"യെന്തൊരു നാറ്റം" എന്നുപറഞ്ഞ് മുഖം ചുളിക്കേണ്ട!! കൈകളിൽ നിന്ന് ദുർഗന്ധം നീക്കാൻ 6 സിംപിൾ ട്രിക്കുകൾ; ഏത് മീൻനാറ്റവും പമ്പകടക്കും
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

“യെന്തൊരു നാറ്റം” എന്നുപറഞ്ഞ് മുഖം ചുളിക്കേണ്ട!! കൈകളിൽ നിന്ന് ദുർഗന്ധം നീക്കാൻ 6 സിംപിൾ ട്രിക്കുകൾ; ഏത് മീൻനാറ്റവും പമ്പകടക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2024, 04:20 pm IST
FacebookTwitterWhatsAppTelegram

അടുക്കളയിൽ പണിയെടുത്ത് വരുന്നവരുടെ കൈകൾക്ക് എന്തെങ്കിലുമൊരു ​ഗന്ധമുണ്ടാകും. ഒന്നുകിൽ മീൻനാറ്റം. അല്ലെങ്കിൽ വെളുത്തുള്ളിയോ സവാളയോ അരിഞ്ഞതിന്റെ ​ഗന്ധം. ഇറച്ചി വൃത്തിയാക്കിട്ടുണ്ടെങ്കിൽ അതിന്റെ ഗന്ധവും കൈകളിൽ പെട്ടെന്ന് കയറിപിടിക്കും. സോപ്പും വെള്ളവും ഉപയോ​ഗിച്ച് എത്ര കഴുകിയാലും ഈ ​ഗന്ധം പോകണമെന്നില്ല. രാവിലെ അടുക്കളപ്പണി കഴിഞ്ഞ് ജോലിക്ക് പോകുന്നവരാണെങ്കിൽ ഈ ​ദുർഗന്ധവും പേറി നടക്കേണ്ടി വരുന്നതും പ്രയാസമുണ്ടാക്കാറുണ്ട്. എന്നാൽ മിനിറ്റുകൾക്കുള്ളിൽ കൈകളിലെ ​ദുർ​ഗന്ധം നീക്കാൻ ഇതാ ചില പൊടിക്കൈകൾ..

1. കൈകളിലേക്ക് അൽപം ഉപ്പ് വിതറുക. നല്ലപോലെ വിരലുകളും കൈപ്പത്തിയും ​ഗിച്ച് തേച്ചുരയ്‌ക്കുക. ശേഷം വെള്ളത്തിൽ കഴുകാം.. ഏതു​ഗന്ധവും പമ്പകടക്കും.

2. അൽപം മൗത്ത് വാഷോ, ടൂത്ത്പേസ്റ്റോ കൈകളിൽ പുരട്ടുക. നല്ലപോലെ ഉരയ്‌ക്കുക. അൽപ സമയത്തിന് ശേഷം കഴുകി കളയാം.

3. വെളുത്തുള്ളിയോ സവാളയോ അരിഞ്ഞതിന്റെ ​ഗന്ധം കൈകളിൽ നിന്ന് പോകാനുള്ള സൂത്രവിദ്യയാണ് സ്റ്റെയിൻലെസ് സ്റ്റീൽ. സ്റ്റെയിൻലെസ് സ്റ്റീൽ സ്പൂൺ എടുത്ത് കൈകളിൽ ഉരുട്ടുക. വെണ്ണ കടയുന്നതുപോലെയാണ് കൈകളിൽ സ്പൂൺ വച്ച് ഉരുട്ടേണ്ടത്. ശേഷം പൈപ്പിൻ ചുവട്ടിൽ വച്ചും ഇത്തരത്തിൽ ചെയ്യുക. കയ്യിലെ ​ഗന്ധം പോകുന്നത് വരെ ഇതുതുടരാം.

4. ചെറുനാരങ്ങാ നീര് കൈകളിൽ പുരട്ടി അൽപസമയത്തിന് ശേഷം കഴുകി കളഞ്ഞാലും ​ദുർ​ഗന്ധം നീങ്ങും. അതുമല്ലെങ്കിൽ ഒരു കഷ്ണം ചെറുനാരങ്ങയെടുത്ത് കൈകളിൽ ഉരച്ചാലും മതി.

5. വിനാ​ഗിരി അൽപമെടുത്ത് കൈകളിൽ പുരട്ടുക. കൈ ഡ്രൈ ആകുന്നതുവരെ കഴുകി കളയരുത്. വിനാ​ഗിരി ഉണങ്ങിപ്പോകുന്നതിനൊപ്പം ദുർ​ഗന്ധവും അപ്രത്യക്ഷമാകും.

6. അൽപം വെളിച്ചെണ്ണയെടുത്ത് കൈകളിൽ പുരട്ടിയാലും മീൻഗന്ധം പോകുന്നതാണ്.

Tags: lemonhandSmellBad SmellStink
ShareTweetSendShare

More News from this section

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies