ആചാര്യ ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിത് അന്തരിച്ചു; വിടപറഞ്ഞത് പ്രാണപ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം നൽകിയ വേദപണ്ഡിതൻ
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം നൽകിയ ആചാര്യ ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിത് അന്തരിച്ചു. 86 വയസായിരുന്നു. രാവിലെ 6.45ഓടെയായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ ...