തിരുവനന്തപുരം: ശബരിമല തീർത്ഥാടകരുടെ യാത്രാക്ലേശത്തിന് പരിഹാരവുമായി ഇന്ത്യൻ റെയിൽവേ. അഞ്ച് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ഡിസംബർ 19 മുതൽ ജനുവരി 24 വരെയാണ് ഈ ട്രെയിനുകൾ സർവീസ് നടത്തുക.
വിവരങ്ങൾ ചുവടെ..
വിജയവാഡ-കൊല്ലം സ്‌പെഷ്യൽ (07177) ഡിസംബർ 21, 28 തീയതികളിൽ സർവീസ് നടത്തും
കൊല്ലം-കാക്കിനട ടൗൺ സ്പെഷ്യൽ (07178) ഡിസംബർ 16,23,30 തീയതികളിൽ
സെക്കന്തരാബാദ്- കൊല്ലം സ്പെഷ്യൽ (07175) ജനുവരി 2,9, 16 തീയതികളിൽ
സെക്കന്തരാബാദ് – കൊല്ലം – സ്പെഷ്യൽ (07176) ജനുവരി 4,11, 18 തീയതികളിൽ
നരാസാപൂർ കൊല്ലം സ്പെഷ്യൽ ട്രെയിൻ (07183) ജനുവരി 15,22 തീയതികളിൽ
കൊല്ലം-നരാസാപൂർ സ്പെഷ്യൽ ട്രെയിൻ (07184) ജനുവരി 17, 24 തീയതികളിൽ
ഗുണ്ടൂർ- കൊല്ലം സ്പെഷ്യൽ ട്രെയിൻ ( 07181) ജനുവരി 4,11,18 തിയതികളിൽ
കൊല്ലം കാക്കിനാട സ്പെഷ്യൽ (07182) ജനുവരി ആറിന്
കാക്കിനട ടൗൺ കൊല്ലം സ്പെഷ്യൽ ട്രെയിൻ (07179) ജനുവരി ഒന്നിനും എട്ടിനും
കൊല്ലം ഗുണ്ടൂർ സ്പെഷ്യൽ ട്രെയിൻ (07180) ജനുവരി 3,10 തീയതികളിലും സർവീസ് നടത്തും.