5 രൂപ നാണയവും ബം​ഗ്ലാദേശും തമ്മിൽ എന്ത് ബന്ധം? സമൂഹമാദ്ധ്യമങ്ങളിൽ കത്തിപടരുന്ന വാർത്തയിലെ സത്യമെന്ത്? വിശദീകരിച്ച് ആർബിഐ  
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

5 രൂപ നാണയവും ബം​ഗ്ലാദേശും തമ്മിൽ എന്ത് ബന്ധം? സമൂഹമാദ്ധ്യമങ്ങളിൽ കത്തിപടരുന്ന വാർത്തയിലെ സത്യമെന്ത്? വിശദീകരിച്ച് ആർബിഐ  

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2024, 01:26 pm IST
FacebookTwitterWhatsAppTelegram

രാജ്യത്ത് കറൻസി നോട്ടുകളും നാണയങ്ങളും അച്ചടിക്കാനും വിതരണം ചെയ്യാനുമുള്ള അധികാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കാണ് (ആർബിഐ). കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശപ്രകാരമാണ് ആർബിഐ പ്രവർത്തിക്കുന്നത്. രാജ്യത്ത് നിലവിൽ 50 പൈസ നാണയം മുതൽ 20 രൂപയുടെ നാണയം വരെ വിപണിയിലുണ്ട്. 30, 50 രൂപയുടെ നാണയങ്ങൾ വൈകാതെ തന്നെ പുറത്തിറക്കുമെന്ന റിപ്പോർട്ടുമുണ്ട്. ഇതിനിടയിലാണ് അഞ്ച് രൂപ നാണയങ്ങൾ ആർബിഐ നിർത്തലാക്കുന്നുവെന്ന വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ കത്തിപടരുന്നത്. എന്നാൽ ഇതിൽ വാസ്തവമുണ്ടോ? അറിയാം…

രാജ്യത്ത് രണ്ട് തരത്തിലുള്ള അഞ്ച് രൂപ നാണയമാണ് പ്രചാരത്തിലുള്ളത്. പിച്ചള കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതാണ് ഒന്നെങ്കിൽ മറ്റൊന്ന് കട്ടിയുള്ള ലോഹം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കട്ടിയുള്ള നാണയത്തിന്റെ ക്രയവിക്രയം അടുത്തിടെ കുറഞ്ഞിട്ടുണ്ട്. നിലവിൽ റിസർവ് ബാങ്ക് അഞ്ച് രൂപയുടെ കട്ടിയുള്ള ലോഹ നാണയങ്ങൾ പുറത്തിറക്കുന്നില്ല.

കറൻസി ഉത്പാദിപ്പിക്കുന്നതിനുള്ള ചെലവ് അതിന്റെ വിലയേക്കാൾ കൂടുതലാകാൻ പാടില്ലെന്നതാണ് ചട്ടം. മുഖവിലയേക്കാൾ കൂടുതലാണ് ചെലവെങ്കിൽ നാണയമോ നോട്ടുകളോ പിൻവലിക്കാവുന്നതാണ്. നാണയങ്ങളുടെ ദുരുപയോഗം കണക്കിലെടുത്തും ഇത്തരം നടപടികൾ സ്വീകരിക്കാം.

ബം​ഗ്ലാദേശിലേക്കുള്ള അനധികൃത കള്ളക്കടത്താണ് മറ്റൊരു കാരണം. കട്ടിയുള്ള അഞ്ച് രൂപ നിർമാണത്തിന് ഉപയോ​​ഗിക്കുന്ന ലോഹം ഉരുക്കി ബ്ലേഡുകളാക്കി മാറ്റാവുന്നതാണ്. ബം​​ഗ്ലാദേശിൽ‌ ഈ നാണയങ്ങൾ ഉരുക്കി വൻ തോതിൽ റേസർ ബ്ലേഡുകൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു.

ഒരു നാണയം ഉരുക്കിയെടുത്താൽ അഞ്ചോ ആറോ ബ്ലേഡുകൾ വരെ ഉണ്ടാക്കാം. ഓരോന്നിനും രണ്ട് രൂപ വരെ  ഈടാക്കാം. അപ്പോൾ 12 രൂപ വരെ വരും. നാണയത്തിലെ ലോഹത്തിന്റെ മൂല്യം പണത്തിന്റെ മൂല്യത്തെ മറികടക്കുന്നു. ഇതും ഉത്പാദനം മരവിപ്പിക്കാൻ കാരണമായി. ഇത് കണ്ടെത്തിയതോടെയാണ് ആർബിഐ പിച്ചളയിൽ നിർമിച്ച, കട്ടി കുറഞ്ഞ അഞ്ച് രൂപ നാണയം പുറത്തിറക്കിയത്. ലോഹത്തിന്റെ അളവ് കുറച്ചതിനാൽ തന്നെ പുതിയ നാണയത്തിൽ നിന്ന് റേസർ ബ്ലേഡുകൾ‌ നിർമിക്കാൻ സാധിക്കില്ല. ഇതിലൂടെ കള്ളക്കടത്തിനും തടയിടാൻ കഴിഞ്ഞുവെന്നതാണ് യാഥാർത്ഥ്യം.

Tags: RBIPremierFive Rupee CoinBrass CoinThicker metal Coin
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies