വിവാഹാഘോഷത്തിനിടെ ട്രാജഡി; വരന്റെ സുഹൃത്തുക്കൾ പടക്കം പൊട്ടിച്ച് വീടിന് തീപിടിച്ചു
കോഴിക്കോട്: വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചത് ട്രാജഡിയായി. വിവാഹ ആഘോഷത്തിന്റെ ഭാഗമായി വരന്റെ സുഹൃത്തുക്കൾ പടക്കം പൊട്ടിച്ചുണ്ടായ അപകടത്തിൽ വരന്റെ വീടിന് തീപിടിച്ചു. വീടിനോട് ചേർന്നുള്ള ഷെഡ്ഡിനാണ് തീപിടിച്ചത്. ...