"സ്വപ്നം പോലെ, ഞാൻ ഏറെ ആരാധിക്കുന്ന താരം എന്റെ മക്കളെ ഓമനിക്കുന്നു" : നയൻതാരക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പേർളി മാണി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“സ്വപ്നം പോലെ, ഞാൻ ഏറെ ആരാധിക്കുന്ന താരം എന്റെ മക്കളെ ഓമനിക്കുന്നു” : നയൻതാരക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പേർളി മാണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2024, 01:23 pm IST
FacebookTwitterWhatsAppTelegram

നയൻതാരയോടൊപ്പം ചെലവിട്ട മനോഹര നിമിഷങ്ങളെ കുറിച്ച് പങ്കുവച്ച് സോഷ്യൽമീഡിയ താരവും അവതാരകയുമായ പേർളി മാണി. ഇൻസ്റ്റഗ്രാമിൽ നയൻതാരക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് പേർളി സന്തോഷം പങ്കുവച്ചത്. മക്കളായ നില, നിതാര എന്നിവയെ ഒക്കത്തെടുത്ത് നിൽക്കുന്ന നയൻതാരയുടെ ചിത്രങ്ങളാണ് പേർളി പങ്കുവച്ചിരിക്കുന്നത്.

ഏറെ ആരാധിക്കുന്ന ഒരു വ്യക്തി തന്റെ മക്കളെ ഒക്കത്ത് എടുത്തുനിൽക്കുന്നത് കാണുമ്പോൾ സ്വപ്നം പോലെയാണ് തോന്നുന്നതെന്ന് പേർളി മാണി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. വളരെ കരുതലോടെയും വാത്സല്യത്തോടെയും എന്റെ കുഞ്ഞുങ്ങളോടൊപ്പം നയൻതാര സമയം ചെലവഴിച്ച കാഴ്ച എന്നെന്നും ‍ഞാൻ ഓർമയിൽ സൂക്ഷിക്കും. ഒരു യഥാർത്ഥ രാജകുമാരിയും ശക്തിയുടെ അടയാളവുമാണ് നിങ്ങൾ. നിങ്ങളുടെ അമ്പരിപ്പിക്കുന്ന വ്യക്തിത്വത്തിലൂടെ ഈ നിമിഷം ഞങ്ങൾക്ക് ഏറെ സ്പെഷ്യലായി മാറിയെന്നും പേർളി കുറിച്ചു.

പേർളിയുടെ യൂട്യൂബ് ചാനലിന്റെ സ്പെഷ്യൽ പ്രോ​ഗ്രാമായ ‘പേർളി മാണി ഷോ’യിക്ക് വേണ്ടിയാണ് നയൻതാര എത്തിയതെന്നാണ് ചിത്രങ്ങൾ പുറത്തെത്തിയതിന് പിന്നാലെ ആരാധകർ പറയുന്നത്. ലേഡി സൂപ്പർ സ്റ്റാറിന്റെ അടിപൊളി അഭിമുഖം പ്രതീക്ഷിക്കുന്നുവെന്നും ആരാധകർ പറയുന്നു.

Tags: nayantharapicsperlimany
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies