കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന് കൊച്ചിയിൽ സ്വീകരണം; പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആഘോഷങ്ങളിൽ‌ പങ്കെടുക്കും; ഫ്രാൻസിസ് മാർപാപ്പ ഭാരതം സന്ദർശിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന് കൊച്ചിയിൽ സ്വീകരണം; പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആഘോഷങ്ങളിൽ‌ പങ്കെടുക്കും; ഫ്രാൻസിസ് മാർപാപ്പ ഭാരതം സന്ദർശിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2024, 09:39 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഭാരതത്തിന്റെ അഭിമാനമായി കർദിനാളായി ഉയർത്തപ്പെട്ട ജോർജ് ജേക്കബ് കൂവക്കാടിന് കൊച്ചിയിൽ സ്വീകരണം. നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ അദ്ദേഹത്തിനെ പൂച്ചെണ്ടുകൾ നൽകിയാണ് സ്വീകരിച്ചത്.  24-ന് മാതൃ ഇടവകയിൽ സ്വീകരണം നൽകും. വൈ​ദികനായിരിക്കേ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ പു​രോ​​ഹിതനാണ് ചങ്ങനാശേരി അതിരൂപതാം​ഗമായ കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്.

പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആഘോഷങ്ങളിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പ ഭാരതം സന്ദർശിക്കാനുള്ള സാധ്യതയുണ്ടെന്നും കർദിനാൾ കൂവക്കാട് പറഞ്ഞു. എന്നാൽ എപ്പോഴാകും സന്ദർശനമെന്നത് വ്യക്തമായിട്ടില്ല. മാർപാപ്പയുടെ വരവിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. 2025-ന് ശേഷമാകാനാണ് കൂടുതൽ സാധ്യത. ക്രിസ്തു ജനിച്ചതിന്റെ ജൂബിലി ആഘോഷം നടക്കുന്ന വർഷമാണ് 2025. അതിനാൽ റോമിൽ തന്നെയാകും മാർപാപ്പയെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരതീയനെന്ന നിലയിൽ, കേരളീയനെന്ന നിലയിൽ അഭിമാനം കൊള്ളുന്നുവെന്നും ജനങ്ങളുടെ സ്നേഹ​വും പ്രാർത്ഥനയും നന്ദിയോടെ ഓർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂന്നാഴ്ച നാട്ടിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വീകരിക്കാനെത്തിയവർക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ചങ്ങനാശേരിയിലെ പിതാക്കന്മാരോടും സുഹൃത്തുക്കളോടും ഇവിടെ വന്ന് ബുദ്ധിമുട്ടേണ്ടെന്ന് പറഞ്ഞിരുന്നു. കർദിനാളായി പ്രഖ്യാപിച്ച ശേഷം എല്ലാവരും ചേർന്ന് സ്വീകരണം നൽകിയിരുന്നു. അതുകൊണ്ടാണ് അവർ‌ എത്താതിരുന്നതെന്നും തന്നെ സ്വീകരിക്കാനെത്തിയവരോട് സ്നേഹം അറിയിക്കുന്നതായും കേരളത്തിലെത്തിയ കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട് പറഞ്ഞു.

Tags: Pope FrancisChristmas celebrationpm modicardinal george jacob koovakad
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies