ചരിത്രം, മാതൃകാപരം; ഭാരതത്തിന്റെ യശസുയർത്തിയ ചെസ് ചാമ്പ്യൻ ​ഗുകേഷിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ചരിത്രം, മാതൃകാപരം; ഭാരതത്തിന്റെ യശസുയർത്തിയ ചെസ് ചാമ്പ്യൻ ​ഗുകേഷിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

Janam Web Desk by Janam Web Desk
Dec 12, 2024, 08:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകചെസ് ചാമ്പ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തി ഇന്ത്യയുടെ അഭിമാനമായി മാറിയ ​​ഗുകേഷ് ദൊമ്മരാജുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെയാണ് അഭിനന്ദനം അറിയിച്ചത്. ചരിത്രപരവും മാതൃകാപരവുമെന്നാണ് ​ഗുകേഷിന്റെ വിജയത്തെ പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി വിശേഷിപ്പച്ചത്.

“സവിശേഷമായ ഈ നേട്ടത്തിന് ​ഗുകേഷിന് അഭിനന്ദനങ്ങൾ. സമാനതകളില്ലാത്ത കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമാണ് ഈ വിജയം. ​ഗുകേഷിന്റെ ഈ നേട്ടം ചെസ് ചരിത്രത്തിൽ എഴുതപ്പെടുക മാത്രമല്ല, ലക്ഷക്കണക്കിന് യുവാക്കളെ പ്രചോദിപ്പിക്കുകയും സ്വപ്നം കാണിക്കുകയും ചെയ്യും. അദ്ദേഹത്തിന് ഉജ്ജ്വല ഭാവിയ്‌ക്ക് വേണ്ടി എല്ലാവിധ ആശംസകളും നേരുന്നു – എന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

Historic and exemplary!

Congratulations to Gukesh D on his remarkable accomplishment. This is the result of his unparalleled talent, hard work and unwavering determination.

His triumph has not only etched his name in the annals of chess history but has also inspired millions… https://t.co/fOqqPZLQlr pic.twitter.com/Xa1kPaiHdg

— Narendra Modi (@narendramodi) December 12, 2024

14-ാം ​ഗെയിമിലാണ് ​ചൈനീസ് താരത്തെ വീഴ്‌ത്തി ഗുകേഷ് കിരീടം സ്വന്തമാക്കിയത്. രാജ്യത്തിന്റെ അഭിമാന താരമായ ചെസ് ചാമ്പ്യൻ വിശ്വനാഥൻ ആനന്ദിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന താരമാണ് ​ഗുകേഷ്. ചൈനയുടെ ‍ഡിങ് ലിറനെ പരാജയപ്പെടുത്തികൊണ്ട് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനെന്ന നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് ഈ പതിനെട്ടുകാരൻ. വിജയം നേടി, നിറകണ്ണുകളോടെ നിൽക്കുന്ന ​ഗുകേഷിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

ഏഴാം വയസിൽ തുടങ്ങിയ ​ഗുകേഷിന്റെ കരുനീക്കം ഇന്ന് ലോകവേദിയിൽ ഭാരതത്തിന്റെ യശസ് വാനോളമുയർത്തി. ബാല്യകാലം മുതൽ ചെസിനെ സ്നേ​ഹിച്ച ​ഗുകേഷ് രാജ്യത്തിനും മുഴുവൻ കായികപ്രേമികൾക്കും അഭിമാനമായി മാറിയിരിക്കുകയാണ്. 2024 ഏപ്രിലിൽ നടന്ന കാൻഡിഡേറ്റ് ടൂർണമെന്റിൽ ലോകത്തെ മുൻനിര താരങ്ങളോട് ഏറ്റുമുട്ടി ചരിത്രം കുറിച്ച താരം കൂടിയാണ് ​ഗുകേഷ് ദൊമ്മരാജു.

Tags: DelhinarendramodiGukesh
ShareTweetSendShare

More News from this section

നായപ്പുറത്തേറി പെൺകുട്ടിയുടെ രാജകീയ യാത്ര; അംഗരക്ഷകരായി തെരുവുനായകൾ: വൈറലായി വീഡിയോ

ഇതാണ് മോദിയുടെ ഗ്യാരണ്ടി; “ഏറ്റവും കഠിനമായ” ശിക്ഷ നൽകുമെന്ന് അന്ന് പറഞ്ഞു; ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ ‘മൻ കി ബാത്ത്’

മാവോയിസ്റ്റ് ഭീഷണി അകന്നു; ഗഡ്ചിറോളിയിലെ വനവാസി ഗ്രാമത്തിൽ ആദ്യമായി ബസ് സർവീസ് തുടങ്ങി

രാം ലല്ലയുടെ അനുഗ്രഹം തേടി കോലിയും അനുഷ്‍കയും; അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും ഹനുമാൻ ഗർഹിയിലും ദർശനം നടത്തി ദമ്പതികൾ; ചിത്രങ്ങൾ

തോൽ‌വിയിൽ പരുങ്ങി പഞ്ചാബും ആർസിബിയും; ഒന്നാമതെത്തുന്നത് ആര്? പോയിന്റ് നില ഇങ്ങനെ

“കേവലമൊരു ഭീകരാക്രമണമല്ല, മതം ഉറപ്പുവരുത്തിയാണ് നിറയൊഴിച്ചത്, പഹൽഗാമിൽ ഇരയായത് ഹിന്ദുക്കൾ!!” ശശി തരൂരും സംഘവും ന്യൂയോർക്കിൽ

Latest News

കണ്ടെയ്നർ കണ്ടാൽ അടുത്ത് പോകാനോ തൊടാനോ ശ്രമിക്കരുത്; വീണ്ടും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

‘ഓളോട് പ്രത്യേകം പറ‍ഞ്ഞതാ ഇഞ്ചക്ഷൻ എടുക്കണ്ടാന്ന്’; കുട്ടിക്ക് വാക്സിനേഷൻ നൽകിയതിന് ​വനിത ഡോക്ടർക്ക് യുവാവിന്റെ ഭീഷണി; വീഡിയോ കാണാം

ജയിലിൽ ആത്മഹത്യക്ക് ശ്രമം; വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ഗുരുതരാവസ്ഥയിൽ

“യൂണിഫോമിട്ട എല്ലാവർക്കും ഒരു കഴിവുണ്ട്, ഈ ഭാരതത്തിനെ നോക്കി ആരെങ്കിലും ഒന്നു കല്ലെറിഞ്ഞാൽ വേരോടെ പിഴുതെടുക്കും ഞങ്ങൾ”

ദുർഗന്ധം, നിറയെ പുഴുക്കൾ!! റെഡി ടു ഈറ്റ് മിക്സ് ഫ്രൂട്ട് മ്യൂസലി പാക്കറ്റ് തുറന്നപ്പോൾ ഉപഭോക്താവിന് ലഭിച്ചത്; കമ്പനിക്ക് പിഴ

കയ്യിൽ എംഡിഎംഎയും കഞ്ചാവ് നിറച്ച സിഗരറ്റും; കനിയിൽപടിയിലെത്തിയ യുവാക്കളെ കയ്യോടെ പൊക്കി പൊലീസ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖാപിച്ചു; ജൂൺ 19 ന് വോട്ടെടുപ്പ്, 23ന് വോട്ടെണ്ണൽ

തയ്ച്ച് കൊടുത്ത പാന്റ്സ് ഇഷ്ടപ്പെട്ടില്ല; തിരുവനന്തപുരത്ത് തയ്യൽക്കാരനെ കത്രികകൊണ്ട് കുത്തിക്കൊന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies