സംഭാലിന് പിന്നാലെ വാരണാസിയിൽ 250 വർഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി; 40 വർഷമായി പൂട്ടിക്കിടക്കുന്നു; ശിവക്ഷേത്രമെന്ന് വിലയിരുത്തൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

സംഭാലിന് പിന്നാലെ വാരണാസിയിൽ 250 വർഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി; 40 വർഷമായി പൂട്ടിക്കിടക്കുന്നു; ശിവക്ഷേത്രമെന്ന് വിലയിരുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2024, 06:32 am IST
FacebookTwitterWhatsAppTelegram

ലക്നൗ: കയ്യേറ്റമൊഴിപ്പിക്കുന്നതിനിടെ വീണ്ടും ഉത്തർപ്രദേശിൽ ക്ഷേത്രം കണ്ടെത്തി. ‌‌വാരണാസിയിലെ മദൻപുര പ്രദേശത്താണ് ക്ഷേത്രം കണ്ടെത്തിയത്. 250 വർഷം പഴക്കമുള്ള ക്ഷേത്രമാണെന്നാണ് വിലയിരുത്തൽ. മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ 40 വർഷമായി ക്ഷേത്രം പൂട്ടിക്കിടക്കുകയായിരുന്നു.

40 അടിയോളം ഉയരമുള്ള പുരാതന ക്ഷേത്രം ജീർണാവസ്ഥയിലാണ്. പൊടിപടലങ്ങളും മറ്റ് അവശിഷ്ടങ്ങൾ കൊണ്ടും നിറഞ്ഞിട്ടുണ്ട്. മുസ്ലീം കുടുംബം താമസിച്ചിരുന്ന വീടിനൊപ്പമാണ് ക്ഷേത്രവും കണ്ടെത്തിയത്. വാർത്ത സ മൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് പുരാതന ക്ഷേത്ര പരിസരത്തേക്കെത്തിയത്. ‌സനാതന രക്ഷാ ദളിന്റെ സംസ്ഥാന അദ്ധ്യക്ഷൻ അജയ് ശർമയും സംഘവും സ്ഥലം സന്ദർശിച്ചു.

കണ്ടെത്തിയ ക്ഷേത്രം സിദ്ധേശ്വര മഹാദേവ ക്ഷേത്രം എന്നാണ് അറിയപ്പെടുന്നതെന്നും ക്ഷേത്രിനോട് ചേർന്ന് പുണ്യസ്ഥലമായ സിദ്ധതീർത്ഥയുമുണ്ടെന്ന് അദ്ദേ​ഹം അവകാശപ്പെട്ടു. സംഭാലിലെ ഹനുമാൻ ക്ഷേത്രം കണ്ടെത്തി ദിവസങ്ങൾ പിന്നിടുമ്പോഴാണ് സമാന രീതിയിൽ ക്ഷേത്രം കണ്ടെത്തുന്നത്.

വരാണാസിയിലെ ക്ഷേത്രം തുറക്കാനുള്ള അനുമതി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നാണ് വിവരം. ക്ഷേത്രത്തിൽ പൂജകൾ ഉടൻ നടത്തുമെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അറിയിച്ചു. ക്ഷേത്രങ്ങൾ എവിടെ കണ്ടെത്തിയാലും അവിടെ പൂജകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

സംഭാലിൽ രണ്ടാമത്തെ ക്ഷേത്രം കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. ഹയാത്ത് ന​ഗർ മേഖലയിലാണ് ക്ഷേത്രം കണ്ടെത്തിയത്. കലാപകാലത്ത് ഹിന്ദുക്കൾ കുടിയേറിയതോടെയാണ് ക്ഷേത്രം അനാഥമായതെന്നാണ് വിലയിരുത്തൽ.

Tags: Varanasi250-year old Shiva templeVaranasi's Madanpura
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies