special train - Janam TV

special train

ഇന്ത്യയിലെ ഏറ്റവും വലിയ ശുചീകരണ യജ്ഞം; പാഴ്‌വസ്തു നിർമ്മാർജ്ജനത്തിൽ റെയിൽവേ മന്ത്രാലത്തിന് ലഭിച്ചത് 66 ലക്ഷം രൂപ

ഉത്തരേന്ത്യൻ തീർത്ഥാടകരുടെ ഒഴുക്ക്; കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ സർവീസിൽ മാറ്റം: റെയിൽവേ

പാലക്കാട്: കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള ട്രെയിൻ സർവീസ് ഇന്ന് ഉണ്ടാകില്ലെന്ന് റെയിൽവേ. ഉത്തരേന്ത്യയിൽ നിന്നുള്ള തീർത്ഥാടകരുടെ തിരക്ക് കാരണം ആവശ്യമായ കോച്ചുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഇന്നത്തെ ആസ്ത ...

തൈപ്പൂയം; പഴനിയിൽ വൻ ഭക്ത ജനത്തിരക്ക്; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

തൈപ്പൂയം; പഴനിയിൽ വൻ ഭക്ത ജനത്തിരക്ക്; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

ചെന്നൈ: പഴനിയിലെ തൈപ്പൂയം ഉത്സവത്തോടനുബന്ധിച്ചുള്ള ഭക്തജനത്തിരക്ക് കണക്കിലെടുത്ത് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. രണ്ട് സ്പെഷ്യൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതൽ 28 -ാം തീയതി ...

രാജ്യത്തെ തിരക്കുള്ള ന​ഗരം, സഞ്ചാരികളുടെ ഇഷ്ടയിടത്ത് നിന്ന് രാമഭൂമിയിലെത്താൻ പ്രത്യേക ട്രെയിൻ അവതരിപ്പിച്ച് റെയിൽവേ;  ടിക്കറ്റ് ബുക്ക് ചെയ്യാം

രാജ്യത്തെ തിരക്കുള്ള ന​ഗരം, സഞ്ചാരികളുടെ ഇഷ്ടയിടത്ത് നിന്ന് രാമഭൂമിയിലെത്താൻ പ്രത്യേക ട്രെയിൻ അവതരിപ്പിച്ച് റെയിൽവേ;  ടിക്കറ്റ് ബുക്ക് ചെയ്യാം

രാജ്യത്തെ തിരക്കുള്ള ന​ഗരങ്ങളിലൊന്നാണ് ബെം​ഗളൂരു. കർണാടകയുടെ വിവിധ ഇടങ്ങളിൽ നിന്ന് പുണ്യഭൂമിയായ അയോദ്ധ്യയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് ആരംഭിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഫെബ്രുവരി മുതൽ 11-ലാകും അയോദ്ധ്യയിലേക്ക് ...

മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾ കുതിച്ചുപായും; അടിമുടി മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ

മണ്ഡലകാലം; തീർത്ഥാടകർക്ക് വേണ്ടിയുള്ള സ്‌പെഷ്യൽ വന്ദേഭാരത് ട്രെയിൻ പാലക്കാടെത്തി; സ്വീകരണം നൽകി ബിജെപി പ്രവർത്തകർ

പാലക്കാട്: മണ്ഡലകാലത്തോടനുബന്ധിച്ച് തീർത്ഥാടകർക്ക് വേണ്ടി അനുവദിച്ച ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് ട്രെയിൻ കേരളത്തിലെത്തി. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിന് ബിജെപി പ്രവർത്തകർ വൻ വരവേൽപ്പ് നൽകി. ...

വേഗവീരൻ ഇന്ന് മുതൽ; യാത്രക്കാർക്ക് നവ്യാനുഭവം നൽകാനൊരുങ്ങി  വന്ദേ ഭാരത്; സവിശേഷതകൾ അറിയാം

ശബരിമല തീർത്ഥാടകർക്ക് ആശ്വാസം; സ്പെഷ്യൽ വന്ദേ ഭാരത് സർവീസ് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു; 4.15-ന് കോട്ടയത്ത് എത്തും

ചെന്നൈ: ശബരിമല തീർത്ഥാടകർക്കായി അനുവദിച്ച സ്പെഷ്യൽ വന്ദേഭാരത് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു. രാവിലെ 4.30-ന് പുറപ്പെട്ട ട്രെയിൻ വൈകുന്നേരം 4:15-ന് കോട്ടയത്ത് എത്തും. 25 വരെയാണ് ആദ്യഘട്ടത്തിൽ ...

ശബരിമല തീർത്ഥാടനം; തിരക്കിന് പരിഹാരവുമായി റെയിൽവേ; ചെന്നെെയിൽ നിന്ന് കോട്ടയത്തേക്ക് പ്രതിവാര സർവീസ് ആരംഭിച്ചു; വിവരങ്ങൾ ഇതാ..

ആലപ്പുഴയിൽ നിന്ന് ഡൽഹിയിലേക്ക് പ്രത്യേക ട്രെയിൻ ഇന്ന്; വേ​ഗത വർദ്ധിപ്പിക്കാനുള്ള പദ്ധതികൾക്ക് തുടക്കം കുറിച്ച് റെയിൽവേ

കോഴിക്കോട്: ആലപ്പുഴയിൽ നിന്ന് ഇന്ന് ഡൽഹിയിലേക്ക് പുറപ്പെടുന്ന പ്രത്യേക ട്രെയിനിൽ (06085) റിസർവേഷൻ ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിക്ക് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പാലക്കാട് ...

മണ്ഡലകാലം; സ്‌പെഷ്യൽ ട്രെയിനുകൾ നാളെ ആരംഭിക്കും; നാല് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

മണ്ഡലകാലം; സ്‌പെഷ്യൽ ട്രെയിനുകൾ നാളെ ആരംഭിക്കും; നാല് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് റെയിൽവേ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. നാല് ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. നർസാപൂർ -കോട്ടയം, കോട്ടയം-നർസാപൂർ, സെക്കന്ദരാബാദ് -കൊല്ലം, കൊല്ലം-സെക്കന്ദരാബാദ് എന്നീ റൂട്ടുകളിൽ നാല് ശബരി ...

കാണാതായ കുട്ടികളെ കണ്ടെത്തി തിരികെ എത്തിച്ച് കരുതലുമായി നോർത്ത് ഈസ്റ്റ് ആർപിഎഫ്; ഈ വർഷം ഇതുവരെ രക്ഷപ്പെടുത്തിയത് 628 കുട്ടികളെ

മണ്ഡല-മകരവിളക്ക് തീർത്ഥാടനം; സ്‌പെഷ്യൽ ട്രെയിനുകൾ നാളെ മുതൽ

കോട്ടയം: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ശബരിമല സ്‌പെഷ്യൽ ട്രെയിനുകൾ നാളെ സർവീസ് തുടങ്ങും. രണ്ടു ട്രെയിനുകളാവും ആദ്യം സർവീസ് നടത്തുക. സെക്കന്ദരാബാദ്- കൊല്ലം, നർസപുർ- കോട്ടയം ട്രെയിനുകൾ് നാളെ ...

ശബരിമല തീർത്ഥാടകർക്കായി 350 സ്പെഷ്യൽ ട്രെയിനുകൾ ഒരുക്കി ഇന്ത്യൻ റെയിൽവേ ; പ്രതിദിനം ആറോളം ട്രെയിനുകൾ

ശബരിമല തീർത്ഥാടകർക്കായി 350 സ്പെഷ്യൽ ട്രെയിനുകൾ ഒരുക്കി ഇന്ത്യൻ റെയിൽവേ ; പ്രതിദിനം ആറോളം ട്രെയിനുകൾ

തിരുവനന്തപുരം : ശബരിമല തീർത്ഥാടകർക്കായി 350 സ്പെഷ്യൽ ട്രെയിനുകൾ ഒരുക്കി ഇന്ത്യൻ റെയിൽ വേ. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും സാധാരണയിൽ കവിഞ്ഞ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ...

ഉത്സവ സീസണിൽ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ

ദീപാവലിക്ക് രണ്ട് സ്‌പെഷ്യൽ സർവീസുകളുമായി റെയിൽവേ

ബാംഗ്ലൂർ:  ദീപാവലി പ്രമാണിച്ച് അധിക ട്രെയിൻ സർവീസുമായി റെയിൽവേ. നവംബർ 11 നും 12 നും രണ്ട് സ്‌പെഷ്യൽ സർവീസുകളാണ് റെയിൽവേ നടത്തുന്നത്. ശനിയാഴ്ച  നാഗർകോവിൽ നിന്നും ...

ഉത്സവ സീസണിൽ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ

ഉത്സവ സീസണിൽ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: ഉത്സവ സീസണിലെ തിരക്കുകൾ കണക്കിലെടുത്ത് 283 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. ദീപാവലി, നവരാത്രി, ഛാത്ത് പൂജ എന്നീ ആഘോഷങ്ങൾ ഒരുമിച്ച് എത്തിയതോടെയാണ് ട്രെയിനുകളിൽ ...

tain

ഓണാഘോഷം കഴിഞ്ഞ് തിരികെ മടങ്ങുന്നവർക്ക് ആശ്വാസ വാർത്ത; സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ

എറണാകുളം: ഓണാഘോഷം കഴിഞ്ഞ് തിരികെ മടങ്ങുന്നവർക്ക് ആശ്വാസ വാർത്തയുമായി റെയിൽവേ. ഒരു സ്‌പെഷ്യൽ ട്രെയിൻ കൂടി അനുവദിച്ചു. എറണാകുളം-ചെന്നൈ റൂട്ടിലാണ് ഒരു സ്‌പെഷ്യൽ ട്രെയിൻ കൂടി അനുവദിച്ചിരിക്കുന്നത്. ...

മറുനാടൻ മലയാളികൾക്ക് ആശ്വാസം; ഓണം പ്രമാണിച്ച് കേരളത്തിലേയ്‌ക്ക് ആദ്യ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

മറുനാടൻ മലയാളികൾക്ക് ആശ്വാസം; ഓണം പ്രമാണിച്ച് കേരളത്തിലേയ്‌ക്ക് ആദ്യ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

തിരുവനന്തപുരം: ഓണക്കാലത്ത് മറുനാടൻ മലയാളികളുടെ യാത്രാ ദുരിതം പരിഹരിക്കാൻ കേന്ദ്രത്തിന്റെ ആദ്യ നീക്കം. മുബെെയിൽ നിന്നും കേരളത്തിലേയ്ക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവെ. നാഗർകോവിൽ നിന്ന് ...

ഒഡീഷ ട്രെയിൻ അപകടം; രക്ഷാദൗത്യം പൂർത്തിയായി; ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം തുടങ്ങിയതായി റെയിൽവേ

ഒഡീഷ ട്രെയിൻ അപകടം; ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർ പ്രത്യേക സർവീസ് ട്രെയിനിൽ ചെന്നൈയിലെത്തി; യാത്രക്കാരുടെ സംഘത്തിൽ മലയാളികളും

ഭുവനേശ്വർ: ഒഡീഷ ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാരുമായുള്ള പ്രത്യേക ട്രെയിൻ ചെന്നൈയിൽ എത്തി. 250 പേരടങ്ങുന്ന സംഘമാണ് ചെന്നൈയിൽ എത്തിയത്. ചെന്നൈയിലെത്തിയതിന് ശേഷം പരിക്ക് പറ്റിയവരെ ...

ആറ്റുകാൽ പൊങ്കാല; യാത്രാക്ലേശം പരിഹരിക്കാൻ റെയിൽവേ; സ്‌പെഷ്യൽ ട്രെയിനുകളും സ്റ്റേപ്പുകളും അനുവദിച്ചു; അറിയാം വിവരങ്ങൾ

ആറ്റുകാൽ പൊങ്കാല; യാത്രാക്ലേശം പരിഹരിക്കാൻ റെയിൽവേ; സ്‌പെഷ്യൽ ട്രെയിനുകളും സ്റ്റേപ്പുകളും അനുവദിച്ചു; അറിയാം വിവരങ്ങൾ

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് സ്‌പെഷ്യൽ സർവ്വീസുകൾ അനുവദിച്ച് റെയിൽവേ. പൊങ്കാല ദിവസമായ മാർച്ച് ഏഴിന് നാഗർകോവിലിലേക്കും എറണാകുളത്തേക്കും അധിക സർവ്വീസുകൾ നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ഏഴിന് പുലർച്ചെ ...

ക്രിസ്മസ്-പുതുവത്സര തിരക്ക്; കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ; അറിയാം വിവരങ്ങൾ

ശിവരാത്രി മഹോത്സവം: ആലുവയിലേക്ക് പ്രത്യേക ട്രെയിനുകളും കൂടുതൽ സ്റ്റോപ്പുകളും അനുവദിച്ച് റെയിൽവേ

എറണാകുളം: മഹാശിവരാത്രി പ്രമാണിച്ച് ഫെബ്രുവരി 18-ന് ആലുവയിലേയ്ക്ക് പ്രത്യേക ട്രെയിനുകൾ ഓടിക്കുകയും പ്രത്യേക സ്റ്റോപ്പുകൾ അനുവദിക്കുകയും ചെയ്യുമെന്ന് റെയിൽവേ. ശിവരാത്രി ചടങ്ങുകൾക്ക് പോകുന്ന തീർത്ഥാടകരുടെ സൗകര്യാർത്ഥം ഫെബ്രുവരി ...

വർക്കലയിൽ ട്രെയിനിൽ നിന്ന് വീണ് പെൺകുട്ടിക്ക് ഗുരുതര പരിക്ക്

ക്രിസ്മസ് പുതുവത്സര തിരക്ക്; 17 സ്‌പെഷ്യൽ ട്രെയിനുകൾ ഇന്ന് മുതൽ

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര സമയത്തെ തിരക്കിന് പരിഹാരിക്കാൻ ദക്ഷിണ റെയിൽവേ അനുവദിച്ച സ്‌പെഷ്യൽ ട്രെയിനുകൾ ഇന്ന് മുതൽ. 17 അധിക സർവീസുകളാണ് ദക്ഷിണ റെയിൽവേ അനുവദിച്ചത്. വ്യാഴാഴ്ച മുതൽ ...

ശബരിമല തീർത്ഥാടകർക്ക് സ്‌പെഷ്യൽ ട്രെയിൻ; കർണാടകയിൽ നിന്നും കേരളത്തിലേക്ക് ആദ്യമായി സ്‌പെഷ്യൽ സർവീസ് 

ശബരിമല തീർത്ഥാടകർക്ക് സ്‌പെഷ്യൽ ട്രെയിൻ; കർണാടകയിൽ നിന്നും കേരളത്തിലേക്ക് ആദ്യമായി സ്‌പെഷ്യൽ സർവീസ് 

പത്തനംതിട്ട: ഇത്തവണത്തെ ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് കർണാടകയിൽ നിന്നും കേരളത്തിലേക്ക് ആദ്യമായി സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു. റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസാണ് ഇക്കാര്യം ...

രക്ഷാബന്ധൻ ; തിരക്ക് ഒഴിവാക്കുന്നതിനായി പ്രത്യേക ട്രെയിൻ സർവ്വീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

രക്ഷാബന്ധൻ ; തിരക്ക് ഒഴിവാക്കുന്നതിനായി പ്രത്യേക ട്രെയിൻ സർവ്വീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

ന്യൂഡൽഹി: രക്ഷാബന്ധൻ ദിനത്തോടനുബന്ധിച്ചുള്ള തിരക്കുകൾ കണക്കിലെടുത്ത് പ്രത്യേക ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന് വ്യക്തമാക്കി ദക്ഷിണ റെയിൽവേ. ബോറിവാലി, വാപി, സൂറത്ത്, ബറൂച്ച്, വഡോദര, അഹമ്മദാബാദ്, വിരാംഗം, സുരേന്ദ്രനഗർ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist