ്പോഴും ജയറാം ആസ്വദിക്കുന്നത് കണ്ടാൽ 18-20 വയസുള്ള കുട്ടിയെ പോലെയാണ്. പക്ഷെ, നമ്മളെവിടെയെങ്കിലും ഒരു ട്രിപ്പ് പോയി, ഒരു അമ്യൂസ്മെന്റ് പാർക്കിൽ കയറാൻ പറഞ്ഞാൽ 70 വയസുള്ള അപ്പൂപ്പനെ പോലെയാണ് ജയറാം. പല പ്രായത്തിലാണ് ജയറാമിനെ കണ്ടിരിക്കുന്നത്.

ജയറാമിനൊപ്പമുള്ള കഴിഞ്ഞ 36 വർഷം വലിയൊരു ജേർണിയാണ്. അതിലെ ഓരോ മിനിറ്റും ഞാൻ ആസ്വദിച്ചിട്ടുണ്ട്. ഇപ്പോഴും എൻജോയ് ചെയ്യുന്നു. ദൈവം അനു​ഗ്രഹിച്ച് ഞങ്ങൾക്ക് ഇങ്ങനെ തന്നെ ഒരു 100 വയസ് പോകാൻ സാധിക്കട്ടെയെന്നാണ് പ്രാർത്ഥന. “- പാർവതി പറഞ്ഞുനിർത്തി. ചെന്നൈയിലെ വീട്ടിലെത്തിയ മലയാളി മാദ്ധ്യമപ്രവർത്തകനോടായിരുന്നു താരത്തിന്റെ പ്രതികരണം.

Tags: cinemaparvathyjayaram
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies