'കുളത്തിൽ സ്ഫോടനം'; വൈറലാകാൻ ശ്രമിച്ച 'ഡ്രോൺ പ്രതാപിനെ' റാഞ്ചി പൊലീസ്; മുൻ ബിഗ് ബോസ് താരം അഴിക്കുള്ളിൽ
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

‘കുളത്തിൽ സ്ഫോടനം’; വൈറലാകാൻ ശ്രമിച്ച ‘ഡ്രോൺ പ്രതാപിനെ’ റാഞ്ചി പൊലീസ്; മുൻ ബിഗ് ബോസ് താരം അഴിക്കുള്ളിൽ

Janam Web Desk by Janam Web Desk
Dec 16, 2024, 07:22 pm IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: കാർഷിക ആവശ്യത്തിനായി നിർമിച്ച കുളത്തിൽ സോഡിയം ഉപയോ​ഗിച്ച് സ്ഫോടനം നടത്തിയ യുട്യൂബർ അറസ്റ്റിൽ. ‘ഡ്രോൺ പ്രതാപ്’ എന്നറിയപ്പെടുന്ന എൻഎം പ്രതാപാണ് പൊലീസിന്റെ വലയിലായത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ പങ്കിട്ട് മണിക്കൂറുകൾക്കുള്ളിലാണ് ടെക്കി പൊലീസിന്റെ വലയിലായത്. മധുഗിരി താലൂക്കിലെ ജനകലോട്ടിയിലെ ശ്രീ രായര ബ്രുന്ദാവന ഫാമിലാണ് സ്‌ഫോടനം നടത്തിയത്. യുട്യൂബ് ചാനലിന്റെ പ്രൊമോഷണൽ വീഡിയോയുടെ ഭാഗമായി നടത്തിയ ശാസ്ത്ര പരീക്ഷണമായിരുന്നു ഇതെന്നാണ് 27-കാരന്റെ വാദം. പിന്നീട് വീഡിയോ നീക്കം ചെയ്തെന്നും പൊലീസ് പറഞ്ഞു.

Bigg Boss contestant #DronePrathap, who sparked outrage after exploding a sodium bomb in a farm pond, was arrested by the Midigeshi police for his reckless act. He was produced before a court and remanded to judicial custody.

Drone Prathap had exploded a sodium bomb in an… pic.twitter.com/XE4o2y1h5D

— Hate Detector 🔍 (@HateDetectors) December 14, 2024

വീഡിയോയുടെ അടിസ്ഥാനത്തിൽ സ്‌ഫോടകവസ്തു നിയമത്തിലെ പ്രസക്തമായ വകുപ്പുകളും ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകളും പ്രകാരമാണ് കേസെടുത്തത്. മുൻ ബിഗ് ബോസ് കന്നഡ മത്സരാർത്ഥിയാണ് എൻഎം പ്രതാപ്. ഫാം ഉടമ ജിതേന്ദ്ര ജെയിൻ, സ്‌ഫോടനത്തിന്റെ വീഡിയോ പകർത്തിയ ക്യാമറാമാൻ എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags: YouTuberarrestedsay copsPond Explosion In KarnatakaN M Prathap
ShareTweetSendShare

More News from this section

കാക്ക കൊത്തിക്കൊണ്ടു പോയത് മൂന്ന് വർഷം മുൻപ്; നിധി പോലെ കൂട്ടിൽ സൂക്ഷിച്ച സ്വർണ്ണവള ഉടമയ്‌ക്ക് തിരിച്ചുകിട്ടി

തലസ്ഥാനത്ത് ഇനി ​ഗ​താ​ഗത കുരുക്ക് കുറയും; റിം​ഗ് റോഡുകളിൽ മേൽപ്പാലം നിർമിക്കും, ബൃഹത് പദ്ധതിയുമായി ഡൽഹി

പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കും; ലഹരി നൽകി എത്തിക്കുന്നത് അനാശാസ്യ കേന്ദ്രത്തിൽ;  അക്ബർ അലിയുടെ അറസ്റ്റിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങൾ

‘ദി ടർബൻഡ് ടൊർണാഡോ’; ലോകത്തിലെ ഏറ്റവും പ്രായം കൂടി മാരത്തോൺ റണ്ണർ അജ്ഞാത വാഹനമിടിച്ച് മരിച്ചു

ബസ് സ്റ്റാൻ‍ഡിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു; കാണാതായ മധ്യവയസ്കയുടെ മൃതദേഹം തിരുനെൽവേലിൽ കണ്ടെത്തി

മദ്രസയിലെ ബാത്ത്‌റൂമിൽ കൊണ്ടുപോയി 12 കാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; മദ്രസാധ്യാപകന് 86 വർഷം കഠിനതടവും പിഴയും

Latest News

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ ഒഴിഞ്ഞ കെട്ടിടത്തിനുള്ളിലേക്ക് തെറിച്ചുവീണു; തെരച്ചിലിനിടെ കണ്ടെത്തിയത് വർഷങ്ങൾ പഴക്കംചെന്ന മനുഷ്യാസ്ഥികൂടം

“ഭജന ചൊല്ലുന്നത് നിർത്തിയേക്കണം”; ഹിന്ദു യുവാവിനെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം ജനക്കൂട്ടം, കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി

അഹമ്മദാബാദ് വിമാനാപകടം; ഇന്ധനനിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കണമെന്ന് DGCA, റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് നിർദേശം

“‌തല മൊട്ടയടിപ്പിച്ചു, അവിഹിതബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മർദ്ദിച്ചു; മകൾ സന്തോഷമായി ജീവിക്കുന്നത് നിതീഷിന്റെ സഹോ​ദരിക്ക് ഇഷ്ടമില്ലായിരുന്നു”

‌‌തിരുപ്പതി സ്റ്റേഷന് സമീപം ട്രെയിനിന് തീപിടിച്ചു; ബോ​ഗികൾ കത്തിനശിച്ചു

26 വർഷത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി മിസോറാം; ബൈരാബി- സൈരാങ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി

പൊലീസ് ഉന്നതൻ ശബരിമലയിലേക്ക് ട്രാക്ടർ യാത്ര നടത്തിയെന്ന വാർത്ത; സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി

വിണ്ണിൽ നിന്ന് മണ്ണിലേക്ക്; ശുഭാംശുവും സംഘവും ലക്ഷ്യം കണ്ട് മടങ്ങുന്നു, ബഹിരാകാശനിലയത്തിൽ നിന്നും പേടകം വേർപെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies