ഭാരതം 'വിശ്വബന്ധു' ആയി മുന്നേറുകയാണ്; വി​കസിത് ഭാരത് യജ്ഞത്തിൽ‌ പ്രവാസികളും ഭാ​ഗമാകണം; കുവൈത്തിലെ ഇന്ത്യൻ സമൂഹത്തോട് പ്രധാനമന്ത്രി
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

ഭാരതം ‘വിശ്വബന്ധു’ ആയി മുന്നേറുകയാണ്; വി​കസിത് ഭാരത് യജ്ഞത്തിൽ‌ പ്രവാസികളും ഭാ​ഗമാകണം; കുവൈത്തിലെ ഇന്ത്യൻ സമൂഹത്തോട് പ്രധാനമന്ത്രി

Janam Web Desk by Janam Web Desk
Dec 22, 2024, 06:14 am IST
FacebookTwitterWhatsAppTelegram

2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനുള്ള യജ്ഞത്തിൽ പ്രവാസികളും ഭാ​ഗമാകണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വരും ദശാബ്ദങ്ങളിൽ ഇന്ത്യ, നവീന കണ്ടുപിടുത്തങ്ങളുടെയും ​ഹരിതോർജ്ജത്തിന്റെയും ഇലക്ട്രോണിക്സിന്റെയും ഹബ്ബാകുമെന്നും അദ്ദേ​ഹം പറഞ്ഞു.

ഇന്ത്യക്കാരായ അദ്ധ്യാപകർ കുവൈറ്റിലെ ഭാവി തലമുറയെ വാർത്തെടുക്കുന്നു. എഞ്ചിനീയർമാരും ആർക്കിടെക്റ്റുമാരും ഭാവിയിലേക്ക് ആവശ്യമായ സൗകര്യങ്ങളും മറ്റും കുവൈറ്റിൽ സജ്ജമാക്കുന്നു. ഒരു ലക്ഷത്തോളം ഇന്ത്യൻ പൗരന്മാരാണ് കുവൈത്തിലുള്ളത്. അവരുടെ കഴിവുകളെയും കഠിനാദ്ധ്വാനത്തെയും കുവൈത്ത് ജനങ്ങളും നേതാക്കളും ഉൾപ്പടെയുള്ളവർ പ്രശംസിച്ചിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരുടെ കഴിവുകളും നൈപുണ്യവും പുതിയ കുവൈറ്റിനെ വാർത്തെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകനന്മയെ മുൻനിർത്തി ഭാരതം ‘വിശ്വബന്ധു’ ആയി മുന്നേറുകയാണ്. യുവത്വം തുളുമ്പുന്ന ഇന്ത്യ, ലോകത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനൊരുങ്ങുകയാണ്. ഇന്ത്യ അനുദിനം പുരോ​ഗതി കൈവരിക്കുകയാണ്.  “ഹലാ മോദി” പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ വികസനം, സുസ്ഥിരത എന്നിവയിൽ വൻ പുരോ​ഗതിയാണുണ്ടാകുന്നത്. നിലവിൽ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്നും വൈകാതെ തന്നെ മൂന്നാം വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

വരും വർഷങ്ങളിൽ ഇന്നൊവേഷൻ, ഗ്രീൻ എനർജി, ഫാർമസ്യൂട്ടിക്കൽസ്, ഇലക്‌ട്രോണിക്‌സ്, സെമികണ്ടക്ടർ തുടങ്ങിയവയുടെ കേന്ദ്രമായി ഇന്ത്യ മാറും. പ്രധാന ഊർജ്ജ-വ്യാപാര പങ്കാളിയാണ് കുവൈത്തെന്നും പ്രധാനമന്ത്രി പറഞ്ഞു.

കുവൈറ്റ് കമ്പനികൾക്ക് ഇന്ത്യ വലിയ നിക്ഷേപ കേന്ദ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തിലെ മിന അബ്ദുള്ള മേഖലയിൽ സ്ഥിതി ചെയ്യുന്ന തൊഴിലാളി ക്യാമ്പിലെത്തി 150-ഓളം ഇന്ത്യൻ പൗരന്മാരുമായി പ്രധാനമന്ത്രി സംവദിച്ചിരുന്നു.

Tags: Indian DiasporaHala Modination’s global growthkuwaitpm modi
ShareTweetSendShare

More News from this section

രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ 35 ലക്ഷം; സിനിമയ്‌ക്ക് 2 കോടി; നടി കയാദു ലോഹർ ഇഡിയുടെ നിരീക്ഷണത്തിൽ

സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവതി റിമാൻഡിൽ; വന്നത് നടൻ ക്ഷണിച്ചിട്ടെന്ന് 36 കാരി

സഹതാരം സ്വർണവും പണവും മോഷ്ടിച്ചെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം; പരാതിയിൽ കഴമ്പെന്ന് പൊലീസ്

ദാമ്പത്യബന്ധം തകർന്നു; ഭാര്യ ഉപേക്ഷിച്ച് വീട്ടിൽപോയി; വിവാഹം നടത്തിക്കൊടുത്ത ബ്രോക്കറെ കുത്തിക്കൊന്ന് യുവാവ്‌

പ്രസവാവധി നിഷേധിക്കാൻ ഒരു സ്ഥാപനത്തിനും അവകാശമില്ല, സ്ത്രീകളുടെ ആരോ​ഗ്യത്തിന് അത് അനിവാര്യം: സുപ്രീം കോടതി

കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ സ്ഥാപനങ്ങളിലെ ഇ ഡി റെയ്ഡ്; പരാതി നൽകിയത് കോൺഗ്രസ് നേതാക്കൾ തന്നെയെന്ന് വെളിപ്പെടുത്തൽ

More Gulf News

ജാവലിൻ ത്രോയിൽ ചരിത്രനേട്ടവുമായി നീരജ് ചോപ്ര; 90 മീറ്റർ കടക്കുന്ന ആദ്യ ഇന്ത്യൻ താരം

മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ടു, സുഹൃത്ത് പിടിയിൽ

പാകിസ്താന് വീണ്ടും കരണത്തടി; പിഎസ്എൽ മത്സരങ്ങൾ നടത്തില്ലെന്ന് യുഎഇ, ആവശ്യം നിരസിച്ചു!

പരസ്പരം കുത്തിവീഴ്‌ത്തി! കുവൈത്തിൽ നഴ്സിംഗ് ദമ്പതികൾ മരിച്ചനിലയിൽ

ഗുരുവായൂരപ്പൻ കോളേജ് – ബഹ്‌റൈൻ അലുംനി യൂനിയൻ 2025 പ്രവർത്തനങ്ങൾക്ക് തുടക്കമായി

അവസാന മത്സരത്തിൽ കേരളം തോറ്റു! ഒമാനെതിരെയുള്ള പരമ്പര സമനിലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies