20 ദിവസം കൊണ്ട് ഒരു ലക്ഷത്തിലധികം അയ്യപ്പൻമാർക്ക് അന്നദാനം; ശബരിമല തീർത്ഥാടകർക്ക് ആശ്രയമായി ചെങ്ങന്നൂര്‍ അയ്യപ്പ സേവാകേന്ദ്രം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

20 ദിവസം കൊണ്ട് ഒരു ലക്ഷത്തിലധികം അയ്യപ്പൻമാർക്ക് അന്നദാനം; ശബരിമല തീർത്ഥാടകർക്ക് ആശ്രയമായി ചെങ്ങന്നൂര്‍ അയ്യപ്പ സേവാകേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 05:11 pm IST
FacebookTwitterWhatsAppTelegram

ചെങ്ങന്നൂര്‍: അയ്യപ്പൻമാർക്ക് ആശ്രയമായി ചെങ്ങന്നൂര്‍ അയ്യപ്പ സേവാകേന്ദ്രം. 20 ദിവസം കൊണ്ട് ഒരു ലക്ഷത്തിലധികം ഭക്തർക്കാണ് വിശ്വഹിന്ദു പരിഷത്ത് കേരള ഘടകം അന്നദാനം നൽകിയത്. ഇതോടെ ഏറ്റവും കൂടുതല്‍ അയ്യപ്പൻമാർ എത്തുന്ന സേവാകേന്ദ്രങ്ങളില്‍ ഒന്നായി ചെങ്ങന്നൂര്‍ അയ്യപ്പ സേവാകേന്ദ്രം മാറി. നവംബര്‍ 30 നാണ് സേവാകേന്ദ്രം പ്രവർത്തനമാരം​ഗിച്ചത്. പ്രതിദിനം 5000 ത്തിലധികം ആളുകളാണ് വിവിധ സമയങ്ങളിലാണ് ഇവിടെ നിന്നും ഭക്ഷണം കഴിക്കുന്നത്.

മുഴുവൻ സമയവും സേവന സജ്ജരായി നിൽക്കുന്ന പരിഷത്ത് പ്രവര്‍ത്തകരാണ് സേവാകേന്ദ്രത്തിന്റെ ബലം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പരിഷത്ത് പ്രവര്‍ത്തകർ ഇവിടെയുണ്ട്. സമയം പരിഗണിക്കാതെ വരുന്ന എല്ലാവര്‍ക്കും ഭക്ഷണം നൽകാനുള്ള വിപുലമായ ക്രമീകരണങ്ങൾ ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.

500 പേര്‍ക്ക് ഇവിടെ വിരിവെച്ച് കിടക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാനും സാധനങ്ങള്‍ സൂക്ഷിക്കാനും വാഹനങ്ങള്‍ ബുക്ക് ചെയ്യാനുമുള്ള സൗകര്യങ്ങള്‍ ഈ കേന്ദ്രത്തിലുണ്ട്. തിരക്ക് വർദ്ധിക്കുന്നതിന് അനുസരിച്ച് വിപുലമായ ക്രമീകരണങ്ങള്‍ അയ്യപ്പ സേവാകേന്ദ്രത്തില്‍ ഒരുക്കുന്നുണ്ടെന്ന് വിഎച്ച്പി സംസ്ഥാന ജന. സെക്രട്ടറി വി.ആര്‍. രാജശേഖരനും ജോ. സെക്രട്ടറി അഡ്വ. അനില്‍ വിളയിലും അറിയിച്ചു.

Tags: VHPAyyapa seva kendram
ShareTweetSendShare

More News from this section

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

Latest News

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies