മകനും മരുമകൾക്കും വേണ്ടി നൃത്തച്ചുവടുകളുമായി പാർവതി ജയറാം; നിറകണ്ണുകളുമായി വേദിയിലേക്ക് ഓടിയെത്തി കാളിദാസ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മകനും മരുമകൾക്കും വേണ്ടി നൃത്തച്ചുവടുകളുമായി പാർവതി ജയറാം; നിറകണ്ണുകളുമായി വേദിയിലേക്ക് ഓടിയെത്തി കാളിദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 04:06 pm IST
Facebook
Twitter
WhatsAppTelegram

കാളിദാസ് ജയറാമിന്റെയും തരിണിയുടെയും വിവാഹഘോഷ വിശേഷങ്ങളാണ് സോഷ്യൽമീഡിയ ഇടകങ്ങളിൽ ശ്രദ്ധേയമാകുന്നത്. ചെന്നൈയിൽ ഇന്നലെയായിരുന്നു റിസപ്ഷൻ പരിപാടികൾ നടന്നത്. തമിഴ്, മലയാളം സിനിമാ മേഖലയിൽ നിന്ന് നിരവധി പേരാണ് ആഘോഷത്തിൽ പങ്കെടുത്തത്. ആഘോഷത്തിനിടെ മകനും മരുമകൾക്കും വേണ്ടി നൃത്തം ചെയ്യുന്ന പാർവതി ജയറാമിന്റെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.

അമ്മയുടെ നൃത്തം ആസ്വദിക്കുന്ന കാളിയെയും താരിണിയെയും വീഡിയോയിൽ കാണാം. പിന്നാലെ സ്റ്റേജിലേക്ക് ഓടിയെത്തി നിറകണ്ണുകളോടെ അമ്മയെ കെട്ടിപ്പിടിച്ച് വൈകാരികമായി പ്രതികരിക്കുന്ന കാളിദാസിനെയും കണ്ടു. പിന്നാലെ ജയറാമും വേദിയിലേക്ക് കയറി ഇരുവരെയും ആശ്വസിപ്പിക്കുന്നതാണ് വീഡിയോ. വീഡിയോ പുറത്തുവന്നതിന് പിന്നാലെ താരകുടുംബത്തെ പ്രശംസിച്ച് നിരവധി ആരാധകരും രം​ഗത്തെത്തി. അച്ഛനോടും അമ്മയോടുമുള്ള നിറഞ്ഞ സ്നേ​ഹമാണ് കണ്ണീരായി പെയ്തിറങ്ങിയതെന്നും മകളുടെ വിവാഹവേദിയിലെ പാർവതിയുടെ നൃത്തത്തെയും മാളവികയുടെ സങ്കടത്തെയും ചിലർ ഓർമിപ്പിച്ചു.

ഹോളിവുഡ് സൂപ്പർ ഹിറ്റ് സിനിമ ടൈറ്റാനിക്കിലെ ജാക്കിനെയും റോസിനെയും പോലെയായിരുന്നു നവദമ്പതികൾ വേദിയിൽ എത്തിയത്. ചുവന്ന നിറത്തിലുള്ള ​ഗൗൺ ധരിച്ച്, നിറചിരിയോടെ അതിസുന്ദരിയായാണ് തരിണി വേദിയിലെത്തിയത്. കറുപ്പും നീലയും നിറത്തിലുള്ള സ്യൂട്ടായിരുന്നു കാളിദാസിന്റെ വേഷം. സംവിധായകൻ മണിരത്നനം, സുഹാസിനി, അപർണ ബാലമുരളി, ഷീല, ഉർവശി, ശോഭന, തമിഴ് നടന്മാരായ പ്രഭു, സത്യരാജ് തുടങ്ങിയ ഒട്ടനവധി താരങ്ങളും വിവാഹാഘോഷത്തിൽ പങ്കെടുത്തു

Tags: kalidas jayarammarraigeRECEPTION
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies