K Jayakumar - Janam TV

K Jayakumar

ശബരിമല തന്ത്രി നിയമനത്തിൽ അന്തിമതീരുമാനം ഉടൻ; ദേവപ്രശ്ന പരിഹാരപൂജകൾ നടത്തുമെന്ന് ദേവസ്വം ബോർഡ്

ശബരിമല: ശബരിമല തന്ത്രി നിയമനവുമായി ബന്ധപ്പെട്ട് മൂന്നംഗസമിതിയെ നിയോഗിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും ...

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

തിരുവനന്തപുരം: അയ്യപ്പന്റെ പേരില്‍ ഇനി അയ്യപ്പ സംഗമം സംഘടിപ്പിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. അയ്യപ്പന് പ്രചാരണത്തിന്റെ ആവശ്യമില്ലെന്നും അതിനാല്‍ ഇത്തരം പരിപാടികള്‍ ഇനി ...

“സന്നിധാനത്തെ സ്ഥിതി ഭയാനകം, മുന്നൊരുക്കങ്ങളിൽ വീഴ്ച സംഭവിച്ചു”: മുൻ ദേവസ്വം ബോർഡിനെതിരെ വിമർശനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ

പത്തനംതിട്ട: മുൻ ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. മുന്നൊരുക്കങ്ങളിൽ വീഴ്ച സംഭവിച്ചുവെന്നും സന്നിധാനത്തെ സ്ഥിതി ഭയാനകമെന്നും ജയകുമാർ പറഞ്ഞു. ...

2024 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് കെ ജയകുമാറിന്

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന് 2024 ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം.'പിങ്ഗള കേശിനി' എന്ന കവിതാ സമാഹാരത്തിനാണ് 2024 ലെ പുരസ്‌കാരം. ആകെ 24 ...

ഏത് സിനിമ കാണണം, കാണേണ്ട എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്, അത് ഏതെങ്കിലുമൊരു ‘ഇൻഫ്ലുവൻസർ’ ആകരുത്: കെ. ജയകുമാർ

തിരുവനന്തപുരം: നിങ്ങൾ ഏതുസിനിമ കാണണം, കാണേണ്ട എന്ന തീരുമാനം ഏതെങ്കിലും ഒരു സോഷ്യൽമീഡിയ ഇൻഫ്ലുവൻസർക്ക് വിട്ടുകൊടുക്കരുതെന്ന് കെ. ജയകുമാർ. ഗാനരചയിതാവും കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ...