ഏത് സിനിമ കാണണം, കാണേണ്ട എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്, അത് ഏതെങ്കിലുമൊരു 'ഇൻഫ്ലുവൻസർ' ആകരുത്: കെ. ജയകുമാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏത് സിനിമ കാണണം, കാണേണ്ട എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്, അത് ഏതെങ്കിലുമൊരു ‘ഇൻഫ്ലുവൻസർ’ ആകരുത്: കെ. ജയകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2024, 07:43 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നിങ്ങൾ ഏതുസിനിമ കാണണം, കാണേണ്ട എന്ന തീരുമാനം ഏതെങ്കിലും ഒരു സോഷ്യൽമീഡിയ ഇൻഫ്ലുവൻസർക്ക് വിട്ടുകൊടുക്കരുതെന്ന് കെ. ജയകുമാർ. ഗാനരചയിതാവും കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ, തിരുവനന്തപുരത്ത് നടന്ന ചടങ്ങിനിടെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. റിവ്യൂ ബോംബിം​ഗ് വൻ ചർച്ചകൾക്ക് വഴിയൊരുക്കിയതിന്റെ പശ്ചാത്തലത്തിൽ കൂടിയായിയരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ഈണത്തിനൊത്ത് പാട്ടുകൾ എഴുതാൻ തുടങ്ങിയതോടെയാണ് മലയാള സിനിമാ ഗാനങ്ങൾക്ക് ഒരു ലക്കും ലഗാനും ഇല്ലാതായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലയാളത്തിൽ വാക്കുകൾ ഇല്ലാത്ത ഈണങ്ങൾ വരുമ്പോഴാണ് വിചിത്രമായ വാക്കുകൾ ഗാനരചയിതാക്കൾക്ക് എഴുതേണ്ടി വരുന്നത്. അർത്ഥമില്ലാത്ത ഗാനങ്ങൾ ജനങ്ങളുടെ മനസ്സിൽ നിൽക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. സോണി ജോസഫ് സംവിധാനം ചെയ്ത ‘അവിരാച്ചന്റെ സ്വന്തം ഇണങ്ങത്തി’ എന്ന സിനിമയുടെ ഗാനങ്ങൾ പ്രകാശനം ചെയ്തതിന് പിന്നാലെയാണ് കെ. ജയകുമാർ തന്റെ കാഴ്ചപ്പാടുകൾ തുറന്നുപറഞ്ഞത്.

അവിരാച്ചന്റെ സ്വന്തം ഇണങ്ങത്തി എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഗാനങ്ങളും എഴുതിയത് ശ്രീനിവാസൻ നായരാണ്. അനിൽ കൃഷ്ണ, രവീന്ദ്രൻ തിരുവല്ല എന്നിവരുടേതാണ് സംഗീതം. സജീവ് സി വാര്യർ, പ്രശാന്ത് പുതുക്കരി, വൈഗ ലക്ഷ്മി എന്നിവരാണ് ഗായകർ. ഋഷിരാജ് സിംഗ് ഐപിഎസായിരുന്നു ചടങ്ങിൽ പ്രത്യേക അതിഥിയായി പങ്കെടുത്തത്.

Tags: cinemaYoutubersCinema ReviewK Jayakumar
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies