'ഭാര്യ ബിന്ദു ടീച്ചർ, ആദ്യം സെക്രട്ടറിയേറ്റിലേക്ക് നടന്നുപോയി മാതൃക കാട്ടട്ടെ'; കാറിൽ അമ്മായിഅമ്മയെ കാണാൻ പോകുന്നു പ്രസം​ഗം; വിജയരാഘവൻ എയറിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

 ‘ഭാര്യ ബിന്ദു ടീച്ചർ, ആദ്യം സെക്രട്ടറിയേറ്റിലേക്ക് നടന്നുപോയി മാതൃക കാട്ടട്ടെ’; കാറിൽ അമ്മായിഅമ്മയെ കാണാൻ പോകുന്നു പ്രസം​ഗം; വിജയരാഘവൻ എയറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2024, 03:06 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വഞ്ചിയൂരിൽ റോഡിൽ സ്റ്റേജ് കെട്ടി നടത്തിയ സമ്മേളനത്തെ ന്യായീകരിച്ച പൊളിറ്റ്ബ്യൂറോ അം​ഗം എ. വിജയരാഘവനെ പരിഹസിച്ചും വിമർശിച്ചും അഡ്വ എ. ജയശങ്കർ.

” വിജയരാഘവൻ വലിയ ബുദ്ധിജീവിയാണ് അദ്ദേഹം സാധാരണ മനുഷ്യരെ പോലെയല്ല. അദ്ദേഹം വെറും ബുദ്ധിജീവിയല്ല സിപിഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അം​ഗമാണ്. വിജയരാഘവന്റെ പറയുന്നത് പോല എല്ലാവരും എന്തിനാണ് കാറിൽ പോകുന്നതെന്ന് വാശിപ്പിടിക്കുന്നത്. വഞ്ചിയൂരിൽ നടത്തിയത് പോലൊന്ന് ക്ലിഫ് ഹൗസ് കൊമ്പൗണ്ടിന് പുറത്തും നടത്തണം. അകമ്പടി വാഹനമില്ലാതെ മുഖ്യമന്ത്രിക്ക് സെക്രട്ടറിയിറ്റിലേക്ക് നടന്ന് പോയാൽ എന്താണ് കുഴപ്പം. വയസ്സു കാലത്ത് നടക്കുന്നത് നല്ലതല്ലേ. വിജയരാഘവന്റെ ഭാര്യ ബിന്ദു ടിച്ചർ നമ്മൾ കൊടുക്കുന്ന ടാക്സിൽ നിന്നും പെട്രോൾ അടിച്ചല്ലേ ഹോണും മുഴക്കി പായുന്നത്. ടീച്ചർക്കും  നടന്ന് പോകാമല്ലോ. ബിന്ദു ടീച്ചർ നടന്ന് സെക്രട്ടറിയേറ്റ് വരെ പോയി മാതൃക കാണിക്കട്ടെ. അദ്ദേഹം ഭാര്യയെ ഉപദേശിക്കണം”, ജയശങ്കർ പരിഹസിച്ചു.

സോഷ്യൽ മീഡിയയിൽ ‘വിജയരാഘവന്റെ എല്ലാരും എന്തിനാ കാറിൽ പോകുന്നതെന്ന’ പ്രസം​ഗം വൈറലാണ്. കാലത്തിന് അനുസരിച്ച് ബുദ്ധി വികസിക്കാത്ത വ്യക്തി, കാറുള്ള എല്ലാവരും ബൂർഷ്വകളാണ് എന്നായിരിക്കും സഖാവിന്റെ ചിന്ത തുടങ്ങി നിരവധി കമന്റുകളാണ്  വീഡിയോയ്‌ക്ക് താഴെ നിറയുന്നത്.

തൃശൂർ കുന്നംകുളം ഏരിയ സമ്മേളനത്തിലാണ്  വിജയരാഘവന്റെ ന്യായീകരണ പ്രസംഗം.  റോഡിൽ സ്‌റ്റേജ് കെട്ടിയത് കൊണ്ട് എന്തൊരു ട്രാഫിക് ജാം ഉണ്ടായി എന്നാണ് അവർ പറയുന്നത്.  പത്ത് മനുഷ്യർക്ക് പോകാൻ കുറച്ച് സ്ഥലം മതി. പക്ഷേ പത്ത് കാറുകൾ പോകണമെങ്കിൽ എത്ര സ്ഥലം വേണം. പണ്ടൊക്കെ എല്ലാവരും നടന്നാണ് പൊയ്‌ക്കൊണ്ടിരുന്നത്. കാർ എടുത്ത് അമ്മായിഅമ്മയെ കാണാനാണ് ചിലർ പോകുന്നത്. സല്ലപിച്ച് വർത്താനം പറഞ്ഞൊക്കെയാണ് യാത്ര. അത്യാവശ്യത്തിനുള്ള കാർ യാത്ര കുറവായിരിക്കും. കാർ ഉള്ളവൻ കാറിൽ പോകുന്നത് പോലെ തന്നെ പാവങ്ങൾക്ക് ജാഥ നടത്താനുള്ള അവകാശവും വേണം എന്നിങ്ങനെ പോകുന്നു വിജയരാഘവന്റെ വാക്കുകൾ. ഈ മാസം അഞ്ചിനാണ് സിപിഎമ്മിന്റെ തിരുവനന്തപുരം പാളയം ഏരിയ സമ്മേളനത്തിന്റെ ഭാഗമായിട്ട് റോഡിന്റെ ഒരു ഭാഗം പൂർണമായി അടച്ച് സ്റ്റേജ് കെട്ടിയത്.

Tags: carA VijayaraghavanMinister R Bindu
Share
Tweet
SendShare

More News from this section

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies