കണ്ടതിൽ വച്ച് ഏറ്റവും നല്ല തിരക്കഥ, രേഖാചിത്രം എന്നെ അത്ഭുതപ്പെടുത്തി : പ്രശംസിച്ച് കീർത്തി സുരേഷ്
ആസിഫ് അലി നായകനായ സിനിമ രേഖാചിത്രത്തെ പ്രശംസിച്ച് നടി കീർത്തി സുരേഷ്. സിനിമ തന്നെ അത്ഭുതപ്പെടുത്തിയെന്നും അതിന്റെ ഹാങ്ങ് ഓവറിൽ നിന്ന് വിട്ടുമാറാൻ കഴിഞ്ഞിട്ടില്ലെന്നും കീർത്തി സുരേഷ് ...