2013ൽ 8 വയസുകാരൻ കണ്ട സ്വപ്നം പൂവണിഞ്ഞു; ലോക ചാമ്പ്യൻ കിരീടം ഏറ്റുവാങ്ങി ഡി. ​ഗുകേഷ്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2013ൽ 8 വയസുകാരൻ കണ്ട സ്വപ്നം പൂവണിഞ്ഞു; ലോക ചാമ്പ്യൻ കിരീടം ഏറ്റുവാങ്ങി ഡി. ​ഗുകേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2024, 05:12 pm IST
Facebook
Twitter
WhatsAppTelegram

സിംഗപ്പൂർ: ഇന്ത്യൻ കായികരം​ഗത്തെ ഏറ്റവും അഭിമാനകരമായ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് ഭാരതീയർ. സിം​ഗപ്പൂരിൽ നടന്ന സമാപന ചടങ്ങിൽ ഇന്ത്യയുടെ സ്വന്തം ഡി. ​ഗുകേഷ് ലോക ചെസ് കിരീടം (World Chess Championship Trophy) ഏറ്റുവാങ്ങി. ഇതോടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായിരിക്കുകയാണ് 18-കാരനായ ഗുകേഷ്. 2013ൽ ഒരു എട്ടുവയസുകാരൻ പറഞ്ഞ സ്വപ്നമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെട്ടത്. ഗാരി കാസ്പറോവിന്റെ 39 വർഷത്തെ റോക്കോർഡ് തകർത്താണ് ഗുകേഷിന്റെ കിരീടനേട്ടം.

18 year old Gukesh Dommaraju of India lifts the Chess World Championship trophy 🏆pic.twitter.com/ocMJ52R1n9

— The Khel India (@TheKhelIndia) December 13, 2024

വെല്ലുവിളികളും ഉയർച്ചതാഴ്ചകളും മറികടന്ന് മുന്നോട്ടുപോകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നായിരുന്നു ​ചാമ്പ്യൻസ് ട്രോഫി ഏറ്റുവാങ്ങിയ ​ഗുകേഷിന്റെ വാക്കുകൾ.

“Seeing it up close for the first time… I don’t want to touch it, I want to lift it at the closing ceremony!” 🇮🇳 World Champion Gukesh D about the trophy 🏆#DingGukesh @DGukesh pic.twitter.com/RFybjmXkFl

— International Chess Federation (@FIDE_chess) December 13, 2024

ചൈനയുടെ ഡിം​ഗ് ലിറെനെ (Ding Liren) തോൽപ്പിച്ച് ഐതിഹാസികമായ വിജയമായിരുന്നു ഭാരതത്തിന്റെ ​ഗുകേഷ് ദൊമ്മരാജു കൈവരിച്ചത്. ഇതോടെ വിശ്വനാഥൻ ആനന്ദിന് ശേഷം ലോക ചാമ്പ്യനാകുന്ന താരമെന്ന ഖ്യാതിയും ​ഗുകേഷ് സ്വന്തമാക്കി. സമ്മാനത്തുകയായി 11.45 കോടി ​ഗുകേഷിന് ലഭിക്കും. സിം​ഗപ്പൂരിലെ ചടങ്ങുകൾക്ക് ശേഷം ഇന്ത്യയിൽ തിരിച്ചെത്തുന്ന ​ലോക ചാമ്പ്യന് അഞ്ച് കോടി രൂപ സമ്മാനം നൽകുമെന്ന് തമിഴ്നാട് സർക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: World ChampionD GukeshWorld Championship trophy
Share
Tweet
SendShare

More News from this section

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

Latest News

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies