"അർഹിക്കുന്ന വിടപറയൽ, നൽകിയ സംഭാവനകൾ വിലമതിക്കാനാവില്ല,": അശ്വിനായി വൈകാരിക കുറിപ്പ് പങ്കുവച്ച് ഷമി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

“അർഹിക്കുന്ന വിടപറയൽ, നൽകിയ സംഭാവനകൾ വിലമതിക്കാനാവില്ല,”: അശ്വിനായി വൈകാരിക കുറിപ്പ് പങ്കുവച്ച് ഷമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2024, 06:33 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ വിരമിക്കലിന് പിന്നാലെ താരത്തിന് ആദരവറിയിച്ച് നിരവധി ക്രിക്കറ്റ് താരങ്ങൾ സന്ദേശങ്ങൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ സഹതാരം പേസർ മുഹമ്മദ് ഷാമിയാണ് അശ്വിനായി ഇൻസ്റ്റഗ്രാമിൽ വൈകാരിക കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. അർഹിക്കുന്ന ഒരു വിടപറയലാണ് അശ്വിന് ലഭിച്ചിരിക്കുന്നത്. താരം നൽകിയ സംഭാവനകളും അർപ്പണബോധവും ഇന്ത്യൻ ക്രിക്കറ്റിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും ഷമി പങ്കുവച്ച കുറിപ്പിൽ പറയുന്നു.

“രവിചന്ദ്രൻ അശ്വിൻ ഇന്ന് അനിവാര്യമായ ഒരു വിരമിക്കലിലേക്ക് കടക്കുകയാണ്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ക്രിക്കറ്റ് കരിയറിന് ഈ ഘട്ടത്തിൽ ആദരവർപ്പിക്കുന്നു. അശ്വിന്റെ സംഭാവനകളും ആത്മസമർപ്പണവും നമുക്കിടയിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. പുതിയൊരു അദ്ധ്യായത്തിന് തുടക്കം കുറിക്കുമ്പോൾ ഭാവിയിൽ വരാനിരിക്കുന്ന ദൗത്യങ്ങൾക്ക് വിജയാശംസകൾ നേരുന്നു” ഷമി കുറിച്ചു.

ഗാബയിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ച ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് അശ്വിൻ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ലോകോത്തര ബൗളർ എന്നതിനേക്കാളുപരി ടീമിന് നിർണായക ഘട്ടങ്ങളിൽ ആശ്രയിക്കാവുന്ന ഒരു മികച്ച ഓൾറൗണ്ടർ കൂടിയായിരുന്നു. അശ്വിൻ. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ നേടിയ നിർണായക സെഞ്ച്വറികൾ ഇതിന് തെളിവാണ്. 2011-ൽ ഇന്ത്യയ്‌ക്കായി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച താരം ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗിൽ നിരവധി തവണ ഒന്നാം സ്ഥാനം നേടി. വ്യത്യസ്ത പിച്ചുകളുമായി പൊരുത്തപ്പെടാനും ആധിപത്യം സ്ഥാപിക്കാനുമുള്ള താരത്തിന്റെ കഴിവ് ക്രിക്കറ്റ് ലോകത്ത് ഏറെ പ്രശംസ നേടിയിട്ടുണ്ട്.

Tags: Mohammed ShamiINSTAGRAM POSTretirementR ASHWIN
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies