"അത്താഴം കഴിക്കുന്നത് 7 മണിക്ക്, ഇഞ്ചി വെള്ളം സ്ഥിരമായി കുടിക്കും"; ഈ സൗന്ദര്യത്തിന്റെ രഹസ്യം ദോശയും ഇഡ്ഡലിയുമോ..; ദിനചര്യങ്ങൾ പങ്കുവച്ച് മലൈക അറോറ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“അത്താഴം കഴിക്കുന്നത് 7 മണിക്ക്, ഇഞ്ചി വെള്ളം സ്ഥിരമായി കുടിക്കും”; ഈ സൗന്ദര്യത്തിന്റെ രഹസ്യം ദോശയും ഇഡ്ഡലിയുമോ..; ദിനചര്യങ്ങൾ പങ്കുവച്ച് മലൈക അറോറ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2024, 12:03 pm IST
FacebookTwitterWhatsAppTelegram

51-ാം വയസിലും ശരീരസൗന്ദര്യം സംരക്ഷിക്കുന്നതിന്റെ രഹസ്യങ്ങൾ പങ്കുവച്ച് ബോളിവുഡ് താരസുന്ദരി മലൈക അറോറ. കൃത്യമായ ആഹാരനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയുമാണ് ശരീരസൗന്ദര്യം സംരക്ഷിക്കുന്നതെന്നും ​ചിട്ടയോടെയുള്ള ഭക്ഷണരീതി പിന്തുടരുന്നതായും മലൈക പറയുന്നു. സ്വകാര്യ യൂട്യൂബ് ചാനലിന്‌ നൽകിയ അഭിമുഖത്തിലാണ് സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചും ദിനചര്യകളെ കുറിച്ചും താരം തുറന്ന് പറയുന്നത്.

“എല്ലാ ദിവസവും വ്യായാമവും യോ​ഗയും ചെയ്യാറുണ്ട്. മുട്ട, ദോശ, ഇഡ്ഡലി എന്നിവയാണ് പ്രഭാതഭക്ഷണമായി കഴിക്കുന്നത്. ആരോ​ഗ്യത്തിന് ​ഗുണകരമായ ഭക്ഷണങ്ങൾ മാത്രമേ കഴിക്കാറുള്ളൂ. ഭക്ഷണം അമിതമായി കഴിക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കും. പ്ലേറ്റിൽ ഭക്ഷണം കഴിക്കാറില്ല. ഭക്ഷണം ബൗളിൽ എടുത്താണ് കഴിക്കുന്നത്. കാരണം എത്ര അളവിലാണ് ആഹാരം കഴിക്കേണ്ടതെന്ന് എനിക്ക് ധാരണയുണ്ട്. ബൗളിൽ എടുക്കുന്ന അളവ് എനിക്ക് കൃത്യമായി അറിയാം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ക്രമീകരിക്കാൻ പ്ലേറ്റിനേക്കാൾ നല്ലത് ബൗളാണ്”.

“എല്ലാ ദിവസവും ഇഞ്ചി, മ‌ഞ്ഞൾ, ജീരകം എന്നിവയിട്ട ചൂടുവെള്ളം കുടിക്കും. നാരാങ്ങാവെള്ളവും രാവിലെ കുടിക്കാറുണ്ട്. ഇതിന് ശേഷം യോഗ ചെയ്യും. ഉച്ചഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് ഉൾപ്പെടുത്തും. വൈകുന്നേരം ഏഴ് മണിക്ക് രാത്രിയിലെ ഭക്ഷണം കഴിക്കും. പിന്നീട് അടുത്ത ദിവസം രാവിലെ വരെ ഒന്നും കഴിക്കാറില്ലെന്നും” മലൈക പറഞ്ഞു.

Tags: tipsBEATYMALIAK ARORA
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies