കഷണ്ടിയുള്ളവർ  സമ്പന്നരാകുമെന്ന് പറഞ്ഞു; മുടിവെക്കാൻ സമ്മതിച്ചിരുന്നില്ല; ഭാരം കുറയ്ക്കാനാണ് എപ്പോഴും പറഞ്ഞത്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

കഷണ്ടിയുള്ളവർ  സമ്പന്നരാകുമെന്ന് പറഞ്ഞു; മുടിവെക്കാൻ സമ്മതിച്ചിരുന്നില്ല; ഭാരം കുറയ്‌ക്കാനാണ് എപ്പോഴും പറഞ്ഞത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 03:14 pm IST
FacebookTwitterWhatsAppTelegram

69 കാരനായ ബോളിവുഡ് നിര്‍മാതാവ് ബോണി കപൂർ അടുത്തിടെയാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് വിധേയനായത്. ഒരു വാർത്താസമ്മേളനത്തിൽ എന്തുകൊണ്ടാണ് ഹെയർ ട്രാൻസ്പ്ലാന്റ് ഇത്രയും വൈകിയതെന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം നൽകിയിരുന്നു.

ഭാര്യ ശ്രീദേവിക്ക് ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യുന്നതിനോട് വലിയ താത്പര്യമുണ്ടായിരുന്നില്ലെന്നും ഭാരം കുറയ്‌ക്കാനാണ് എപ്പോഴും പറഞ്ഞിരുന്നതെന്നും ബോണി പറഞ്ഞു. എന്തുകൊണ്ടാണ് അമ്മ മുടിവെക്കുന്നതിനെ എതിർത്തിരുന്നതെന്ന് മക്കളോട് ചോദിച്ചിരുന്നു. മുടിവെച്ച് കഴിഞ്ഞാൽ അച്ഛനെ കാണാൻ കൂടുതൽ ഭം​ഗിയുണ്ടാകുമെന്ന് അമ്മ കരുതിയെന്നാണ് മകൾ മറുപടി പറഞ്ഞത്.

ശ്രീദേവിക്ക് തന്റെ കാര്യത്തിൽ പൊസസീവ്നസ് ഉണ്ടായിരുന്നുവെന്നും ബോണി പറഞ്ഞു. കട്ടിയുള്ള മുടിയിൽ നിന്നും കഷണ്ടിയിലേക്കുള്ള മാറ്റം അവളുടെ കൺമുന്നിലായിരുന്നു. ഞാനങ്ങനെയാണോ അതുപോലെ കാണാനാണ് അവൾ ഇഷ്ടപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഷണ്ടിയുള്ളവര്‍ ഭാഗ്യവാന്മാരാണെന്ന് കരുതുന്നവരുമുണ്ട്.  യഷ് ചോപ്രയെയാണ് അവർ ഉദാഹരണമായി കാണിക്കുന്നത്. അദ്ദേഹം സമ്പന്നനാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. എനിക്കും  അങ്ങനെ തോന്നി.യിരുന്നു. അതുകൊണ്ട് കുറേക്കാലം ഞാന്‍ മുടിയില്ലാതെ ജീവിച്ചുവെന്നും ബോണി പറഞ്ഞു. മൂന്നുദിവസം കൊണ്ട് ഏകദേശം 6000-ത്തോളം മുടി വെച്ചുപിടിപ്പിച്ചു. പൊസീജിയറിന് മുൻപ് 14 കിലോ ഭാരം കുറച്ചിരുന്നുവെന്നു ഒട്ടും വേദനയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Bony KapoorSreedevi
ShareTweetSendShare

More News from this section

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

ക്രൈം ത്രില്ലർ ചിത്രം ‘കിരാത’യുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

എന്റെ കുടുംബം നിങ്ങൾക്ക് എഴുതി രസിക്കാനോ ജഡ്ജ് ചെയ്യാനോ ഉള്ളതല്ല; എഐ ഇമേജിനെതിരെ വൈഷ്ണവി സായികുമാർ

ഡേറ്റിം​ഗ് ആപ്പിലൂടെ കണ്ടുമുട്ടി; നടി അർച്ചന കവിയും റിക്ക് വർഗീസും വിവാഹിതയായി

‘തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി’ ഒക്ടോബർ 16 ന് തിയേറ്ററിലെത്തി

Latest News

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies