കർഷകർക്ക് പകുതി വിലയിൽ കാർഷിക യന്ത്രങ്ങൾ നൽകാൻ കേന്ദ്രം; കർഷക കൂട്ടായ്മകൾക്ക് 80 ശതമാനം വരെ സബ്‌സിഡി; കൃഷിയിലൂടെ പണം കൊയ്യാം, സുവർണാവസരം പാഴാക്കല്ലേ..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കർഷകർക്ക് പകുതി വിലയിൽ കാർഷിക യന്ത്രങ്ങൾ നൽകാൻ കേന്ദ്രം; കർഷക കൂട്ടായ്മകൾക്ക് 80 ശതമാനം വരെ സബ്‌സിഡി; കൃഷിയിലൂടെ പണം കൊയ്യാം, സുവർണാവസരം പാഴാക്കല്ലേ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2024, 12:30 pm IST
FacebookTwitterWhatsAppTelegram

കർഷകർക്ക് കൈത്താങ്ങുമായി കൃഷി മന്ത്രാലയം. കാർഷിക ഉപകരണങ്ങൾ 50 ശതമാനം വിലയ്‌ക്ക് നൽകുന്നു. കൃഷി മന്ത്രാലയവും കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പും സംയുക്തമായാണ് യന്ത്രങ്ങൾ വാങ്ങുന്നതിന് കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്നത്.

പ്രധാന മന്ത്രിയുടെ കാർഷിക യന്ത്രവത്കരണ ഉപപദ്ധതി- UB-MISSION ON AGRICULTURAL MECHANIZATION- (SMAM) പദ്ധതിയിൽ ഈ വർഷം അംഗീകരിച്ചിട്ടുള്ള യന്ത്രങ്ങളുടെ സബ്‌സിഡി വില വിവരം താഴെ നൽകിയിരിക്കുന്നു. യന്ത്രങ്ങളുടെ വിലയിൽ 40 മുതൽ 60 ശതമാനം വരെ സബ്‌സിഡി ലഭിക്കും. കർഷക കൂട്ടായ്മകൾക്ക് 80 ശതമാനം സബ്‌സിഡി ലഭിക്കും. കൃഷിയിലൂടെ വരുമാനം വർദ്ധിപ്പിക്കാനും കൂലി കുറയ്‌ക്കാനും യന്ത്രങ്ങൾ ഉപയോഗിച്ച് ആധുനിക കൃഷി രീതിയിലേക്ക് മാറാൻ കേന്ദ്ര സർക്കാരിന്റെ പദ്ധതി സഹായിക്കും.

Brush cutter (കാടു വെട്ട് യന്ത്രം )  
1. ഹോണ്ട (1.5Hp)- 31,100 രൂപ
2. കിസാൻക്രാഫ്റ്റ് (1.5Hp)-18,500 രൂപ
3. ബോൻഹോഫർ (2Hp)- 26,500 രൂപ
4. സ്റ്റിഹ്ൽ (1.8Hp)-  30,500 രൂപ
5. കസ്സായി (1.5Hp)-  28,500 രൂപ

40 ശതമാനം മുതൽ 80 ശതമാനം വരെ സബ്‌സിഡി

Tiller (കിളക്കുന്ന യന്ത്രം ) 
1. ഹോണ്ട (2Hp) – 52,000 രൂപ
2. ബോൻഹോഫർ (5.5Hp) – 93,000 രൂപ
3. വി യെസ് ടി (16Hp)-  2,76,000 രൂപ

40 ശതമാനം മുതൽ 80 ശതമാനം വരെ സബ്‌സിഡി

Earth Augur (കുഴി എടുക്കുന്ന യന്ത്രം )

1. കിസാൻ ക്രാഫ്റ്റ് (2Hp)- 28,000 രൂപ
2. സ്റ്റിൽ (2Hp)- 34,000 രൂപ

40 ശതമാനം മുതൽ 80 ശതമാനം വരെ സബ്‌സിഡി

വാട്ടർ പമ്പ് (പെട്രോൾ )

1. ഹോണ്ട (2Hp) – 24,150 രൂപ
2. കിസാൻ ക്രാഫ്റ്റ് (2Hp) – 21,000 രൂപ

40 ശതമാനം മുതൽ 80 ശതമാനം വരെ സബ്‌സിഡി

വാട്ടർ പമ്പ് (ഇലക്ട്രിക് ) 5 സ്റ്റാർ
1. ക്രിക്കറ്റ്‌ (1Hp)- 10,900 രൂപ
2. വി ഗാർഡ് (1Hp) – 10,900 രൂപ

40 ശതമാനം മുതൽ 80 ശതമാനം വരെ സബ്‌സിഡി. പരമാവധി 10,000 രൂപ

Pole prunner (തോട്ടി )
1. രെത്നാ ഗിരി -24,000 രൂപ
2. വോൾഫ് – 9,500 രൂപ

40 ശതമാനം മുതൽ 80 ശതമാനം വരെ സബ്‌സിഡി

ചെയിൻ സോ (മരം മുറിക്കുന്ന മെഷീൻ )
1. കിസാൻ ക്രാഫ്റ്റ് (3.5Hp)-13,500 രൂപ
2. സ്റ്റിൽ (3Hp)- 28,000 രൂപ
3. ഹസ്‌ക്വർണ (3Hp)- 26,500 രൂപ

40 ശതമാനം മുതൽ 80 ശതമാനം വരെ സബ്‌സിഡി

ചാഫ് കട്ടർ (പുല്ല് അരിയുന്ന യന്ത്രം )
1. കിസാൻ ക്രാഫ്റ്റ് (3Hp) -34,500 രൂപ
2. കോവൈ (1.5Hp)- 46,000 രൂപ

40 ശതമാനം മുതൽ 80 ശതമാനം വരെ സബ്‌സിഡി

സ്പ്രെയർ (കീടനാശിനി സ്പ്രേ ചെയ്യുന്ന യന്ത്രം )
1. കിസാൻ ക്രാഫ്റ്റ്+(1Hp) – 13,500 രൂപ
2. രത്നാഗിരി (1Hp)- 14,000 രൂപ

40 ശതമാനം മുതൽ 80 ശതമാനം വരെ സബ്‌സിഡി

ഇവ കൂടാതെ ധാരാളം മെഷീനുകൾ ഈ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും +91 7510114400 എന്ന നമ്പറിൽ ബന്ധപ്പെടുക.

Tags: Agricultural ministrycentral governmentAgricultureFarmingsubsidyAgricultural machinery
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies