പ്രണയവരികളിൽ ഒരുക്കിയ പട്ടുപുടവ, പ്രിൻസസ് ലുക്കിലുള്ള ​വൈറ്റ് ​​ഗൗൺ; സർപ്രൈസ് നിറഞ്ഞ കീർത്തി സുരേഷിന്റെ വിവാഹ വസ്ത്രങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പ്രണയവരികളിൽ ഒരുക്കിയ പട്ടുപുടവ, പ്രിൻസസ് ലുക്കിലുള്ള ​വൈറ്റ് ​​ഗൗൺ; സർപ്രൈസ് നിറഞ്ഞ കീർത്തി സുരേഷിന്റെ വിവാഹ വസ്ത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2024, 02:02 pm IST
Facebook
Twitter
WhatsAppTelegram

15 വർഷത്തെ പ്രണയത്തിനൊടുവിലാണ് നടി കീർത്തി സുരേഷും ആന്റണി തട്ടിലും വിവാ​ഹിതരായത്. ഈ മാസം 12-ന് ​ഗോവയിലെ റിസോർട്ടിൽ വച്ചായിരുന്നു ഇരുവരുടെയും വിവാ​ഹം. തമിഴ് ബ്രാഹ്മണ ആചാരപ്രകാരമുള്ള താരത്തിന്റെ വിവാഹം ഏറെ വൈറലായിരുന്നു. തമിഴ് കല്യാണപെണ്ണിന്റെ ലുക്കിൽ കതിർമണ്ഡപത്തിലെത്തിയ കീർത്തിയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രത്യേക്ഷപ്പെട്ടതോടെ താരത്തിന്റെ വിവാഹവസ്ത്രങ്ങളും ആഭരണങ്ങളുമാണ് ചർച്ചയായത്.

ജിമ്മിക്കി കമ്മലും കുപ്പിവളയും നെറ്റിച്ചുട്ടിയുമൊക്കെ അണിഞ്ഞുള്ള കീർത്തിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. പ്രശസ്ത ഫാഷൻ ഡിസൈനർ അനിത ഡോം​ഗ്രെയാണ് കീർത്തിയുടെ വിവാഹ വസ്ത്രങ്ങൾ ഒരുക്കിയത്. വിവാഹത്തിന് കീർത്തി ധരിച്ച പട്ടുപുടവ നെയ്യുന്നതിന്റെ വീഡിയോ അനിത ഡോം​ഗ്രെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

മഞ്ഞയും പച്ചയും ചേർന്ന കാഞ്ചിപുരം സാരി ​ഗോൾഡ് സെറി വർക്കുകൾ കൊണ്ട് സുന്ദരമായിരുന്നു. വൈര ഊസി എന്ന പരമ്പരാ​ഗത രീതിയോടെയാണ് സാരി നെയ്തെടുത്തിരിക്കുന്നത്. കീർത്തി സുരേഷ് എഴുതിയ പ്രണയകവിതയും സാരിയിൽ തുന്നിച്ചേർത്തിട്ടുണ്ട്. ആന്റണിക്കായുള്ള സർപ്രൈസ് സമ്മാനമായിരുന്നു ഈ പ്രണയവരികൾ.

405 മണിക്കൂർ എടുത്താണ് വിവാഹസാരി നെയ്തെടുത്തത്. ആന്റണിയുടെ വസ്ത്രം നെയ്യാൻ 150 മണിക്കൂറും എടുത്തതായി അനിത ഡോം​ഗ്രെ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വൈറ്റ് വെഡ്ഡിംഗ് ചടങ്ങുകൾ നടന്നത്. വെള്ള ​​ഗൗണിൽ പ്രിൻസസ് ലുക്കിലാണ് കീർത്തി സുരേഷ് എത്തിയത്. ഇതിന്റെ ചിത്രങ്ങളും താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

Tags: keerthi sureshmarraigeANITA DONGRE
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies