ഡൽഹിയിലെ ശതകോടീശ്വരൻ! ജിം,സ്പാ, ബാത്ത് ടബ്ബ്, 3.75 കോടിയുടെ ആഡംബരം; കെജ്‌രിവാളിന്റെ വസതിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് ബിജെപി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഡൽഹിയിലെ ശതകോടീശ്വരൻ! ജിം,സ്പാ, ബാത്ത് ടബ്ബ്, 3.75 കോടിയുടെ ആഡംബരം; കെജ്‌രിവാളിന്റെ വസതിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 04:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ അഴിമതി ആരോപണം ശക്തമാക്കി ബിജെപി. കെജ്‌രിവാൾ കോടികൾ മുടക്കി പണികഴിപ്പിച്ച ആഡംബര വസതിയുടെ ദൃശ്യങ്ങൾ ബിജെപി പുറത്തുവിട്ടു. മദ്യനയ അഴിമതിയിലൂടെ സമ്പന്നനായ AAP നേതാവ് ഡൽഹിയിലെ ശതകോടീശ്വരനാണെന്നും പാർട്ടി വിശേഷിപ്പിച്ചു. എക്‌സിൽ പങ്കുവച്ച പോസ്റ്റിലാണ് ബിജെപി കെജ്‌രിവാളിന്റെ ആഡംബര ഭവനത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്.

കെജ്‌രിവാളിന്റെ വസതിയെ ‘ശീഷ് മഹൽ’ എന്ന് പരാമർശിച്ച ബിജെപി വീടിനുള്ളിലെ ഇന്റീരിയർ വർക്കുകൾക്കും ആഡംബര ഫർണിച്ചറുകൾക്കുമായി ചെലവഴിച്ച ഭീമമായ തുക ചൂണ്ടിക്കാട്ടി. മാർബിൾ, ഗ്രാനൈറ്റ്, ലൈറ്റിംഗ് എന്നിവയുടെ ആകെ ചെലവ് ഏകദേശം 1.9 കോടി രൂപയാണ്. അതേസമയം, ജിം, സ്പാ, മറ്റ് ഉപകരണങ്ങൾ എന്നിവയ്‌ക്ക് 3.75 കോടി രൂപ. കെജ്‌രിവാൾ നിർമ്മിച്ചത് ഒരു 7-സ്റ്റാർ റിസോർട്ടാണ്. സർക്കാർ വീടോ കാറോ സുരക്ഷയോ സ്വീകരിക്കില്ലെന്ന് സത്യപ്രതിജ്ഞ ചെയ്ത ഒരാൾക്ക് നികുതിദായകരുടെ പണം എങ്ങനെ കൊള്ളയടിക്കാനാകുമെന്ന് കെജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ച ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ ചോദിച്ചു.

അതേസമയം വരാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 20 സ്ഥാനാർഥികളുടെ രണ്ടാം പട്ടിക ആം ആദ്മി പാർട്ടി തിങ്കളാഴ്ച പുറത്തിറക്കി.18 സിറ്റിംഗ് എംഎൽഎമാരെ ഒഴിവാക്കി, മനീഷ് സിസോദിയ ഉൾപ്പെടെയുള്ളവർക്ക് പുതിയ സീറ്റുകളും നൽകിയാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

खुद को आम आदमी कहने वाले @ArvindKejriwal की अय्याशी के शीशमहल की सच्चाई हम बताते आए हैं , आज आपको दिखायेंगे भी!
जनता के पैसे खाकर अपने लिए 7-Star Resort का निर्माण करवाया है!
शानदार Gym-Sauna Room-Jacuzzi की कीमत!
• Marble Granite Lighting→ ₹ 1.9 Cr.
•Installation-Civil… pic.twitter.com/QReaeNMRQ8

— Virendraa Sachdeva (@Virend_Sachdeva) December 10, 2024

 

 

Tags: BJPAAPAravindh Kejriwallaxuryresidance
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies