ഭാരതം മറ്റ് വഴികൾ തേടണം; ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമത്തിൽ മുഹമ്മദ് യൂനുസ് സർക്കാരിനെതിരെ ആഞ്ഞടിച്ച് ആർഎസ്എസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതം മറ്റ് വഴികൾ തേടണം; ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമത്തിൽ മുഹമ്മദ് യൂനുസ് സർക്കാരിനെതിരെ ആഞ്ഞടിച്ച് ആർഎസ്എസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 10:22 am IST
FacebookTwitterWhatsAppTelegram

നാഗ്പപൂർ: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമത്തിൽ മുഹമ്മദ് യൂനുസ് സർക്കാരിനെതിരെ ആഞ്ഞടിച്ച് ആർഎസ്എസ്. ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ ഭാരതം മറ്റ് വഴികൾ തേടണമെന്ന് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ പറഞ്ഞു. മുഗൾ ഭരണത്തെ ഓർമിപ്പിക്കുന്നതാണ് ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യയെന്ന് സുനിൽ ആംബേക്കർ ചൂണ്ടിക്കാട്ടി. ബംഗ്ലാദേശിലെ ആക്രമണങ്ങളെ അപലപിച്ച് നാഗ്പൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൊബേൽ പുരസ്‍കാര ജേതാവ് ഭരിക്കുന്ന രാജ്യത്താണ് അതിക്രമങ്ങൾ നടക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഇസ്ലാമിസ്റ്റുകൾ അധികാരത്തിൽ ഇരിക്കുന്ന പാകിസ്താൻ അടക്കമുള്ള രാജ്യങ്ങളിൽ ഇതാണ് സ്ഥിതി. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് ആർഎസ്എസിന്റെ നിലപാട്. എന്നാൽ ചർച്ച എത്രനാൾ മുന്നോട്ട് കൊണ്ടുപോ​കാൻ സാധിക്കും ജമ്മുകശ്മീരിൽ ചർച്ചകൾ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. വിട്ടുവീഴ്ച ചെയ്യാൻ ശ്രമിക്കുമ്പോഴോക്കെ ഭാരതം തിരിച്ചടി നേരിട്ടു. അതിന്റെ ഫലമായി പാക് അധിനിവേശ കശ്മീർ പോലുള്ള തന്ത്രപ്രധാനമായ പ്രദേശങ്ങൾ നമ്മുക്ക് നഷ്ടപ്പെട്ടു. അടിക്ക് തിരിച്ചടി എന്ന തരത്തിൽ കൃത്യമായ നിലപാട് കൈക്കൊണ്ടപ്പോഴാണ് ആർട്ടിക്കിൾ 370 മരവിപ്പിക്കാനും ജിഹാദികളെ മര്യാദ പഠിപ്പിക്കാനും  കഴിഞ്ഞത്. കശ്മീരിൽ ഭാരതത്തിന്റെ ജനാധിപത്യം സ്ഥാപിക്കാൻ സാധിച്ചതും ഇതിലൂടെയാണ്. ജമ്മുകശ്മീർ മാതൃകയിലുള്ള നയം ബം​ഗ്ലാദേശിന് വേണ്ടി ആവശ്യമാണെങ്കിൽ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നവംബർ 30 ന് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ ബം​ഗ്ലാദേശിൽ ഹിന്ദുവംശഹത്യ അവസാനിപ്പിക്കണമെന്ന് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു.  അതിന് ശേഷവും ഹിന്ദുക്കൾക്കും ക്ഷേത്രങ്ങൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് അറുതിയുണ്ടായില്ല. തുടർന്നാണ് കൃത്യമായ ഇടപെടൽ ആവശ്യമാണെന്ന് സന്ദേശം നാ​ഗ്പൂരിൽ നിന്നുണ്ടായത്. ബം​ഗ്ലാദേശിലെ ജിഹാദികൾക്കുള്ള ശക്തമായ താക്കീത് കൂടിയാണ് ഇത്.

Tags: Bengladesh hindu ViolenceRSSSunil Ambekar
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies